Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

ബി.എസ്.എന്‍.എല്‍. സൗജന്യ റോമിങ് പ്രഖ്യാപിച്ചു


  • Please log in to reply
5 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 June 2015 - 11:10 PM

15 മുതല്‍ പ്രാബല്യത്തില്‍ ഫുള്‍ പോര്‍ട്ടബിലിറ്റി സംവിധാനം അടുത്തമാസം മുതല്‍
21645_694910.jpg
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഫോണുകള്‍ക്ക് 15 മുതല്‍ രാജ്യമെങ്ങും റോമിങ് സൗജന്യം. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദാണ് പ്രഖ്യാപനം നടത്തിയത്. ഉപഭോക്താക്കള്‍ക്ക് ജൂണ്‍ 15 മുതല്‍ ഇന്‍കമിങ് കോളുകള്‍ റോമിങ്ങില്‍ സൗജന്യമായിരിക്കുമെന്ന് മന്ത്രി വക്തമാക്കി.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ നമ്പറുകള്‍ രാജ്യത്തെങ്ങോട്ടേക്കും മാറ്റാനുള്ള സംവിധാനം (ഫുള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ) അടുത്തമാസം നിലവില്‍ വരുമെന്നും അദ്ദഹം പറഞ്ഞു.

ഇന്‍കമിങ് കോളുകള്‍ റോമിങ്ങില്‍ സൗജന്യമാക്കുന്ന സംവിധാനം ഒരു വര്‍ഷത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏത് സംസ്ഥാനത്തും മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സേവനദാതാക്കളെ മാറ്റുന്നതിനുള്ള സംവിധാനമാണ് ഫുള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് താമസംമാറുമ്പോള്‍ അതുവരെ ഉപയോഗിച്ച നമ്പര്‍ നിലനിര്‍ത്താന്‍ സൗകര്യമുണ്ടായിരുന്നില്ല. ഇതിന് സഹായകമാകുന്നതാണ് പുതിയ സംവിധാനം.

പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. സ്വകാര്യ ടെലികോം കമ്പനികളുമായി ശക്തമായി മത്സരിക്കുന്നതിന് തയ്യാറെടുക്കുകയാണ്. ബി.എസ്.എന്‍.എല്‍. ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്ന് മന്ത്രി അവകാശപ്പെട്ടു.
 
--mathrubhumi
 

  • VIncenT GomeZ, BaaleTTaN and KallaN PavithraN like this


Users Awards

#2 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,445 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 June 2015 - 11:15 PM

naattee chennitt venam oru bsnl connection edukkaan 8->



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 June 2015 - 11:19 PM

neenga ingu varumbolekkum ithoke bsnl paid aki maatum :haha:




Users Awards

#4 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 June 2015 - 07:24 PM

Edakku engane chila upakarangal okke cheyyum BSNL :sigh:




Users Awards

#5 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 June 2015 - 07:27 PM

naattee chennitt venam oru bsnl connection edukkaan 8->

International Roaming free alla :nono: National Roaming Incoming mathree free ollu :odikko:




Users Awards

#6 KallaN PavithraN

 
KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 June 2015 - 07:49 PM

orikkalum network kittatha connectionu enthu roaming koduthittu entha karyam :haha:






0 user(s) are reading this topic

0 members, 0 guests, 0 anonymous users