Jump to content

Toggle Scoreboard
ibProArcade Scoreboard

Ambros Attambomb has obtained a high score of 1400 Today, 10:18 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                
Photo
- - - - -

റീസെറ്റ് ചെയ്താലും ആന്‍ഡ്രോയ്ഡില്‍ രക്ഷയില്ല


  • Please log in to reply
3 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 May 2015 - 02:32 PM

റീസെറ്റ് ചെയ്താലും ആന്‍ഡ്രോയ്ഡില്‍ രക്ഷയില്ല
android-e1432571095691.jpg
ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഡേറ്റകള്‍ ഡിലീറ്റിയാലും ഫാക്റ്ററി റീസെറ്റ് ചെയ്താലും ഇവ വീണ്ടും കണ്ടെത്താന്‍ സാധിക്കുമെന്ന കേംബ്രിഡ്ജ് പഠനം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
കേംബ്രിഡ് യൂനിവേഴ്സിറ്റി നടത്തിയ സെക്ക്യുരിറ്റി അനലൈസിസ് ഒഫ് ആന്‍ഡ്രോയ്ഡ് ഫാക്റ്ററി റീസെറ്റിങ് എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
20ഓളം സെക്കന്‍ഡ് ഹാന്‍ഡ് ആന്‍ഡ്രോയ്ഡ് മൊബൈലുകള്‍ ഫാക്റ്ററി റീസെറ്റ് ചെയ്ത ശേഷം പിന്നീട് ഇതിലെ ഡേറ്റകള്‍ മൊത്തം വീണ്ടെടുക്കാന്‍ സാധിച്ചു. അതേസമയം ആന്‍ഡ്രോയ്ഡിന്‍റെ 2.3 മുതല്‍ 4.3 വരെയുള്ള പതിപ്പുകളിലാണ് ഈ പരീക്ഷണം നടത്തിയത്.
ക്രെഡിറ്റ്കാര്‍ഡ്, ബാങ്കിങ് പാസ്വേഡുകള്‍ വരെ ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന വ്യക്തിഗത വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്താല്‍ പോലും ഡാറ്റകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഫോണിന്‍റെ മുന്‍കാല ഉടമസ്ഥരെ അനായാസം തിരിച്ചറിയാനും ഈ തിരിച്ചുകിട്ടുന്ന വിവരങ്ങളില്‍ നിന്നു കഴിയും. 



Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,622 posts
10,784
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 May 2015 - 02:34 PM

technology koodunnathinu anusarichu athinte bheeshaniyum vardhikkum :athe:




Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 May 2015 - 02:35 PM

:athe: sureshe...ellathinum oru +ve and -ve side undvum




Users Awards

#4 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,622 posts
10,784
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 May 2015 - 02:37 PM

:athe: sureshe...ellathinum oru +ve and -ve side undvum

 

athe hari ..

 

+ve : namude easiness increase akunnu ennathanu. also comfortable , & quick in action

-ve mainly security issues, then health problems.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users