Jump to content








Toggle Scoreboard
ibProArcade Scoreboard

SahiL KottappuraM has obtained a high score of 171 Today, 12:11 PM Playing Archery Play Now!                PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                
Photo

ഔഡി ടി ടി കൂപ്പെ കേരളത്തില്‍

Audi

  • Please log in to reply
1 reply to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,727 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 May 2015 - 10:25 PM

21645_688067.jpg

കൊച്ചി: ഔഡിയുടെ പുതിയ മോഡലായ ഔഡി ടി.ടി കൂപ്പെ കേരളത്തിലുമെത്തി. 62,19,000 രൂപയാണ് വില.

അത്യപൂര്‍വമായ ഡിസൈന്‍ ചാരുത്‌കൊണ്ട് ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് ഔഡി ടി ടി കൂപ്പെ. മികവുറ്റ തുകല്‍ സീറ്റുകള്‍, ബ്രഷ്ഡ് അലൂമിനിയം ഇന്‍ലേയ്‌സ് എന്നിവ യുവാക്കളുടെ ഹരമായി മാറിയ പുതിയ മോഡലിന്റെ ഹൈലൈറ്റുകളാണ്. 6 സ്പീഡ് ഇലക്‌ട്രോണിക് ട്രാന്‍സ്മിഷന്‍, ഓള്‍ വീല്‍ ഡ്രൈവ് എന്നിവയും ഇതിന്റെ സവിശേഷതകളാണ്. 2.0 ലിറ്റര്‍ ടി.എഫ്.എസ്.ഐ എഞ്ചിന്‍ വെറും 5.3 സെക്കന്‍ഡില്‍ 100 കി.മീ. വേഗതയില്‍ എത്തി ക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം.

ഈ വര്‍ഷം ഔഡി ഇന്ത്യയില്‍ വിപണിയിലിറക്കുന്ന പുതിയ വാഹനങ്ങള്‍ രണ്ടും സ്‌പോര്‍ട്‌സ് കാറുകളാണ് ഔഡി ടി.ടി കൂപ്പെയും ഔഡി ഞ 8 ഘങത ഉം. സ്‌പോര്‍ട്‌സ് കാറുകളുടെ വിപണിയില്‍ ഔഡി കമ്പനിക്കുള്ള ആധിപത്യവും പാരമ്പര്യവും വിളിച്ചോതുന്നതാണ് ഈ വസ്തുതയെന്ന് ഇന്ത്യയുടെ തലവന്‍ ജോ കിങ് അഭിപ്രായപ്പെട്ടു.

1995ലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്യപ്പെട്ട ഔഡി ടി ടി 1998ലാണ് വിപണിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഈ വാഹനത്തെ ഡിസൈന്‍ ഐക്കണ്‍ എന്നാണ് വിശേഷിച്ചു പോന്നത്.

 

--mathrubhumi


  • KarunaN Chandakavala, Varikkuzhi Soman and ChanDu AshaN like this


Users Awards

#2 ChanDu AshaN

 
ChanDu AshaN

    Nokkukutti

  • Royal Member
  • 12,647 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 May 2015 - 10:31 PM

Audi oodiko :odikko:





Also tagged with one or more of these keywords: Audi

0 user(s) are reading this topic

0 members, 0 guests, 0 anonymous users