Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Today, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Today, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Today, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Yesterday, 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Yesterday, 09:54 PM Playing American Idol: Sky Blocks Play Now!                
Photo

സഫാരി പാര്‍ക്കില്‍ യുവതിയെ സിംഹം കടിച്ചു കൊന്നു

safari park

  • Please log in to reply
3 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 June 2015 - 11:08 PM

21647_695052.jpg



ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഗാവുടെങ് ലയണ്‍ സഫാരി പാര്‍ക്കില്‍ ചിത്രമെടുക്കുന്നതിനിടെ യുവതിയെ സിംഹം കാറില്‍ നിന്ന് പിടിച്ചുവലിച്ച് കടിച്ചുകീറി കൊന്നു. രക്ഷിക്കാന്‍ ശ്രമിച്ച ടൂറിസ്റ്റ് ഗൈഡിന് ഗുരുതരമായി പരിക്കേറ്റു.

ന്യൂയോര്‍ക്ക് സ്വദേശിയായ കാതറിന്‍ ചാപ്പലിനാണ് ഒരു നിമിഷത്തെ അശ്രദ്ധ കാരണം ദാരുണമായ അന്ത്യം വരിക്കേണ്ടിവന്നത്. പാര്‍ക്കിലെ സന്ദര്‍ശകര്‍ കാറിന്റെ ചില്ല് താഴ്ത്തിവയ്ക്കരുതെന്ന് കര്‍ശനമായ നിര്‍ദേശമുണ്ട്. എന്നാല്‍, പലരും ഇത് അവഗണിക്കുകയാണ് പതിവ്. ഇതുപോലെ ചില്ല് താഴ്ത്തിവച്ച് പാര്‍ക്കിന്റെ ചിത്രമെടുക്കുകയായിരുന്ന കാതറിന്‍ വശത്ത് നിന്ന് ഒരു സിംഹം വരുന്നത് കണ്ടില്ല. കാതറിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് തന്നെ സിംഹം കാറിലേയ്ക്ക് ചാടിവീഴുകയും ക്ഷണത്തില്‍ കാറിന്റെ ജനല്‍ വഴി പുറത്തേയ്ക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്തു. ടൂറിസ്റ്റ് ഗൈഡ് പെട്ടന്ന് തന്നെ പുറത്തേയ്ക്ക് ചാടിയിറങ്ങി കാതറിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിംഹത്തിന്റെ ആക്രമണത്തില്‍ ഇയാള്‍ക്കും സാരമായി പരിക്കേറ്റു. പിന്നീട് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിളിച്ചുവരുത്തിയാണ് സിംഹങ്ങളെ അകറ്റിയത്. ഉടനെ ആംബുലന്‍സ് എത്തി കാതറിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

21647_695053.jpg


നാലു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് സഫാരി പാര്‍ക്കില്‍ സന്ദര്‍ശകര്‍ സിംഹത്തിന്റെ ആക്രമണത്തിന്റെ ഇരകളാകുന്നത്. സിംഹങ്ങളുടെ കുഴപ്പമല്ല, സന്ദര്‍ശകര്‍ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കാതെ വാഹനങ്ങളുടെ ജനല്‍ താഴ്ത്തിവച്ച് യാത്ര ചെയ്യുന്നതാണ് അപകടങ്ങള്‍ വരുത്തിവയ്ക്കുന്നതെന്ന് സഫാരി അധികൃതര്‍ പറഞ്ഞു.

ഇരുപത് ഏക്കര്‍ വിസ്തീര്‍ണമുള്ള സഫാരി പാര്‍ക്കില്‍ ഒരു ഡസന്‍ സിംഹങ്ങളാണ് ഉള്ളത്.

 

--mathrubhumi


  • Malar and BaaleTTaN like this


Users Awards

#2 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 June 2015 - 11:15 PM

:o enthaa lle :pedi: :scare:



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 June 2015 - 11:18 PM

singathine kuttam parayan patilla... ahangaram kanichitalle




Users Awards

#4 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,558 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 June 2015 - 11:38 PM

:ayyo: :amme: onnu sookshichirinnel ee gathi varumaayirunno :(






0 user(s) are reading this topic

0 members, 0 guests, 0 anonymous users