Jump to content








Toggle Scoreboard
ibProArcade Scoreboard

dakini17 has obtained a high score of 760 Today, 09:00 PM Playing More Bloons Play Now!                InduChOOdaN has obtained a high score of 13139 Today, 07:29 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 322 Today, 05:52 PM Playing Spin Balls Play Now!                KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                
Photo

വിവാഹമോചന വാര്‍ത്ത തെറ്റെന്ന് ഗായിക


  • Please log in to reply
3 replies to this topic

#1 KallaN PavithraN

 
KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 11 June 2015 - 08:52 PM

11malayalam-snippets1.jpg

 

 

 

 

വിവാഹമോചന വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് ഗായിക അമൃതാ സുരേഷ്. ഇത്തരം വ്യാജപ്രചരണങ്ങള്‍കൊണ്ട് രസിക്കുന്നവര്‍ക്ക് എന്ത് സംതൃപ്‍തിയാണ് ലഭിക്കുന്നതെന്ന് അമൃതാ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഫേസ്ബുക്ക് ആരുടെയും കുടുംബംവെച്ച കളിക്കേണ്ടതല്ല. നല്ല കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കേണ്ടതാണെന്നും അമൃതാ സുരേഷ് ഫേസ്ബുക്കില്‍ പറയുന്നു.

 

 

Amrutha-Sureshjpg.jpg-IADqf.png

 

നടന്‍ ബാലയും അമൃതാ സുരേഷും വേര്‍പിരിയുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അമൃതയ്‍ക്കു തന്നെ ഇക്കാര്യം എതിര്‍ത്തുകൊണ്ട് ഫേസ്ബുക്കില്‍ രംഗത്ത് എത്തേണ്ടി വന്നത്.

 

 

Original Article that appeared in Movie Today :

 

മറ്റൊരു താര ദാമ്പത്യം കൂടി തകര്‍ച്ചയിലേക്ക് ….?

 

തമിഴിലെ പ്രമുഖ സിനിമ കുടുംബത്തിലെ അംഗവും,മലയാളം തമിഴ് എന്നീ ഭാഷകളിലായി നാല്പതോളം ചിത്രങ്ങളില്‍ പ്രധാനകഥാപത്രത്തെ അവതരിപ്പിച്ച നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു.റിയാലിറ്റി ഷോ വഴി പരിചിതയായ അമൃത സുരേഷ് എന്ന പാട്ടുകാരിയെ പ്രണയിക്കുകയും ആ പ്രണയം വിവാഹത്തില്‍ കലാശിക്കുകയും ആയിരുന്നു.ആറര വര്‍ഷത്തെ പ്രണയ ജീവിതത്തിനു ഇതോടെ വിരാമാമാവുകയാണ്.പരസ്പര വിശ്വാസത്തില്‍ വന്ന ചില പാളിച്ചകള്‍ ആണ് വേര്‍പിരിയല്‍ തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇടയായത്.സാധാരണ ചുറ്റുപാടില്‍ നിന്നും റിയാലിറ്റി ഷോ വഴി പ്രേക്ഷക ശ്രദ്ധ നേടിയ ഗായികയായ അമൃത സുരേഷ് തമിഴകത്തെ തന്നെ വമ്പന്‍ സിനിമ കുടുംബമായ അരുണാചലം ഫിലംസിന്‍റെ ചെറുമകനായ ബാലയും തമ്മില്‍ ആര്‍ഭാടമായ വിവാഹമാണ് കഴിഞ്ഞത്.ഈ ദമ്പതികള്‍ക്ക്  മൂന്നു വയസു പ്രായമുള്ള ഒരു മകളുണ്ട്.


Edited by aatmavu, 11 June 2015 - 08:55 PM.

  • Malar and VIncenT GomeZ like this

#2 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 11 June 2015 - 08:54 PM

Aathmavu chetta :good:


  • KallaN PavithraN likes this


Users Awards

#3 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,555 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 11 June 2015 - 08:55 PM

nammal malayalikalude rakthathil alinjirikkuvalle paradhooshanam ;)) :odikko:


  • KallaN PavithraN likes this

#4 KallaN PavithraN

 
KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 11 June 2015 - 08:56 PM

nammal malayalikalude rakthathil alinjirikkuvalle paradhooshanam ;)) :odikko:

 

 

athe vayikkumbo thanne oru santhosham :haha:






0 user(s) are reading this topic

0 members, 0 guests, 0 anonymous users