Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 6089 Yesterday, 08:28 PM Playing Balloon Shoot Play Now!                achu_s has obtained a high score of 419 Yesterday, 08:26 PM Playing Bumper Cars Championship Play Now!                Ambros Attambomb has obtained a high score of 0 Aug 17 2017 05:59 PM Playing Chansey Play Now!                Pattalam Purushu has obtained a high score of 40 Aug 17 2017 04:48 PM Playing Atomica Play Now!                Pattalam Purushu has obtained a high score of 63 Aug 17 2017 04:34 PM Playing Island Shot Play Now!                
Photo

ആയിരം ആണിന് 959 പെണ്‍കുട്ടികള്‍


  • Please log in to reply
4 replies to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,241 posts
9,430
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 11:22 AM

പെണ്ണുകെട്ടാനും മലയാളി മറുനാട്ടില്‍ പോകേണ്ടിവരുമോ.
പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതാണ് ആശങ്കയ്ക്ക് കാരണം. ആറ് വയസ്സില്‍ താഴെയുള്ള ആയിരം ആണ്‍കുട്ടികള്‍ക്ക് 959 പെണ്‍കുട്ടികളേ ഇപ്പോള്‍ സംസ്ഥാനത്തുള്ളൂ. പത്തുവര്‍ഷം മുമ്പ് ഇത് 963 ആയിരുന്നു. 1991-ലെ സെന്‍സസ് പ്രകാരം 958-ഉം ആയിരുന്നു പെണ്‍കുട്ടികളുടെ എണ്ണം.

എന്നാല്‍, ആറുവയസ്സിന് മുകളിലുള്ളവരുടെ കണക്ക് ആശ്വാസം നല്കുന്നതാണ്. ആയിരം ആണ്‍കുട്ടികള്‍ക്ക് 1084 പെണ്‍കുട്ടികള്‍ ഇപ്പോഴുണ്ട്. 2001-ല്‍ ഇത് 1058 ആയിരുന്നു. പെണ്‍കുഞ്ഞുങ്ങള്‍ക്ക് അതിജീവനശേഷി കൂടുതലായതിനാലാണ് ആറുവയസ് കഴിയുമ്പോഴേക്കും എണ്ണത്തില്‍ മുന്നിലെത്തുന്നത്. പ്രകൃത്യായുള്ള ഈ നിയന്ത്രണത്തിന് വ്യതിയാനമുണ്ടായാല്‍ ഹരിയാണക്കാരെപ്പോലെ പെണ്ണുതേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രാജ്യത്ത് പെണ്‍കുട്ടികളുടെ എണ്ണം ഏറ്റവും കുറവ് ഹരിയാണയിലാണ്. 900-ല്‍ താഴെയാണ് അവിടെ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം. ദേശീയതലത്തില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികളാണുള്ളത്.

സ്‌കാനിങ് സെന്ററുകളും ക്ലിനിക്കുകളും കേന്ദ്രീകരിച്ച് ലിംഗനിര്‍ണയവും ഭ്രൂണഹത്യകളും നടക്കുന്നുണ്ടോയെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയിരുന്നു. രജിസ്‌ട്രേഷന്‍ ഇല്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച 15 കേന്ദ്രങ്ങള്‍ പൂട്ടുകയും ചെയ്തു. കഴിഞ്ഞമാസം സംസ്ഥാനത്തെത്തിയ ദേശീയ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതി, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ പരിശോധന നടത്തിയിരുന്നു. അവര്‍ ആരോഗ്യ സെക്രട്ടറിക്ക് നല്കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു മിന്നല്‍പ്പരിശോധന.

ഫര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ ചികിത്സതേടുന്നവര്‍ ആണ്‍കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതും സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. ഇടുക്കി, പാലക്കാട് ജില്ലയില്‍നിന്ന് കോയമ്പത്തൂരിലും തമിഴ്‌നാട്ടിലും പോയി ഭ്രൂണഹത്യ നടത്തുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
സ്‌കാനിങ് കേന്ദ്രങ്ങളില്‍ ലിംഗനിര്‍ണയം നടത്തുന്നത് ഡോക്ടര്‍മാര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

--mathrubhumi




Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,838 posts
5,722
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 11:27 AM

Sanyasikkan pokandi varoo :swami:




Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,838 posts
5,722
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 11:28 AM

ഒന്നിനെ തന്നെ സഹിക്കാന്‍ പറ്റണില്ല . അതിനെടേലാ 958 എണ്ണം കൂടി . ഓട്രാ :kozhi:

athu onnu polum ellallo 958/1000 aanu  :punish:




Users Awards

#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,504 posts
24,207
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 11:51 AM

Paavam indu :( ipppozhe pennu kittunnillennum paranju sankadathilaa :chey: ith engane sahikkum :shock:



#5 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,241 posts
9,430
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2015 - 12:05 PM

indhu ee topic kananda hide cheythekku :nailbit:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users