Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

ബെന്‍സ് എസ് 600 ഗാര്‍ഡ് വിപണിയില്‍


  • Please log in to reply
1 reply to this topic

#1 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 08:47 PM

ബെന്‍സ് എസ് 600 ഗാര്‍ഡ് വിപണിയില്‍

 

 

 

cmm1j2V.jpg

 

 

കൊച്ചി:  ആഡംബരത്തിനും സുരക്ഷയ്‌ക്കും വന്‍  മുൻതൂക്കം നൽകിക്കൊണ്ട്  മെഴ്‌സിഡെസ് ബെൻസിന്റെ എസ് 600 ഗാർഡ് വിപണിയിലെത്തി. വി.ആർ - 9 എന്ന ഏറ്റവും ഉയർന്ന ബാലിസ്റ്റിക് പ്രൊട്ടക്ഷൻ ക്ലാസിലാണ് ഗാർഡിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സൈനിക ആയുധങ്ങളിൽ നിന്നുള്ള ഫയറുകളെ നേരിടാനും ഗ്രനേഡ്, സ്‌ഫോടക വസ്‌തു ആക്രമണങ്ങളിൽ നിന്ന് സംരക്ഷൻം നൽകാനും ഗാർഡിന് കഴിയും.

 


മികച്ച യാത്രാസുഖം, കരുത്തുറ്റ എൻജിൻ, മികവേറിയ ഡ്രൈവർ അസിസ്‌റ്റൻസ് സംവിധാനങ്ങൾ തുടങ്ങിയ പ്രത്യേകതകളുണ്ട് ഗാർഡിന്. മെഴ്‌സിഡെസ് - ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എബെർഹാഡ് കെയ്‌ൻ, ഗാർഡ് സെയിൽസ് വിഭാഗം മേധാവി മാർക്കസ് റൂബൻബോവറും ചേർന്ന് ഗാർഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗാർഡിന് ഡൽഹി എക്‌സ് ഷോറൂം വില 8.9 കോടി രൂപ.


  • Varikkuzhi Soman and Malar like this


Users Awards

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 10:09 PM

nammaleyokke aaru vedivekkan ;)) theere vilakkuranju poyi :chey: moonnalennam vangichaalo :roll:

 

nice share vaanukutty :thankyou:






0 user(s) are reading this topic

0 members, 0 guests, 0 anonymous users