Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo
- - - - -

വിന്‍ഡോസ് 10 ജൂലായ് അവസാനം എത്തും


  • Please log in to reply
11 replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 07:17 PM

വിന്‍ഡോസ് 10 ജൂലായ് അവസാനം എത്തും
16410_694642.jpg

മൈക്രോസോഫ്റ്റിന്റെ പുതിയ തലമുറ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10 അടുത്ത മാസം പുറത്തിറങ്ങും. നിലവിലുള്ള വിന്‍ഡോസ് യൂസര്‍മാര്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

വിന്‍ഡോസ് 10 ലോടുന്ന ടാബ്‌ലറ്റുകളും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ജൂലായ് 29 ന് വിപണിയിലെത്തുമെന്ന്, വിന്‍ഡോസിന്റെ ചുമതലയുള്ള മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ടെറി മൈയേഴ്‌സണ്‍ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു


സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 'എക്‌സ്‌ബോക്‌സ്' ( Xbox ) ഗെയിം കണ്‍സോളുകള്‍ക്കും ആവശ്യമായ വിന്‍ഡോസ് 10 കിറ്റുകള്‍ പിന്നാലെയെത്തും. 

മൈക്രോസോഫ്റ്റിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണ് വിന്‍ഡോസ് 10 ന്റെ വരവെന്ന് വിലയിരുത്തപ്പെടുന്നു. വിന്‍ഡോസിന്റെ അവസാനത്തെ പതിപ്പാകും വിന്‍ഡോസ് 10 എന്നും, ഇനി പുതിയ വിന്‍ഡോസ് പതിപ്പുകള്‍ ഉണ്ടാകില്ലെന്നും കമ്പനി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.

 

16410_694643.jpg

ടച്ച് ഇന്റര്‍ഫേസോടുകൂടിയ വിന്‍ഡോസ് 8 ഒഎസിന് ഉപയോക്താക്കളില്‍നിന്ന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. വിന്‍ഡോസ് 7 ഉപയോഗിക്കുന്ന പലരും അത് അപ്‌ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ഈ പശ്ചാത്തലത്തില്‍, വിന്‍ഡോസ് 7 ലുള്ള ചില ജനപ്രിയ ഫീച്ചറുകള്‍ വിന്‍ഡോസ് 10 ല്‍ മൈക്രോസോഫ്റ്റ് കുടിയിരുത്തുമെന്ന് കരുതപ്പെടുന്നു. 

ലോകമെങ്ങും 190 രാജ്യങ്ങളിലായി 150 കോടി ആളുകള്‍ വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ട്. അവര്‍ക്കായി ഒരു പുതിയ തലമുറ വിന്‍ഡോസ് ലഭ്യമാക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 10 ഞങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത് - ടെറി മൈയേഴ്‌സണ്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. 

നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന രൂപത്തില്‍ പരിചിതമായ സ്റ്റാര്‍ട്ട് മെനു വിന്‍ഡോസ് 10 ല്‍ തിരികെ കൊണ്ടുവന്നിട്ടുണ്ട് - മൈയേഴ്‌സണ്‍ അറിയിച്ചു. 

മൈക്രോസോഫ്റ്റിന്റെ ശബ്ദസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന 'കോര്‍ട്ടാന' ( Cortana ) എന്ന വെര്‍ച്വല്‍ സഹായിയെ, പുതിയ 'എഡ്ജ്' ( Edge ) ബ്രൗസറില്‍ കുടിയിരുത്തിയിട്ടുണ്ട് എന്നതാണ് വിന്‍ഡോസ് 10 ലെ മറ്റൊരു സവിശേഷത. ഇതുവരെ മൈക്രോസോഫ്റ്റിന്റെ ഫോണുകളില്‍ മാത്രമാണ് കോര്‍ട്ടാന ലഭ്യമായിരുന്നത്. 

 

16410_694644.jpg

എക്‌സ്‌ബോക്‌സില്‍ നിന്ന് ഗെയിമുകള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോക്കോ ടാബിലേക്കോ സ്ട്രീം ചെയ്യാന്‍ സഹായിക്കുന്ന പുതിയൊരു ആപ്പ് വിന്‍ഡോസ് 10 ലുണ്ടാകും. 

സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ഐ.ടി. വിദഗ്ധര്‍ വരെ, വ്യത്യസ്ത വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പാകത്തിലുള്ള ഏഴു വകഭേദങ്ങളായാകും വിന്‍ഡോസ് 10 എത്തുകയെന്ന് മൈക്രോസോഫ്റ്റ് ഇതിനകം സൂചിപ്പിച്ചിരുന്നു. 

വിന്‍ഡോസ് 10 ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് ടെക് നിരീക്ഷകര്‍ കരുതിയിരുന്നത്. ഇത്തരം നിഗമനങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് റിലീസിങ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. 

ആന്‍ഡ്രോയ്ഡ്, ഐഒഎസ് മുതലായ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആധിപത്യമുള്ള ടാബ്‌ലറ്റ് രംഗത്ത് ചുവടുറപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ 'അവസാനത്തെ അവസര'മാണ് വിന്‍ഡോസ് 10 ന്റെ അവതരണമെന്ന് നിരീക്ഷകര്‍ പറയുന്നു.

~mathrubhumi~


Edited by PachalaM Hari, 02 June 2015 - 07:17 PM.

  • Vanampaadi, Varikkuzhi Soman, Sagaav NettooraN and 4 others like this


Users Awards

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 08:03 PM

njan opensousinte ala :beee:

 

ennalum pavam windosalle vannotte


  • VIncenT GomeZ likes this


Users Awards

#3 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 08:15 PM

njan opensousinte ala :beee:

 

ennalum pavam windosalle vannotte

Enikku linux valiya pidi ella :chey: Ubunttu, Backtrack and BOSS okke kure nall Dual Boot ittirunnu pinne eduth matti :mmm:


  • Eda Sureshe likes this


Users Awards

#4 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 08:39 PM

Hari ... gud share .... :vgood:


  • VIncenT GomeZ likes this


Users Awards

#5 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 09:19 PM

Enikku linux valiya pidi ella :chey: Ubunttu, Backtrack and BOSS okke kure nall Dual Boot ittirunnu pinne eduth matti :mmm:

 

 

:amme: backtrakko athenthina satyam para hari alle kuprasidhanaya aa hacker

 

 

backtrack ippo illa hari athu kali ayi maari :athe:


  • VIncenT GomeZ likes this


Users Awards

#6 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 June 2015 - 09:25 PM

:amme: backtrakko athenthina satyam para hari alle kuprasidhanaya aa hacker

 

 

backtrack ippo illa hari athu kali ayi maari :athe:

:njanalla:


Edited by PachalaM Hari, 02 June 2015 - 09:43 PM.



Users Awards

#7 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,334 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 June 2015 - 02:45 PM

:thanks: Hari... 




Users Awards

#8 Malabar SultaN

 
Malabar SultaN

    Nokkukutti

  • TOP Member
  • 1,380 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2015 - 10:40 AM

:thanks: bro



#9 KallaN PavithraN

 
KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2015 - 02:07 PM

thanks hari. enikku automatic free update undu. entaru avumo entho :think:



#10 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,154 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 July 2015 - 07:43 AM

:thankyou:  Hari

PC off cheyyan Windows 8 le pole chuttikkali vendivarilla ennu thonnunnu.




Users Awards

#11 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 July 2015 - 12:03 PM

:thankyou:  Hari

PC off cheyyan Windows 8 le pole chuttikkali vendivarilla ennu thonnunnu.

Ippo available aayittulla Windows 10 nte Insiders preview nokkumbo it combines plus points of Windows 7 and Multitasking features of Windows 8 aanu :athe:




Users Awards

#12 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,083 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 03:32 PM

its launched.

but not good opinion...






0 user(s) are reading this topic

0 members, 0 guests, 0 anonymous users