Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                BaaleTTaN has obtained a high score of 936 Today, 01:50 PM Playing Sheep Jumper Play Now!                BaaleTTaN has obtained a high score of 869 Today, 01:19 PM Playing Extreme Blast Billiards 6 Play Now!                KD SimoN has obtained a high score of 10727 Today, 12:58 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 2823 Today, 12:49 PM Playing Sonik Play Now!                
Photo
- - - - -

ഷവോമി എംഐ 5 ജൂലായില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

Xiomi MI5

  • Please log in to reply
6 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 May 2015 - 11:36 AM

ഷവോമി എംഐ 5 ജൂലായില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
 
16410_683745.jpg

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയ കുതിപ്പാണ് 'ചൈനയിലെ ആപ്പിള്‍' എന്ന് വിശേഷണമുള്ള ഷവോമി നടത്തുന്നത്. മികച്ച സ്‌പെസിഫിക്കേഷനുകളും മികവാര്‍ന്ന ഡിസൈനും കുറഞ്ഞ വിലയുമുള്ള ഷവോമി ഫോണുകള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ചൂടപ്പംപോലെയാണ് വിറ്റഴിയുന്നത്.

ഷവോമി അടുത്തതായി വിപണിയിലെത്തിക്കുന്ന എംഐ 5 ( Xiaomi Mi 5 ) മോഡലിനെക്കുറിച്ച് ടെക് ലോകത്ത് അഭ്യൂഹങ്ങള്‍ പടരുകയാണ്. അടുത്ത ജൂലായില്‍ ഫോണ്‍ അവതരിപ്പിക്കപ്പെടുമെന്ന്, അതെപ്പറ്റിയുള്ള പുതിയ റിപ്പോര്‍ട്ട് പറയുന്നു. വലിയ സ്‌ക്രീനുള്ള എംഐ 5 പ്ലസ്സും ഒപ്പം അവതരിപ്പിക്കുമത്രേ.

Gizmochina പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 5.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണാണ് എംഐ 5. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 810 പ്രൊസസറും 3ജിബി അല്ലെങ്കില്‍ 4ജിബി റാമും ഉള്ളതായിരിക്കും ഫോണെന്നും റിപ്പോര്‍ട്ട് പറയുന്നു. 16 എംപി ക്യാമറയും 3000 എംഎഎച്ച് ബാറ്ററിയുമായിരിക്കും ഫോണിലെന്നും അറിയുന്നു.

അതേസമയം, ഷവോമി എംഐ 5 പ്ലസ്സ് ആറിഞ്ച് 2കെ ഡിസ്‌പ്ലേയുള്ള ഫോണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 4ജിബി റാം, 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, 16 മെഗാപിക്‌സല്‍ ക്യാമറ എന്നിവ പ്രതീക്ഷിക്കുന്ന ഫോണിലെ പ്രൊസസര്‍ ഏതായിരിക്കുമെന്ന് വ്യക്തമല്ല.

എംഐ 5 ഫോണിനായി ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് അധിഷ്ഠിതമായുള്ള എംഐയുഐ 7 (MIUI 7) യൂസര്‍ ഇന്റര്‍ഫേസിന്റെ പണിപ്പുരയിലാണ് ഷവോമി കമ്പനിയെന്ന് അറിയുന്നു. അത് ശരിവെയ്ക്കുന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

മാത്രമല്ല, എംഐ 4 ഫോണുകളുടെ വില അടുത്തയിടെ ചൈനയില്‍ കുറച്ചിരുന്നു. ഇതും ഷവോമിയുടെ പുതിയ ഫോണ്‍ വരാന്‍ പോകുന്നതിന്റെ ലക്ഷണമായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

 


  • Varikkuzhi Soman, Malar, VIncenT GomeZ and 1 other like this


Users Awards

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 22 May 2015 - 12:07 PM

kollalo 8-> chinede apple engane aakum ennu nokkam :mmm: :thanks: zuru


Edited by C.Chinchu Mol, 22 May 2015 - 12:08 PM.


#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 May 2015 - 01:46 PM

idaku kure vivadangaloke vannatha. but othiri alukal vangunund. camera :super:




Users Awards

#4 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 May 2015 - 07:33 AM

:mmm: camera mathra kollam enna kettekkane. 

 

Network interface ull chinese products athra vishwasikkan kollilla. Huawei Modems and network cards okke US ill Banned aanu. Huawei India yillum ban cheyyan oru neekkam nadanayirunnu cheetipoyi. BSNL Netsetter okke Huawei aane :hihi: . Lenova Lap US Ban undayirunnu kure naal.

 

Xiaomi  phones Indian Airforce Staffnu Banned aanu.


  • Varikkuzhi Soman and Eda Sureshe like this


Users Awards

#5 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 23 May 2015 - 08:37 AM

nice share suru  :good:


  • Eda Sureshe likes this


Users Awards

#6 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 May 2015 - 09:23 AM

:mmm: camera mathra kollam enna kettekkane. 

 

Network interface ull chinese products athra vishwasikkan kollilla. Huawei Modems and network cards okke US ill Banned aanu. Huawei India yillum ban cheyyan oru neekkam nadanayirunnu cheetipoyi. BSNL Netsetter okke Huawei aane :hihi: . Lenova Lap US Ban undayirunnu kure naal.

 

Xiaomi  phones Indian Airforce Staffnu Banned aanu.

 

 

athe hari exactly..

ivde huawei angane ban cheyan patilla...

bec most of the mobile broadband devices,modems, ellam avarude products anu


  • VIncenT GomeZ likes this


Users Awards

#7 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 May 2015 - 01:47 PM

athe hari exactly..

ivde huawei angane ban cheyan patilla...

bec most of the mobile broadband devices,modems, ellam avarude products anu

 

:athe: :yes: :hihi:

 

Latest news on Chinese data collecting  Alibaba-Owned Ucweb Accused Of Leaking User Information

 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users