Jump to content








Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                SahiL KottappuraM has obtained a high score of 171 Jan 18 2017 12:11 PM Playing Archery Play Now!                
Photo

Maranam - V.m Girija


  • Please log in to reply
No replies to this topic

#1 Ayyappan Moolesseril

 
Ayyappan Moolesseril

    Nokkukutti

  • Budding Member
  • 283 posts
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 June 2015 - 09:33 PM

എല്ലാം വിരല്‍വിട്ടുയരുന്നൂ
മെല്ളേയൊരു കാറ്റൂതുന്നൂ
ചര്‍മം മൃദുമാംസം രക്തം
എല്ലാം പുകമഞ്ഞാവുന്നൂ.

ഇലമേലിലചേര്‍ത്തുവിരിക്കൂ
തളിര്‍മത്തെ വിടര്‍പ്പൂവിരിയും,
പുതുപുല്ലിന്‍ ശയ്യയൊരുക്കൂ
മൃദുവിന് കൊതിച്ചോളല്ളോ.

പാമ്പിഴയും പാഴ്മഞ്ഞുതിരും
പാതിരകളില്‍ നിന്‍ വീടത്തൊന്‍
നീ പാതിമറന്നോരുടലായ്ഏകാന്തത മാറ്റിയുരുക്കാന്‍
ഞാന്‍ കൊതിമൂത്തെഴുതിയ കത്തുകള്‍
പോല്‍, പൊടിയാറായീ നേരം.

ഞാന്‍ പോണം, ഉറപ്പായിട്ടും
ദീനം, സ്മൃതിനാശം, ക്ഷീണം
ചുളിവീണ മുഖം... ഇവ പിമ്പേ
വരും- ഇപ്പോള്‍ പോകുക മെച്ചം.

നനവൂറിക്കനിവാല്‍ മധുരം
നിറയും കനിയായ് നിന്നധരം
തിരയുന്നോരുടല്‍, ദാഹങ്ങള്‍,
നിഴല്‍പോയിയിരുട്ടാകേണം.

മൃതിയല്ല, നിന്‍ മടി, സുഖമായ്
മുടിമാടിത്താലോലിക്കേ
അത് സ്വര്‍ഗം...നിന്‍ ചുണ്ടിന്മേല്‍
കരമൃതത്തിന്നദ്ഭുതലേപം.

ഇത് മന്ത്രപ്പൊടിതന്‍ കളമോ
കരളെന്തേ മോഹിക്കുന്നൂ
അറിയുന്നത് നിന്നുടലുരസി
ക്കടയുന്നോരഗ്നിത്തരികള്‍.

 






0 user(s) are reading this topic

0 members, 0 guests, 0 anonymous users