Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

Samrajyam 2 - Son Of Alexander - 2015

Saamraajyam II Son of Alexander Saamraajyam II Lyrics Son of Alexander Lyrics Malayalam film lyrics Malayalam song lyrics

  • Please log in to reply
7 replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2015 - 06:40 AM

Samrajyam II - Son of Alexander - 2015

samrajyam-ii-son-of-alexander-5778.jpg

Producer Ajmal Hassan ,Byju Adithyan
Director Perarasu
Actors Unni Mukundan ,Madhu ,Vijayaraghavan ,Manoj K Jayan ,Riyaz Khan ,Suraj Venjaramoodu ,Devan ,Angam Shahpuri
Musician R A Shafeer, Ilayaraja
Lyricist Rafeeq Ahamed ,Sarath Vayalar
Singers Kumar Sanu ,Kushbu Jain ,P Lekha ,RA Shafeer ,Sadhana Sargam ,Shaan Mukherji ,Sunidhi Chauhan
Story Perarasu
 
 
1. Iruttine Poottaano - Shaan Mukherji ,Kushbu Jain
2. Kettu Pottiya Pole - Sunidhi Chauhan
3. Meghathin Meetheyaa - Kumar Sanu ,P Lekha
4. Sakhi Ninte Neela - Sarath Vayalar ,Rafeeq Ahamed - Sadhana Sargam ,RA Shafeer

Edited by PachalaM Hari, 05 June 2015 - 08:50 PM.

  • InduChOOdaN, Varikkuzhi Soman and Sagaav NettooraN like this


Users Awards

#2 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2015 - 06:41 AM

Iruttine poottaano
Iruttine poottaano janichavan njaan
thanichoree lokathe jayichavan njaan
cherukkuvaan porolle pedaykkume njaan
padachavan nerittingayachavan njaan..
nallavan neeyenkil varamarulum njaan
villano neeyenkil kolavili njaan..
enne nee maanichaal uyiru tharum njaan
enne nee nindichaal udal ariyum njaan...
snehamaay ninnennaal karuna tharum njaan
veshamo kaanichaal maranam tharum njaan...
karukkale neekkaano padichavan njaan
kalikkalam nedaano midukkanee njaan...
orikkalo thettichaal porukkumee njaan
palappozhum thettichaal kudukkidum njaan...
oh...oh...oh...oh....
 
ഇരുട്ടിനെ പൂട്ടാനോ ജനിച്ചവൻ ഞാൻ 
തനിച്ചൊരീ ലോകത്തെ ജയിച്ചവൻ ഞാൻ 
ചെറുക്കുവാൻ പോരൊല്ലേ പെടയ്ക്കുമേ ഞാൻ 
പടച്ചവൻ നേരിട്ടിങ്ങയച്ചവൻ ഞാൻ..
നല്ലവൻ നീയെങ്കിൽ വരമരുളും ഞാൻ 
വില്ലനോ നീയെങ്കിൽ കൊലവിളി ഞാൻ..
എന്നെ നീ മാനിച്ചാൽ ഉയിരു തരും ഞാൻ 
എന്നെ നീ നിന്ദിച്ചാൽ ഉടൽ അരിയും ഞാൻ...
സ്നേഹമായ് നിന്നെന്നാൽ കരുണ തരും ഞാൻ 
വേഷമോ കാണിച്ചാൽ മരണം തരും ഞാൻ...
കരുക്കളെ നീക്കാനോ പഠിച്ചവൻ ഞാൻ 
കളിക്കളം നേടാനോ മിടുക്കനീ ഞാൻ...
ഒരിക്കലോ തെറ്റിച്ചാൽ പൊറുക്കുമീ ഞാൻ 
പലപ്പൊഴും തെറ്റിച്ചാൽ കുടുക്കിടും ഞാൻ...
ഓ...ഓ...ഓ...ഓ....

  • Vanampaadi and Varikkuzhi Soman like this


Users Awards

#3 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2015 - 06:42 AM

Kettu Pottiya Pole

Kettupottiya pole...vekkam paayanu lokam

poottiyittoru nenchil thakiladi...
koottimuttiya kannil koothaadunna kurumpe
kadathi vittavan aaraa ninne...
kacha kettiya kaatte...chadulakkaavadiyaadu
udal karuthathu kaattu...udanadi...
chuttu pollanu moham..chundodottanu daaham
thanutha neerini monthaam shadu shade...

kondaaduvaan allenkilo pinnenthinaanee thrillu
thudakkam muthal odukkam vare 
chollilla njaano sullu...
othukki veykkaan...allallaa
kandeduthaa nimisham pole....
koottiveykkum swapnathin thilakkamode
changaatham kurichidaan vaa ullin thaalil....
puthuppaattumaay uranju koodeedaam
rockinte thaalam peridaam...
kuthichodi vaa...kithaykkaathe vaa..
kannaadi pole munnil vaa...
kazhinja kaalam cholleedum 
pazham puraanam paadalle...
kalikkalathil veerode vaa...
(kettupottiya pole...)

chirikkumpilil unmaadamo thullunna kaanaan nillu
vilikkunnithaa kothikkannukal
vedaanthame nee chollu...
padichathonnum poraanju ninneyaake 
romaanchapputhappukondu veendum moodaam..
mungidalle...pinmaaraan thuninjidalle
poyppokum sukhangalellaam doore doore...
kurumpaakeyum othukkidaano vaa
minnunna raavin vediyil
kadam nalkumo...mudangaathe nee
ponne nee nooro koythu thaa...
nanutha chundil vaakkellaam murukki veykkaam
oronnum meettiyekaam koottil nee vaa...
iruthu nalkum snehathil thudutha poovin
thullithen eduthukonde mutham nee thaa...
koottimuttiya kannil koothaadunna kurumpe
kadathi vittavan aaraa ninne...

 

കെട്ടുപൊട്ടിയ പോലെ...വെക്കം പായണു ലോകം 

പൂട്ടിയിട്ടൊരു നെഞ്ചിൽ തകിലടി...
കൂട്ടിമുട്ടിയ കണ്ണിൽ കൂത്താടുന്ന കുറുമ്പേ 
കടത്തിവിട്ടവൻ ആരാ...നിന്നെ...
കച്ചകെട്ടിയ കാറ്റേ...ചടുലക്കാവടിയാടു്
ഉടൽക്കരുത്തതു കാട്ടു്...ഉടനടി...
ചുട്ടു പൊള്ളണു മോഹം..ചുണ്ടോടൊട്ടണു ദാഹം 
തണുത്ത നീരിനി മോന്താം ശടുശടെ...
 
കൊണ്ടാടുവാൻ അല്ലെങ്കിലോ 
പിന്നെന്തിനാണീ ത്രില്ല്... 
തുടക്കം മുതൽ ഒടുക്കം വരെ 
ചൊല്ലില്ലാ ഞാനോ സുല്ല്...
ഒതുക്കി വെയ്ക്കാൻ...അല്ലല്ലാ 
കണ്ടെടുത്താ നിമിഷം പോലെ....
കൂട്ടിവെയ്ക്കും സ്വപ്നത്തിൻ തിളക്കമോടെ 
ചങ്ങാത്തം കുറിച്ചിടാൻ വാ ഉള്ളിൻ താളിൽ...
പുതുപ്പാട്ടുമായ് ഉറഞ്ഞു കൂടീടാം 
റോക്കിന്റെ താളം പേറിടാം...
കുതിച്ചോടി വാ...കിതയ്ക്കാതെ വാ..
കണ്ണാടിപോലെ മുന്നിൽ വാ...
കഴിഞ്ഞകാലം ചൊല്ലീടും 
പഴം പുരാണം പാടല്ലേ...
കളിക്കളത്തിൽ വീറോടെ വാ...
(കെട്ടുപൊട്ടിയ പോലെ....)
 
ചിരിക്കുമ്പിളിൽ ഉന്മാദമോ തുള്ളുന്ന കാണാൻ നില്ല് 
വിളിക്കുന്നിതാ കൊതിക്കണ്ണുകൾ 
വേദാന്തമേ നീ ചൊല്ല്...
പഠിച്ചതൊന്നും പോരാഞ്ഞു് നിന്നെയാകെ 
രോമാഞ്ചപ്പുതപ്പുകൊണ്ടു് വീണ്ടും മൂടാം..
മുങ്ങിടല്ലേ...പിന്മാറാൻ തുനിഞ്ഞിടല്ലേ 
പൊയ്പ്പോകും സുഖങ്ങളെല്ലാം ദൂരെ ദൂരേ...
കുറുമ്പാകെയും ഒതുക്കിടാനോ വാ 
മിന്നുന്ന രാവിൻ വേദിയിൽ 
കടം നൽകുമോ...മുടങ്ങാതെ നീ 
പൊന്നേ നീ നൂറോ കൊയ്തു താ...
നനുത്ത ചുണ്ടിൽ വാക്കെല്ലാം മുറുക്കി വെയ്ക്കാം 
ഓരോന്നും മീട്ടിയേകാം...കൂട്ടിൽ നീ വാ...
ഇറുത്തുനൽകും സ്നേഹത്തിൽ തുടുത്തപൂവിൻ 
തുള്ളിത്തേൻ എടുത്തുകൊണ്ടേ മുത്തം നീ താ...
കൂട്ടിമുട്ടിയ കണ്ണിൽ കൂത്താടുന്ന കുറുമ്പേ 
കടത്തിവിട്ടവൻ ആരാ...നിന്നെ...

  • Vanampaadi, InduChOOdaN and Varikkuzhi Soman like this


Users Awards

#4 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2015 - 06:44 AM

Meghathin Meetheyaa 

Meghathin meetheyaa maanathe naadhanaa

lokathin sooryano nee...
snehathin mannavan kopathin bhairavan
daivathin naattil ee njaan...
kaikkaruthil bhoolokam pidichedukkaan
nenchaake thee niraykkum veerallo nee...
kai njodikkum vegathil 
kuminju koodum sampathil 
modi koottum saambraajyam njaan...
(meghathin....)
 
pakal pennaval veyilthulliyude
pavan nalkumarachan...
kadal thaandumoru kodumkaattavanu
thudal theerkkumasuran...
velluvaan porum mallane neeyen
kaiyyilo njengum paavachimizhalle...
 
swayam neettumiru karam kondu 
puthu yugam kaattumadhipan...
nyaayam neethiyude nayam cheettumoru
makan shankhuvarayan...
thokkuvaan porum bheekaraa 
ninte jaathakam keerum veeran njaan...
 
kai njodikkum vegathil 
kuminju koodum sampathil 
modi koottum saambraajyam njaan...
kaikkaruthil bhoolokam pidichedukkaan
nenchaake thee niraykkum veerallo nee...
ehehehey laalla laallalaa..raara raararaa raa...
ehehehey oh ho ho ho eyye ye ye ey ho...
 
മേഘത്തിൻ മീതെയാ മാനത്തെ നാഥനാ 
ലോകത്തിൻ സൂര്യനോ നീ...
സ്നേഹത്തിൻ മന്നവൻ കോപത്തിൻ ഭൈരവൻ 
ദൈവത്തിൻ നാട്ടിൽ ഈ ഞാൻ...
കൈക്കരുത്തിൽ ഭൂലോകം പിടിച്ചെടുക്കാൻ 
നെഞ്ചാകെ തീ നിറയ്ക്കും വീറല്ലോ നീ...
കൈ ഞൊടിക്കും വേഗത്തിൽ 
കുമിഞ്ഞുകൂടും സമ്പത്തിൽ 
മോടി കൂട്ടും സാമ്രാജ്യം ഞാൻ...
(മേഘത്തിൻ....)
 
പകൽപ്പെണ്ണവളു് വെയിൽ‌ത്തുള്ളിയുടെ 
പവൻ നൽകുമരചൻ...
കടൽ താണ്ടുമൊരു കൊടുങ്കാറ്റവനു് 
തുടൽ തീർക്കുമസുരൻ...
വെല്ലുവാൻ പോരും മല്ലനേ നീയെൻ 
കൈയ്യിലോ ഞെങ്ങും പാവച്ചിമിഴല്ലേ...
 
സ്വയം നീട്ടുമിരുകരം കൊണ്ടു 
പുതുയുഗം കാട്ടുമധിപൻ...
ന്യായം നീതിയുടെ നയം ചീറ്റുമൊരു 
മകൻ ശംഖുവരയൻ...
തോക്കുവാൻ പോരും ഭീകരാ 
നിന്റെ ജാതകം കീറും വീരൻ ഞാൻ...
 
കൈ ഞൊടിക്കും വേഗത്തിൽ 
കുമിഞ്ഞുകൂടും സമ്പത്തിൽ 
മോടി കൂട്ടും സാമ്രാജ്യം ഞാൻ...
കൈക്കരുത്തിൽ ഭൂലോകം പിടിച്ചെടുക്കാൻ 
നെഞ്ചാകെ തീ നിറയ്ക്കും വീറല്ലോ നീ...
ഏഹെ ഹേ ഹെ ഹേയ്..ലാല്ല ലാല്ലലാ..രാര രാരരാ രാ
ഏഹെ ഹേ ഹെ ഹേയ്..ഓഹൊ ഹോഹൊഹോ
എയ്‌യ യേയ് യെയ് യേയ്....

  • InduChOOdaN and Varikkuzhi Soman like this


Users Awards

#5 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2015 - 06:45 AM

Sakhi Ninte Neela 

Sakhi ninte neela mizhikalil

kadalaazhaminnu kandu njaan
athiraake maanja mohamaam
thelineela vaanamaayi njaan....
(sakhi ninte...) 
puthu manjuneerilaalumee
pularkaala naalamenna pol
anuraagamente jeevanil
unarunnithaa vimookamaay...
 
chundinakal ninte perin
manthra japamaalayaay..
en mizhikal nin suhaasam
minnum iru poykakal...
viraha mukil vaadiyil
indradhanussaayi nee...
onnu varukillayo...niramaniyukillayo...
sakhi ninte neela mizhikalil
thelineela vaanamaayi njaan....
puthu manjuneerilaalumee
pularkaala naalamenna pol...
oh..oh...aa...ahahaa...aa...
 
ninte vazhithorum etho
malarvaasamaayi njaan...
punchiriyil indra jaalam
kandu kothi kondu njaan...
en hridaya thanthriyil
pranaya mazha kondu nee
manthra madhurangalaam
manjarikal neythuvo...
sakhi ninte neela mizhikalil
kadalaazhaminnu kandu njaan
puthu manjuneerilaalumee
pularkaala naalamenna pol....
nghu hu hum lala laa la lalla laa....
 
സഖി നിന്റെ നീലമിഴികളിൽ 
കടലാഴമിന്നു കണ്ടു ഞാൻ 
അതിരാകെ മാഞ്ഞ മോഹമാം 
തെളിനീലവാനമായി ഞാൻ....
(സഖി നിന്റെ ...) 
പുതു മഞ്ഞുനീരിലാളുമീ 
പുലർകാലനാളമെന്ന പോൽ 
അനുരാഗമെന്റെ ജീവനിൽ 
ഉണരുന്നിതാ വിമൂകമായ്...
 
ചുണ്ടിണകൾ നിന്റെ പേരിൻ 
മന്ത്ര ജപമാലയായ്..
എൻ മിഴികൾ നിൻ സുഹാസം 
മിന്നും ഇരുപൊയ്കകൾ...
വിരഹമുകിൽ വാടിയിൽ ഇന്ദ്രധനുസ്സായി നീ...
ഒന്നു വരുകില്ലയോ...നിറമണിയുകില്ലയോ...
സഖി നിന്റെ നീല മിഴികളിൽ 
തെളിനീലവാനമായി ഞാൻ....
പുതുമഞ്ഞുനീരിലാളുമീ 
പുലർകാലനാളമെന്ന പോൽ 
ഓ ഓ..ആ..അഹഹാ...ആ...
 
നിന്റെ വഴിതോറും ഏതോ 
മലർവാസമായി ഞാൻ...
പുഞ്ചിരിയിൽ ഇന്ദ്രജാലം 
കണ്ടു കൊതികൊണ്ടു ഞാൻ...
എൻ ഹൃദയതന്ത്രിയിൽ 
പ്രണയമഴ കൊണ്ടു നീ 
മന്ദ്രമധുരങ്ങളാം മഞ്ജരികൾ നെയ്തുവോ... 
സഖി നിന്റെ നീല മിഴികളിൽ 
കടലാഴമിന്നു കണ്ടു ഞാൻ... 
പുതു മഞ്ഞുനീരിലാളുമീ 
പുലർകാലനാളമെന്ന പോൽ... 
ങുഹു ഹൂ ഹും...ലല ലാല ലല്ലലാ...
 

  • Vanampaadi and Varikkuzhi Soman like this


Users Awards

#6 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2015 - 06:50 AM

Hari ... gud job ... :yes:


  • VIncenT GomeZ likes this


Users Awards

#7 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,335 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 02:52 PM

:thanks: Hari




Users Awards

#8 GeeThaNjaLi

 
GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 09 October 2015 - 08:23 PM

thanks for the share, good job


Edited by GeeThaNjaLi, 11 October 2015 - 06:50 AM.






Also tagged with one or more of these keywords: Saamraajyam II, Son of Alexander, Saamraajyam II Lyrics, Son of Alexander Lyrics, Malayalam film lyrics, Malayalam song lyrics

0 user(s) are reading this topic

0 members, 0 guests, 0 anonymous users