Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 13139 Today, 07:29 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 322 Today, 05:52 PM Playing Spin Balls Play Now!                KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 107460 Today, 10:57 AM Playing Luigis Mini Game Play Now!                
Photo

മടക്കി പെട്ടിയില്‍ സൂക്ഷിച്ച മൃതദേഹം ലോക്കറിലിരുന്നത് ഒരു മാസം


  • Please log in to reply
3 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 08:06 PM

16410_694483.jpg


ടോക്യോ: മടക്കിയൊതുക്കി പെട്ടിയിലാക്കിയ മൃതദേഹം ജപ്പാനില്‍ റെയില്‍വേ സ്റ്റേഷനിലെ ലഗേജ് റൂമിലെ ലോക്കറിലിരുന്നത് ഒരു മാസം. ലോകത്തെത്തന്നെ ഏറ്റവും തിരക്കേറിയ ടോക്യോ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.ഏപ്രില്‍ ആദ്യമാണ് യാത്രക്കാരിലാരോ ലോക്കറില്‍ പെട്ടി സൂക്ഷിക്കാനേല്‍പ്പിച്ചത്. ഒരുമാസം കഴിഞ്ഞും ഉടമസ്ഥന്‍ എത്താത്തതിനെത്തുടര്‍ന്ന് പെട്ടിതുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. പെട്ടി തുറക്കുമ്പോള്‍ അസാധാരണമായ മണം അനുഭവപ്പെട്ടപ്പോള്‍ പോലീസിനെ വിളിക്കുകയായിരുന്നു. 70 വയസ്സിനും 90 വയസ്സിനും ഇടയിലുള്ള സ്ത്രീയുടേതാണ് മൃതദേഹം. 140 സെന്റിമീറ്റര്‍ ഉയരമുണ്ട്. മടക്കിയൊതുക്കിയ നിലയിലായിരുന്നു ഇത്. ലോക്കറിന് തൊട്ടടുത്തുള്ള ഓഫീസില്‍ ജോലിചെയ്യുന്നവര്‍ക്കുപോലും ചീത്തമണം തിരിച്ചറിയാനായില്ല. അന്വേഷണം ആരംഭിച്ച പോലീസ് പെട്ടിയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

 

--mathrubhumi


  • VIncenT GomeZ likes this


Users Awards

#2 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,445 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 08:08 PM

:o nthokke kaananam :sigh:



#3 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 08:08 PM

:huh: ethu nammude nattil mathrallalle manushyanmaru entha egane :kashtam:




Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 08:14 PM

inganoke petti sookshicha aloru  kidilan villan ayirikumallo




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users