Jump to content








Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                KD SimoN has obtained a high score of 11889 Yesterday, 02:49 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 39210 Yesterday, 01:07 PM Playing Luigis Mini Game Play Now!                
Photo

Govt. Brings New, Simple It Return Forms

IT return forms Finance Ministry

  • Please log in to reply
6 replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 May 2015 - 05:58 PM

Govt. brings new, simple IT return forms
0781cba1_2423111f.jpg
The Finance Ministry on Sunday came out with new three-page income tax return (ITR) forms, dropping the controversial provision for mandatory disclosure of foreign trips and dormant bank accounts, while it also extended the last date of filing to August 31.
 
The new forms — ITR 2 and ITR 2A — will have only three pages and other details will have to be filled in schedules, said a Finance Ministry statement.
 
A new form ITR 2A has been brought out by the Ministry, which can be filed by an individual or HUF, who does not have capital gains, income from business/ profession or foreign asset/foreign income.
 
The statement also said that the last date for submission of tax returns will be extended to August 31, 2015.
 
“In lieu of foreign travel details, it is now proposed that only passport number, if available, would be required to be given in forms ITR-2 and ITR-2A. Details of foreign trips or expenditure thereon are not required to be furnished,” it said.
 
Further, the Ministry has done away with disclosure of details of dormant accounts which are not operational during the last three years.
 
“As regards bank account details in all these forms, only the IFSC code, account number of all the current/savings account, which are held at any time during the previous year will be required to be filled-up. The balance in accounts will not be required to be furnished,” the statement added.
 
The salaried individuals and those persons who do not have business/professional income are required to file I-T returns in either ITR-1 or ITR-2 by July 31 every year.
 
Further, an individual, who is not an Indian citizen and is in India on a business, employment or student visa (expatriate), would not mandatorily be required to report the foreign assets acquired by him during the previous years in which he was non-resident and if no income is derived from such assets during the relevant previous year, the statement said.
 
At present, individuals/HUFs having income from more than one house property and capital gains are required to file form ITR-2.
 
Individuals having exempt income without any ceiling (other than agricultural income exceeding Rs 5,000) can now file form ITR 1 (Sahaj). Similar simplification is also proposed for individuals/HUF in respect of form ITR 4S (Sugam), it added.
 
Source: The Hindu

  • Vanampaadi, Bolt Vinu and Malar like this


Users Awards

#2 Bolt Vinu

 
Bolt Vinu

    Support Staff - PP

  • Administrator
  • 25,149 posts
  • Location:Singara Chennai
  • Interests:PunchaPaadam
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 May 2015 - 07:07 PM

useful... appo e praavishyam date extensionum undu 

 

thanks hari


  • VIncenT GomeZ likes this


Users Awards

#3 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 31 May 2015 - 08:17 PM

:thanks: hari nice share :)


  • VIncenT GomeZ likes this

#4 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 31 May 2015 - 08:22 PM

:thanks: Hari


  • VIncenT GomeZ likes this


Users Awards

#5 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 May 2015 - 08:44 PM

useful... appo e praavishyam date extensionum undu 

 

thanks hari

 

 

:thanks: hari nice share :)

 

 

:thanks: Hari

:adiyan:


  • Malar likes this


Users Awards

#6 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 June 2015 - 02:42 PM

വിവാദവ്യവസ്ഥകള്‍ ഒഴിവാക്കിയും ലളിതമാക്കിയും ഐ.ടി. റിട്ടേണ്‍ ഫോം
* പുതിയ ഫോമിന് മൂന്നു പേജ് മാത്രം
* വിദേശയാത്രയുടെ വിശദാംശങ്ങള്‍ വേണ്ട
* റിട്ടേണ്‍ നല്‍കേണ്ട തീയതി ആഗസ്ത് 31 വരെ നീട്ടി
ന്യൂഡല്‍ഹി: വിവാദവ്യവസ്ഥകള്‍ ഒഴിവാക്കി പുതുക്കിയ ലളിതമായ ആദായനികുതി റിട്ടേണ്‍ ഫോം ധനകാര്യമന്ത്രാലയം പുറത്തിറക്കി. വിദേശയാത്രയുടെയും നിഷ്‌ക്രിയമായ ബാങ്ക് അക്കൗണ്ടിന്റെയും വിശദാംശങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്ന വിവാദവ്യവസ്ഥകള്‍ ഒഴിവാക്കിയാണ് പുതുക്കിയ ഫോം. 
 
അപേക്ഷകന്‍ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ മാത്രം മതി. വിദേശയാത്രയുടെ ചെലവുകളും മറ്റ് വിശദാംശങ്ങളും നല്‍കേണ്ടതില്ല. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ആഗസ്ത് 31-വരെ നീട്ടുകയും ചെയ്തു. 
 
പുതിയ ഫോമിനുള്ള സോഫ്‌റ്റ്വെയര്‍ തയ്യാറാകാത്തതിനാലാണ് തീയതി നീട്ടിയത്. ജൂണ്‍ അവസാനത്തോടെ സോഫ്‌റ്റ്വെയര്‍ തയ്യാറാകുമെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 
പുതിയ ഫോമില്‍ മൂന്നു പേജുകള്‍ മാത്രം
* ഐ.ടി.ആര്‍.-രണ്ട്, ഐ.ടി.ആര്‍. രണ്ട്-എ എന്നീ പേരുകളിലാണ് ഫോം
* മൂന്ന് പേജുകള്‍ മാത്രമേ ഉണ്ടാകൂ
* മറ്റ് വിവരങ്ങള്‍ അനുബന്ധമായി ഫയല്‍ ചെയ്താല്‍ മതി
* വ്യക്തികള്‍ക്കോ ഹിന്ദു കൂട്ടുകുടുംബത്തിനോ ഐ.ടി.ആര്‍.-രണ്ട് എ ഫോം ഉപയോഗിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കാം
* മൂലധനം, ബിസിനസ് സംരംഭങ്ങള്‍, സ്വയംതൊഴില്‍ എന്നിവയില്‍നിന്നും വിദേശത്തുനിന്നും വരുമാനം ലഭിക്കുന്നവര്‍ ഇതില്‍ ഉള്‍പ്പെടില്ല. 
* മൂന്ന് വര്‍ഷമായി ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കേണ്ട
* നിലവിലുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പറും ഐ.എഫ്.എസ്.സി. കോഡും മാത്രം നല്‍കിയാല്‍ മതി
* അക്കൗണ്ടിലെ ബാലന്‍സ് കാണിക്കേണ്ടതില്ല
 
നികുതിവിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പിഴ രണ്ടുലക്ഷം
 
അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ നികുതിവിവരങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ രണ്ട് ലക്ഷം രൂപ പിഴയീടാക്കാന്‍ വ്യവസ്ഥ. പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ച പുതിയ കള്ളപ്പണം തടയല്‍ നിയമത്തിലാണ് ഈ നിര്‍ദേശമുള്ളത്. നികുതിവകുപ്പ് അധികൃതരുടെ ചോദ്യത്തിന് മറുപടി നല്‍കാത്തവര്‍ക്കുള്ള കുറഞ്ഞ പിഴ 50000 രൂപയാണ്. 
 
ഇ-മെയില്‍, ഫാക്‌സ്, തപാല്‍, കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ അംഗീകാരമുള്ള കൊറിയര്‍ സര്‍വീസ് എന്നിവ വഴി അധികൃതര്‍ക്ക് വിവരങ്ങള്‍ തേടാം. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചാല്‍ 2016 ഏപ്രില്‍ ഒന്നിന് നിലവില്‍വരും.
 
~mathrubhumi~

  • Serikkum Mothalali and BaaleTTaN like this


Users Awards

#7 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,445 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 June 2015 - 03:09 PM

hari :good:


  • VIncenT GomeZ likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users