Jump to content

Toggle Scoreboard
ibProArcade Scoreboard

Naina has obtained a high score of 70 Today, 03:06 PM Playing 3D Car Driver Play Now!                OOkkan Ambro has obtained a high score of 633 Today, 08:31 AM Playing Bowling Mania Play Now!                OOkkan Ambro has obtained a high score of 2405 Today, 08:17 AM Playing Booty Play Now!                Naina has obtained a high score of 11.46 Today, 01:30 AM Playing 100m Running Play Now!                Naina has obtained a high score of 93 Today, 01:22 AM Playing Bouncy n Bob Play Now!                
Photo

ഇന്ത്യന്‍ സംഘം എവറസ്റ്റു കീഴടക്കിയിട്ട് 50 വര്‍ഷം


  • Please log in to reply
3 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 May 2015 - 10:06 AM

ഇന്ത്യന്‍ സംഘം എവറസ്റ്റു കീഴടക്കിയിട്ട് 50 വര്‍ഷം

ന്യൂഡല്‍ഹി: ചരിത്രപരമായ എവറസ്റ്റ് ദൌത്യം ഇന്ത്യ പൂര്‍ത്തിയാക്കിയിട്ടു ഇന്നേക്ക് അമ്പതു വര്ഷം തികയുന്നു. ഇന്ത്യന്‍ സംഘം എവറസ്റ്റ് കീഴടക്കിയതിന്‍റെ സ്വര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. 1965 ലാണ് ലെഫ്റ്റ് നെന്‍റെ കമാണ്ടര്‍ എം എസ് കോഹ്ലി യുടെ നേതൃത്വത്തില്‍ 21 അംഗ ഇന്ത്യന്‍ സംഘം എവറസ്റ്റ് കൊടിമുടി കീഴടക്കിയത്. തൊട്ടുരുമ്മി നില്ക്കുമ്പോഴും ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് ഒരു സ്വപ്നം മാത്രമായിരുന്നു ഏറെക്കാലം എവറസ്റ്റ് കൊടുമുടി. 1952 മുതല്‍ ഇന്ത്യ എവെര്സ്റ്റ് കീഴടക്കാനുള്ള ദൌത്യങ്ങളില്‍ പങ്കാളിയായി. തൊട്ടടുത്ത വര്ഷം 1953 ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സംഘത്തിലെ എഡ്മണ്ട് ഹില്ലരിയും, പാതി ഇന്ത്യക്കാരനായ ടെന്‍സിംഗ് നോര്‍ഗയും എവെര്സ്റ്റ് ആദ്യമായി കീഴടക്കി. ഇന്ത്യയുടെ ഏവര്സ്റ്റു ദൌത്യം പൂര്‍ത്തിയാകാന്‍ പിന്നെയും 12 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 1965ല്‍ ലെഫ്റ്റ് നെന്റ് കമാണ്ടര്‍ എം എസ് കോഹ്ലി യുടെ നേതൃത്വത്തിലുള്ള 21ന്നംഗ സംഘമാണ് എവറസ്റ്റ്ന്‍റെ നെറുകയില്‍ ത്രിവര്‍ണ്ണ പതാക നാട്ടിയത്. സംഘത്തിലെ 9 പേര്‍ എവറസ്റ്റിന്‍റെ നെറുകയില്‍ തൊട്ടു. ഇന്ത്യ, ഏവര്സ്റ്റ് കീഴടക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി. രണ്ടാം തവണയും ഏവര്സ്റ്റ് കീഴടക്കുന്ന വ്യക്തി എന്ന ബഹുമതിക്ക് ഇന്ത്യന്‍ സംഘത്തിലെ നവാങ്ങ് ഗോമ്പു അര്‍ഹനായി. അമേരിക്കന്‍ സംഘത്തോടോപ്പമാണ് നവാങ്ങ് ഗോമ്പു ആദ്യ തവണ എവറസ്റ്റു കീഴടക്കിയത്. പിന്നീടു പലതവണ ഇന്ത്യന്‍ പതാകകള്‍ എവറസ്റ്റിന്‍റെ നെറുകയില്‍ പാറികളിച്ചന്കിലും ആദ്യ വിജയത്തിന്‍റെ ഓര്‍മ്മ രാജ്യം ഇന്ന് പുതുക്കുന്നു.

 

വാര്‍ത്തയ്ക് കടപ്പാട് : മാതൃഭൂമി




Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 38,502 posts
10,323
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 May 2015 - 11:02 AM

:good:  info share hari :thanks:




Users Awards

#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,316 posts
26,227
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 May 2015 - 11:05 AM

:india: :salute:  :thanks: hari 



#4 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 28,971 posts
12,588
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 May 2015 - 11:11 AM

Proud Moment for India :vedikettu: :vedikettu:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users