Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

റെയില്‍വേയില്‍ കടലാസ് രഹിത ടിക്കറ്റ് സംവിധാനം വ്യാപകമാക്കുന്നു


  • Please log in to reply
5 replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2015 - 04:39 PM

റെയില്‍വേയില്‍ കടലാസ് രഹിത ടിക്കറ്റ് സംവിധാനം വ്യാപകമാക്കുന്നു
ന്യൂഡല്‍ഹി: റെയില്‍വേയില്‍ കടലാസ് രഹിത ടിക്കറ്റ് സംവിധാനം വരുന്നു. ആദ്യപടിയായി രാജധാനി, ശതാബ്ദി തീവണ്ടികളിലാകും പദ്ധതി നടപ്പാക്കുക. അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍കൂടി ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷനാണ് ഇതിനുവേണ്ടി ഉപയോഗിക്കുക. റെയില്‍വേയുടെ സോഫ്റ്റ്‌വേര്‍ ഡവലപിങ് സെക്ഷനായ സെന്‍ട്രല്‍ ഫോര്‍ റെയില്‍വേ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റമാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നത്. 
 
അപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ പ്രിന്റ് എടുത്ത് കൈവശംസൂക്ഷിക്കേണ്ടതില്ല. ടിടിഇ പരിശോധനയ്ക്ക് വരുമ്പോള്‍ ആപ്പിലെ കോപ്പി കാണിച്ചാല്‍ മതിയാകും. രാജധാനി, ശതാബ്ദി എന്നീ പ്രീമിയം തീവണ്ടികളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. ഈവണ്ടികളിലെ യാത്രക്കാരില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാകുമെന്നതിനാലാണ് ആദ്യം ഇവയില്‍ നടപ്പാക്കുന്നതെന്ന് റെയില്‍വേ പറയുന്നു. നിലവില്‍ ചെന്നൈയിലെ എഗ് മൂര്‍, താമ്പരം സബര്‍ബന്‍ സെക് ഷനുകളില്‍ ഈസംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. 
 
ടിക്കറ്റ് നല്‍കുന്നതിനും ചാര്‍ട്ട് തയ്യാറാക്കുന്നതിനും പ്രതിവര്‍ഷം 600 ടണ്‍ പേപ്പര്‍ റെയില്‍വേ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 
 
കടപ്പാട്: മാതൃഭൂമി
 

  • Eda Sureshe likes this


Users Awards

#2 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2015 - 04:50 PM

ticket okke ondu. train varuvonnu kandariyanam :doh:



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2015 - 05:07 PM

kollam railwaykku purogamanam und.




Users Awards

#4 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,154 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2015 - 08:34 PM

TTE ticket check cheyyaan varumpol mobile workunnillenkil pinne nammal 'aappil' aaville...?   :huh:




Users Awards

#5 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2015 - 08:36 PM

:vayya: avum.




Users Awards

#6 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2015 - 08:53 PM

TTE ticket check cheyyaan varumpol mobile workunnillenkil pinne nammal 'aappil' aaville...?   :huh:

Eppo Suburban Trainslannu ee app use cheyyunne...5-6hrs kond athu odi ethum :mmm: (Rs10-20 okke aane avide ticket fare. Phone pani mudakkiya valiya nashtam onnum undavillarikkum)

Pinne Paper ticket *****amyi ozhivakkillarikkum :mmm: nammude eppozhathe eticket/iticket (sms as ticket) pole aakum :think:

 

 

 

 

4. UTS  (Official App by Centre for Railway Information Systems)     :click:

 

utsonmobile is a Indian Railways official android mobile ticketing application which allows the daily suburban train travelers of Chennai and Mumbai suburban area to book unreserved tickets of Indian Railways using their Smartphone. The application is designed in such a way that it is easy to use and has user friendly interface with features like book ticket, cancel ticket, maintain their profile, manage frequent travel routes, etc.
Payment for booking of ticket will be through Railway E-Wallet.
 

http://www.punchapaa...-organisations/




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users