Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 133510 Today, 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Yesterday, 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Yesterday, 07:59 PM Playing Maeda Path Play Now!                Nehla has obtained a high score of 7650 Yesterday, 07:29 PM Playing Maeda Path Play Now!                PaTTaLam PuRuShu has obtained a high score of 70825 Yesterday, 06:53 PM Playing Exreme Skater Play Now!                
Photo

ലോകത്തിന്‍ ബഹുമാനബിന്ദുവായ്‌ ~ ഗണഗീതങ്ങള്‍


 • Please log in to reply
1 reply to this topic

#1 Varikkuzhi Soman

Varikkuzhi Soman

  Nostalgic Writer of PP

 • VIP Members
 • 3,586 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 07 June 2015 - 12:25 PM

ലോകത്തിന്‍ ബഹുമാനബിന്ദുവായ്‌ ഭരതഭൂ പുനരുയരാനായ്

സംഘം ചേരും കര്മവീരരാം നരകേസരികള്‍ വേണമഹോ

പൂത്തിങ്കള്‍ പാരിടമെന്പാടും വെള്ളിനിലാവൊളി  വീശുമ്പോള്‍ 

കോളും കാര്‍മേഘങ്ങള്മെങ്ങും  കാളിമയാലെ മൂടുമ്പോള്‍

അലകളുണര്‍വ്വിന്‍   താളമടിക്കും കേറുമിരമ്പി കടലലപോല്‍

ധീമാനുണ്ടോ സുഖ ദുഖങ്ങളിലാടുക യഥവാ വാടുകയോ?

കര്‍മയോഗിതന്‍ മുന്നേറ്റത്തില്‍ പാട്ടിന്നവവെറുമീരടികള്‍

സംഘം ചേരും.......

ഇലയൊന്നടരും നേരം വിടരും മറ്റൊന്നതിനെ പിന്തുടരാന്‍

ആയതിനാല്‍ മരമെന്നും വളരും തളരും പാന്ഥനു  തണലേകാന്‍

പേരും പെരുമയും കരുതാതെ മരണം പോലും കൂസാതെ 

കര്‍മപഥത്തില്‍ കാലൂന്നാന്‍ കഴിവത് ജീവിതസാഫല്യം

അതുതാനല്ലോ കര്ത്തവ്യത്തിന്‍ സത്യസനാതന സന്ദേശം

സംഘം ചേരും...

 
 

 • Vanampaadi likes this

#2 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 48,595 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 07 June 2015 - 12:32 PM

Virunnukaaraa ... :good:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users