Jump to content

Toggle Scoreboard
ibProArcade Scoreboard

Purushu Pattalam has obtained a high score of 10461 Today, 01:20 PM Playing 3 Peeks Solitaire Play Now!                ~Vaishu~ has obtained a high score of 13764 Yesterday, 06:14 PM Playing 3 Peeks Solitaire Play Now!                shibinas has obtained a high score of 6186 Yesterday, 06:00 PM Playing Fishy Play Now!                Malabar SultaN has obtained a high score of 5577 Yesterday, 05:03 PM Playing Word Jam Play Now!                ~Vaishu~ has obtained a high score of 420 Yesterday, 03:53 PM Playing WordPlex Play Now!                
Photo

തീവണ്ടി ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ വിമാന ടിക്കറ്റ്

flight ticket train reservation

  • Please log in to reply
1 reply to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,190 posts
9,173
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 June 2015 - 11:55 AM

വെയിറ്റിങ് ലിസ്റ്റിലുള്ള തീവണ്ടി ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ പകരം കുറഞ്ഞതുകയ്ക്ക് യാത്രക്കാര്‍ക്ക് വിമാനടിക്കറ്റ് ഏര്‍പ്പെടുത്തുന്ന സംവിധാനം ഐ.ആര്‍.സി.ടി.സി. (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) കൊണ്ടുവരുന്നു.
ചെലവുകുറഞ്ഞ വിമാനയാത്ര നല്‍കുന്ന കമ്പനിയായ ഗോഎയറുമായി ഐ.ആര്‍.സി.ടി.സി. ഇതിനായി കരാറിലായിക്കഴിഞ്ഞു. ഈ പദ്ധതിപ്രകാരം നൂറോളം ടിക്കറ്റ് ഒരുമാസത്തിനിടെ യാത്രക്കാര്‍ക്ക് നല്‍കി.

മറ്റൊരു വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റുമായും ഇതിന് ധാരണയായിക്കഴിഞ്ഞുവെന്ന് ഐ.ആര്‍.സി.ടി.സി. വക്താവ് സന്ദീപ് ദത്ത പറഞ്ഞു. മറ്റ് ആഭ്യന്തരവിമാനക്കമ്പനികളുമായും വൈകാതെ ധാരണയാകും.

യാത്രയ്ക്ക് മൂന്നുദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തവരേ ഈ പദ്ധതിയിലുള്‍പ്പെടൂ. തീവണ്ടിയാത്ര ബുക്കുചെയ്ത ദിവസത്തേക്കോ അതിനുശേഷമുള്ള ദിവസത്തേക്കോ വിമാനടിക്കറ്റ് ലഭ്യമാക്കും. ഇങ്ങനെ വിമാനടിക്കറ്റ് സ്വീകരിക്കാന്‍ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് വെയിറ്റിങ്‌ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് ഐ.ആര്‍.സി.ടി.സി. ഇ-മെയിലയയ്ക്കും. സ്ലീപ്പര്‍ ക്ലാസ് മുതല്‍ എ.സി. ക്ലാസുകളില്‍വരെ ടിക്കറ്റ് ബുക്കുചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും. വിമാനടിക്കറ്റ് സ്വീകരിച്ച് യാത്രചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് വലിയ വിലയില്ലാതെ അത് ലഭ്യമാക്കും. അപ്പോള്‍ നിലവിലുള്ള വിമാനടിക്കറ്റ് തുകയുടെ 30-40 ശതമാനംവരെ കുറവായിരിക്കുമിതെന്ന് ദത്ത പറഞ്ഞു.

വിമാനക്കമ്പനികള്‍ അവരുടെ വിറ്റുപോകാത്ത ടിക്കറ്റുകളാണ് ഐ.ആര്‍.സി.ടി.സിക്ക് നല്‍കുക. ഇതുവഴി ആഭ്യന്തരവിമാനക്കമ്പനികള്‍ക്ക് നേട്ടമുണ്ടാവുകയും യാത്രക്കാര്‍ക്ക് നിശ്ചയിച്ച ദിവസത്തെ യാത്ര മാറ്റിവെക്കാതെ ലക്ഷ്യത്തിലെത്താന്‍ കഴിയുകയും ചെയ്യും. ഇരുപതുശതമാനം സീറ്റുകളിലും ആളില്ലാതെയാണ് ആഭ്യന്തരവിമാനങ്ങള്‍ പറക്കുന്നത്.

 

--mathrubhumi




Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,501 posts
5,649
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 June 2015 - 12:01 PM

Ente 2 ticket waitinglannu beemana ticket tharumo aavo :mmm:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users