Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Today, 02:57 AM Playing Flight Simulator X Play Now!                aanil45 has obtained a high score of 0 Today, 02:44 AM Playing Archery Play Now!                aanil45 has obtained a high score of 0 Today, 02:41 AM Playing American Idol: Sky Blocks Play Now!                aanil45 has obtained a high score of 1090 Today, 02:16 AM Playing Speed Bikers Play Now!                aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                
Photo

തീവണ്ടികളില്‍നിന്ന് അപായച്ചങ്ങല നീക്കുന്നു; പകരം മൊബൈല്‍ ഫോണ്‍

emergency chain train

  • Please log in to reply
3 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 June 2015 - 11:52 AM

അത്യാവശ്യഘട്ടങ്ങളില്‍ തീവണ്ടി നിര്‍ത്താന്‍ അപായച്ചങ്ങല വലിക്കുക'. രാജ്യത്തെ തീവണ്ടികളില്‍നിന്ന് താമസിയാതെ ഈ മുന്നറിയിപ്പ് അപ്രത്യക്ഷമാകും. അനാവശ്യമായി അപായച്ചങ്ങല വലിക്കുന്നതുകൊണ്ടുള്ള സമയനഷ്ടംമൂലം 3000 കോടിയിലേറെ നഷ്ടമുണ്ടായ സാഹചര്യത്തിലാണ്‌ െറയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. പകരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.

പുതിയ കോച്ചുകളില്‍ അപായച്ചങ്ങല സ്ഥാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നിലവിലുള്ള കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കാന്‍ മെയിന്റനന്‍സ് വര്‍ക്ക് ഷോപ്പുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ചങ്ങലയ്ക്കുപകരം അത്യാവശ്യഘട്ടങ്ങളില്‍ ലോക്കോ പൈലറ്റുമാരെ വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ഫോണ്‍നമ്പര്‍ തീവണ്ടികളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഇതിനുപുറമെ വാക്കിടോക്കിയുള്ള ജീവനക്കാരന്റെ സേവനവും കോച്ചുകളില്‍ ഏര്‍പ്പെടുത്തും.

 

--mathrubhumi


  • Vanampaadi, Malar and VIncenT GomeZ like this


Users Awards

#2 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 10 June 2015 - 01:18 PM

Odunna theevandiyille noise pollution puthiya mob samvidhanathinu sahayakaramaavumo ....? 8->




Users Awards

#3 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 10 June 2015 - 02:11 PM

ith kollalo 8-> ini abadhathil changala valichu enn onnum aarum parayillallo :mmm:

 

:thanks: zuru



#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 June 2015 - 02:09 PM

:updated:

ee plan chilapo cancel akan chance undennu parayunna kettu .chain maatilla. athinu pakaram bodhavalkaranam kooduthalai nadathum




Users Awards





0 user(s) are reading this topic

0 members, 0 guests, 0 anonymous users