Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 5110 Today, 08:01 PM Playing Burgers N Bombs Play Now!                achu_s has obtained a high score of 1821.8 Today, 07:56 PM Playing Get-A-Head Play Now!                Kaappiri KuttaN has obtained a high score of 18520 Today, 06:58 PM Playing Zed Play Now!                Kaappiri KuttaN has obtained a high score of 540 Today, 06:43 PM Playing Dino Thunder Cascade Play Now!                achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                
Photo

വായുവും വെള്ളവും ഡീസലാക്കി ഔഡി -ബയോ ഡീസല്‍

Audi ബയോ ഡീസല്‍

  • Please log in to reply
1 reply to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,277 posts
9,432
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 11:38 AM

21644_681690.jpg



ഓട്ടോമൊബൈല്‍ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമായേക്കുന്ന കണ്ടുപിടുത്തവുമായി ഔഡി രംഗത്ത്. പച്ചിലയില്‍ നിന്നും പെട്രോളുണ്ടാക്കുന്നതും വെള്ളവും വായുവും ഇന്ധനമാക്കിയോടുന്ന കാറുകളുമെല്ലാം ഓട്ടോമൊബൈല്‍ രംഗത്തെ കൗതുക വാര്‍ത്തകളായിരുന്നുവെങ്കില്‍ ഒരു പടി കൂടി മുന്നിലാണ് ഔഡിയുടെ കണ്ടെത്തല്‍. വായുവും വെള്ളവും ഉപയോഗിച്ച് ഡീസലുണ്ടാക്കുന്ന സങ്കേതമാണ് ഔഡിയുടെ ജര്‍മനിയിലെ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
 

21644_681691.jpg



വായുവില്‍ നിന്നോ സോളാര്‍ പാനലില്‍ നിന്നോ വീണ്ടും ഉപയോഗിക്കാവുന്ന ഊര്ജ്ജം സംഭരിക്കുകയാണ് ഇതിലെ ആദ്യ പടി. പിന്നീട് ഈ ഊര്‍ജ്ജം ഉപയോഗിച്ച് വെളത്തെ റിവേഴ്‌സിബിള്‍ ഇലക്ട്രോളിസിസ് വഴി ഹൈഡ്രജനായും ഓകിസജനായും വേര്‍തിരിക്കുന്നു. പിന്നീട് കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്നും ഉത്പാദിപ്പിച്ച കാര്‍ബണ്‍ മോണോക്‌സൈഡ് ഹൈഡ്രജനുമായി വിലയ മര്‍ദ്ദവും ചൂടുമുളള സാഹചര്യത്തില്‍ സംയോജിപ്പിക്കുന്നു. അപ്പോള്‍ ലഭിക്കുന്ന ദ്രാവകത്തെ ഗവേഷകര്‍ ബ്ലൂ ക്രൂഡ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇത് റിഫൈന്‍ ചെയ്താല്‍ ബയോ ഡീസല്‍ ഉണ്ടാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബയോഡീസല്‍ ഉണ്ടാക്കുന്ന ഈ രീതി 70 ശതമാനമെങ്കിലും ഫലപ്രദമാണെന്നും ബയോഡീസല്‍ സാധാരണ ഡീസലിനെ അപേക്ഷിച്ച് ശുദ്ധമായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ ലഭിക്കുന്ന ഡീസല്‍ സാധാരണ ഡീസലുമായി കൂട്ടിച്ചേര്‍ത്തും അല്ലാതെയും ഉപയോഗിക്കാം.

 

21644_681692.jpg



ഡ്രസ്ഡനില്‍ ഡീസല്‍ നിര്‍മിക്കാന്‍ ഔഡി നിര്‍മിച്ച പ്ലാന്റില്‍ പ്രതിദിനം 160 ലിറ്റര്‍ ഡീസല്‍ ഔഡി വരുംദിനങ്ങളില്‍ ഉത്പാദിപ്പിക്കും. ഈ ഡിസല്‍ വിപണിയില്‍ എത്തിക്കുന്നതനുസരിച്ച് ഉത്പാദന ക്ഷമത കൂട്ടാനും കൂടുതല്‍ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാനുമാണ് കമ്പനിയുടെ പദ്ധതി. ഈ സങ്കേതം വികസിച്ചാല്‍ ഇലക്ട്രിക്ക് കാറുകള്‍ക്കായിരിക്കും ഇത് വലിയ തിരിച്ചടിയാവുക.

--mathrubhumi




Users Awards

#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,504 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 11:57 AM

wow ! ithu kollalo 8-> nice share zuru :thankyou:







0 user(s) are reading this topic

0 members, 0 guests, 0 anonymous users