Jump to content

Toggle Scoreboard
ibProArcade Scoreboard

BuLBuL Vinu has obtained a high score of 1900 Yesterday, 10:20 PM Playing Atomica Play Now!                Vavachii has obtained a high score of 410 Yesterday, 05:54 PM Playing Atomica Play Now!                Dracula KuttappaN has obtained a high score of 50 Yesterday, 01:31 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1300 Yesterday, 12:19 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 408.55 Jan 17 2018 10:24 PM Playing Power Driver Replay Play Now!                
Photo
- - - - -

ലൂമിയ 540 ഡ്യുവല്‍ സിം ഫോണ്‍ ഇന്ത്യയില്‍; വില 10,199 രൂപ

Nokia lumia lumia 540 dual sim 10k

  • Please log in to reply
2 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,605 posts
10,777
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 May 2015 - 11:26 AM

ലൂമിയ 540 ഡ്യുവല്‍ സിം ഫോണ്‍ ഇന്ത്യയില്‍; വില 10,199 രൂപ
 
16410_688647.jpg

മൈക്രോസോഫ്റ്റ് അതിന്റെ ലൂമിയ 540 ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 10,199 രൂപയാണ് വില. ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് മെയ് 18 ന് ആരംഭിക്കും.

അഞ്ചിഞ്ച് ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലെയുള്ള, വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണാണിത്. പുതിയ ലൂമിയ ഫോണ്‍ വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയും.

ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 200 എസ്ഒസിയോടു കൂടിയ 1.2 ജിഎച്ച്‌സെഡ് ക്വാഡ് കോര്‍ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ഒരു ജിബി റാമും 8 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനാകും.

സ്‌കൈപ്പ് സര്‍വീസും, ഓഫീസ് സോഫ്റ്റ്‌വേറും ലൂമിയ 540 ഡ്യുവല്‍ സിമ്മില്‍ മുന്‍കൂര്‍ ലോഡ് ചെയ്തിട്ടുണ്ട്. ഫോണിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 30 ജിബി സൗജന്യ ക്ലൗഡ് സ്‌റ്റോറേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

8 എംപി പിന്‍ ക്യാമറയും, 5 എംപി വൈഡ് ആംഗിള്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. ഫ്രണ്ട് ക്യാമറ സെല്‍ഫിക്കാരെ തൃപ്തിപ്പെടുത്താനാണെന്ന് വ്യക്തം. ബ്ലൂടൂത്ത് 4.0, വൈഫൈ, ജിപിഎസ്, 3ജി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

2200 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.

 




Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 May 2015 - 07:35 AM

Lumia Battery :super: aanu kittiya parayam kittinnu...fayankara complaint aanu about battery :hmm:

 

:thanks: sureshee 




Users Awards

#3 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 29,268 posts
12,848
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 May 2015 - 08:39 AM

Ok... good info suru  :good:  :)




Users Awards





Also tagged with one or more of these keywords: Nokia lumia, lumia 540, dual sim, 10k

0 user(s) are reading this topic

0 members, 0 guests, 0 anonymous users