Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 66023 Yesterday, 08:48 PM Playing Exreme Skater Play Now!                KD SimoN has obtained a high score of 78419 Yesterday, 05:58 PM Playing Exreme Skater Play Now!                PaTTaLam PuRuShu has obtained a high score of 332468 Yesterday, 04:17 PM Playing Angry Birds 2 Play Now!                PaTTaLam PuRuShu has obtained a high score of 10 Yesterday, 03:39 PM Playing Air Shooter Play Now!                Malar has obtained a high score of 100.662 Yesterday, 01:58 PM Playing Spear Toss Play Now!                
Photo

മലരിന്റെ നൃത്തവും സൂപ്പര്‍ഹിറ്റ്‌

തെളിമാനം മഴവില്ലിൻ നിറമണിയും നേരം മലരേ നിന്നെ പ്രേമം premam lyrics premam malayalam film lyrics malare ninne lyrics

  • Please log in to reply
8 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,169 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 June 2015 - 04:58 PM

മലരിന്റെ നൃത്തവും സൂപ്പര്‍ഹിറ്റ്‌

Premam (പ്രേമം ) Malayalam Movie Song Lyrics 2015 :click:

21646_695669.jpg

 

അല്‍ഫോണ്‍സ് പുത്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലഭിനയിച്ച് ആരാധകരുടെ മനസ്സുകവര്‍ന്ന മലര്‍ ഒരു നല്ല നര്‍ത്തകിയാണ്. മലരെന്ന സായ് പല്ലവിയെത്തിരഞ്ഞ് അവര്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന ജോര്‍ജ്ജിയവരെയും പോകാനും ആരാധകര്‍ തയ്യാറാണ്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കോത്തഗിരി സ്വദേശിയാണ് മലര്‍. 


ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ ചാനലുകളിലെ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ സായ് അവതരിപ്പിച്ച വീഡിയോകള്‍ ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്തുതുടങ്ങി. ജോര്‍ജ്ജിയയില്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന ടാംഗോ ഫെസ്റ്റിവലില്‍ സായ് പല്ലവിയും അകാകി അവലിയാനിയും ചേര്‍ന്നവതരിപ്പിച്ച ടാംഗോ ഡാന്‍സ് കണ്ടവര്‍ക്ക് അവരുടെ നൃത്ത നൈപുണിയില്‍ രണ്ടഭിപ്രായമുണ്ടാകാനിടയില്ല.




ഡോക്ടറായ സായ് ഇപ്പോള്‍ ജോര്‍ജ്ജിയയിലെ Tbilisi State Medical Universtiy മെഡിക്കല്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയാണ്. 



ഒരു പരസ്യ ചിത്രത്തിലെ പെര്‍ഫോമന്‍സ് കണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ സായ് പല്ലവിയെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. തമിഴ്‌നാട്ടില്‍ റിയാലിറ്റി ഷോയിലൂടെ അതിനകം തന്നെ പ്രശസ്തയായിരുന്നു സായി.



ജോര്‍ജ്ജിയയില്‍ നിന്നുള്ള മറ്റൊരു സ്റ്റേജ് ഷോ

Premam (പ്രേമം ) Malayalam Movie Song Lyrics 2015 :click:

 

കടപ്പാട്: മാതൃഭൂമി


Edited by PachalaM Hari, 07 June 2015 - 05:00 PM.

  • Vanampaadi, KarunaN Chandakavala, Varikkuzhi Soman and 4 others like this


Users Awards

#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 31,868 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 June 2015 - 05:46 PM

:thanks: hari :) pinne kaanatto 



#3 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 48,554 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 June 2015 - 07:56 PM

Gud share Hari ..... :good:




Users Awards

#4 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 June 2015 - 08:09 PM

georgiyalekkulla vazhi etha :mmm:



#5 sreejmh

sreejmh

    Nokkukutti

  • Members
  • 101 posts
  • Location:Trivandrum
  • Interests:Reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 June 2015 - 08:59 PM

georgiail vellapokkam...



#6 sreejmh

sreejmh

    Nokkukutti

  • Members
  • 101 posts
  • Location:Trivandrum
  • Interests:Reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 June 2015 - 09:00 PM

enthayo entho... :no:



#7 rajeevrv

rajeevrv

    Nokkukutti

  • Members
  • 116 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 July 2015 - 05:08 PM

thanks for the nice info and video



#8 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • 27,166 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 July 2015 - 08:36 PM

nice share hari  :good:




Users Awards

#9 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,606 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 August 2015 - 06:28 PM

:thanks:

nice share







Also tagged with one or more of these keywords: തെളിമാനം മഴവില്ലിൻ നിറമണിയും നേരം, മലരേ നിന്നെ, പ്രേമം, premam lyrics, premam, malayalam film lyrics, malare ninne lyrics

0 user(s) are reading this topic

0 members, 0 guests, 0 anonymous users