Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 7.135 Yesterday, 08:29 PM Playing Yetisports 10 - Icicle Climb Play Now!                PaTTaLam PuRuShu has obtained a high score of 415.761 Yesterday, 08:27 PM Playing Spear Toss Play Now!                sajujay has obtained a high score of 6.645 Yesterday, 05:35 PM Playing Yetisports 10 - Icicle Climb Play Now!                sajujay has obtained a high score of 129980 Yesterday, 02:49 PM Playing Candy Crush Play Now!                SahiL KottappuraM has obtained a high score of 526.898 Yesterday, 12:39 PM Playing Spear Toss Play Now!                
Photo

വേഗതയുടെ രാജാവായി ഓഡിയുടെ ആര്‍ എസ്‌6 അവാന്ത്‌


  • Please log in to reply
3 replies to this topic

#1 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 48,541 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 June 2015 - 11:07 AM

വേഗതയുടെ രാജാവായി ഓഡിയുടെ ആര്‍ എസ്‌6 അവാന്ത്‌
 
 
MuVeKon.jpg
 
 
 

ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് കാറുകള്‍ക്ക്‌ ഇന്ത്യന്‍ വിപണിയിലെ സ്വീകാര്യത മൂന്‍നിര്‍ത്തി ഓഡി തങ്ങളുടെ പുതിയ മോഡല്‍ ഇന്ത്യയിലെത്തിച്ചു. ആര്‍ എസ്‌6 അവാന്ത്‌ എന്ന സ്‌പോര്‍ട്‌സ് മോഡലാണ്‌ കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിച്ചത്‌. 1.35 കോടിയാണ്‌ കാറിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

 

 

ആര്‍ എസ്‌6 അവാന്ത്‌ സ്‌പോര്‍ട്‌സ് കാര്‍ ശ്രേണിയില്‍ വമ്പിച്ച മുന്നേറ്റം ഉണ്ടാക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. 100 കിലോമീറ്റര്‍ സ്‌പീഡില്‍ എത്താന്‍ വെറും 3.9 സെക്കന്റുകള്‍ മാത്രമാണ്‌ കാറിന്‌ ആവശ്യം. ഓഡി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച നാലാമത്തെ സ്‌പോര്‍ട്‌സ് കാറാണ്‌ ആര്‍ എസ്‌6 അവാന്ത്‌.

 

 

നാല്‌ ലിറ്റര്‍ 552.5 ബി എച്ച്‌ പി 32വി വിഎട്ട്‌ പെട്രോള്‍ എഞ്ചിനാണ്‌ ആര്‍ എസ്‌6ന്‌ കരുത്ത്‌ പകരുന്നത്‌. 3993 സി സിയാണ്‌ ഡിസ്‌പ്ലേസ്‌മെന്റ്‌. 552.5 ബി എച്ച്‌ പിയാണ്‌ ഈ സ്‌പോറട്‌സ് കാറിന്റെ പരമാവധി കരുത്ത്‌. 700 എന്‍ എം ടോര്‍ക്കാണുള്ളത്‌. എട്ട്‌ സ്‌പീഡ്‌ ടിപ്‌ട്രോണിക്‌ ഗിയര്‍ ബോക്‌സാണ്‌ ആര്‍ എസ്‌6 അവാന്തിനുള്ളത്‌.

 

 

4979 എം എം നീളവും 2086 എം എം വീതിയും ആര്‍ എസ്‌6 അവാന്തിനുണ്ട്‌. 2915 എം എം വീല്‍ ബേസും 114 എം എം ഗ്രൗണ്ട്‌ ക്ലിയറന്‍സുമാണ്‌ കാറിനുള്ളത്‌. ആന്റിലോക്ക്‌ ബ്രേക്കിങ്‌ സിസ്‌റ്റം, പാര്‍ക്കിങ്‌ സെന്‍സര്‍, സീറ്റ്‌ ബെലറ്റ്‌ മുന്നറിയിപ്പ്‌ എന്നിവയും കാറിന്റെ പ്രത്യേകതകളാണ്‌.

 


  • KarunaN Chandakavala, Varikkuzhi Soman and Eda Sureshe like this


Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,918 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 June 2015 - 11:32 AM

keralathil  immathiri sports carukal odikan pattiya roadukal undavumo avo


  • Vanampaadi likes this


Users Awards

#3 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 48,541 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 June 2015 - 11:37 AM

keralathil  immathiri sports carukal odikan pattiya roadukal undavumo avo

 

NH Roads undallo :)




Users Awards

#4 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,918 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 June 2015 - 12:00 PM

athiloke odukatha tirakalle ippo.adhikam speedonum edukan patilla.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users