Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 10850277 Yesterday, 01:15 PM Playing Candy Crush Saga Play Now!                Kung fu Koya has obtained a high score of 615 Jul 22 2017 06:47 PM Playing Shark Attack Play Now!                sajujay has obtained a high score of 300 Jul 22 2017 01:18 PM Playing Shark Attack Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 52532 Jul 21 2017 11:57 PM Playing Drift Runners 3D Play Now!                Naina has obtained a high score of 2885 Jul 21 2017 07:33 PM Playing Cheesy Play Now!                
Photo

ഔഡിയുടെ സൈക്കിള്‍ വിപണിയില്‍; വില 12.5 ലക്ഷം

Audi cycle

 • Please log in to reply
3 replies to this topic

#1 Thomas Kutty

Thomas Kutty

  Nokkukutti

 • Star of Stars
 • 32,793 posts
9,309
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 June 2015 - 09:47 PM

16419_693369.jpg


ആഡംബര കാറുകളുമായി ലോകം കീഴടക്കിയ ഔഡി സൈക്കിള്‍ നിര്‍മാണ രംഗത്ത് ശ്രദ്ധ പതിപ്പിക്കുന്നു. 12.5 ലക്ഷം രൂപയാണ് സൈക്കിളിന്റെ വിപണി വില. മനോഹരമായ സ്‌പോര്‍ടി ഡിസൈനാണ് സൈക്കിളിനുള്ളത്. ലിമിറ്റെഡ് എഡീഷനായ സൈക്കിളിന്റെ 50 യൂണിറ്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

കാറുകളെ പോലെ തന്നെ വിപണിയിലെത്തുന്ന വിലകൂടിയ സൈക്കിളാണ് ഔഡിയുടേത്. 12.5 ലക്ഷം രൂപയാണ് സൈക്കിളിന്റെ വില. ഔഡിയുടെ ടോക്യോവിലെ ഷോറൂമില്‍ മാത്രമാണ് നിലവില്‍ സൈക്കിള്‍ ലഭ്യമാവുക.

16419_693371.jpg


5.8 കിലോ ഭാരമാണ് ഈ സ്‌പോര്‍ട്‌സ് സൈക്കിളിനുള്ളത്. കമ്പനിയുടെ കാറുകളില്‍ ഉപയോഗിക്കുന്ന ടി1000 കാര്‍ബണ്‍ ഫൈബറാണ് സൈക്കിളിലും ഉപയോഗിച്ചിരിക്കുന്നത്. ഷിമോനയുടെ ഡ്യൂറ ആക്‌സ് പിഡി 9000 പെഡലുകളും ഡ്യൂറ ആക്‌സ് ബ്രെയ്ക്കുമാണ് സൈക്കിളി നുള്ളത്. സെക്കിളിന് പിന്നാലെ ഇ ബൈക്കുകളും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഔഡി.

 

 

 

--mathrubhumi

 
Users Awards

#2 ṠȺƫǎƝ ΧaѴ!℮Я

ṠȺƫǎƝ ΧaѴ!℮Я

  Cute Baby of PP

 • Star of Stars
 • 41,916 posts
1,802
Professional
 • Location:SwapNa LokAm ..... to be continued......
 • Interests:Fishing .. Video games
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 June 2015 - 10:06 PM

:adipoli:
Users Awards

#3 Kaappiri KuttaN

Kaappiri KuttaN

  പൂവാലൻ ഓഫ് പീപ്പി - 2016

 • Royal Member
 • 11,791 posts
4,214
Professional
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 June 2015 - 10:10 PM

12.5 ലെച്ചം കൊടുക്കേം വേണം . ഇരിക്കാന്‍ ഒരു സീറ്റ് പോലും ഇല്ല :theri: സൈക്കിലാണത്രേ സൈക്കിള്‍ :evil:#4 Thomas Kutty

Thomas Kutty

  Nokkukutti

 • Star of Stars
 • 32,793 posts
9,309
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 June 2015 - 10:14 PM

venongi valla palakayum ketti vechu odikanam. :haha:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users