Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 76533 Feb 22 2017 09:02 PM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Feb 22 2017 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                Nehla has obtained a high score of 7650 Feb 21 2017 07:29 PM Playing Maeda Path Play Now!                
Photo

 • Please log in to reply
6 replies to this topic

#1 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,174 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 May 2015 - 09:39 AM

പ്രഭാതനക്ഷത്രം - എൻ. കുമാരനാശാൻ

ഉണരുവിൻ വേഗമുണരുവിൻ സ്വര-

ഗുണമോലും ചെറു കിളിക്കിടാങ്ങളേ.
 
ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ
മണമോലുമോമൽമലർമൊട്ടുകളേ
 
അണയ്ക്കുമമ്മമാരുടെ ചിറകു-
വിട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ
 
തണുത്ത നീർശയ്യാഞ്ചലം വിട്ടു തല
ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ
 
അകലുന്നൂ തമസ്സടിവാനിൽ വർണ്ണ-
ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു
 
സകലലോകബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നള്ളീടുന്നു
 
ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ-
ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം
 
ഒരുമതേടുവിനെഴുന്നള്ളത്തിതു
വിരിഞ്ഞെതിരേല്പാൻ വരിൻ കിടാങ്ങളേ
 
ഉരയ്ക്കല്ലിങ്ങനെയുദാരമായ്
സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം?
 
കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ
ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

Edited by PachalaM Hari, 19 May 2015 - 01:32 PM.
spelling correction :) Thanku Vijayetta :)

 • Vanampaadi, VijayeTTan and Eda Sureshe like this


Users Awards

#2 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 48,631 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 May 2015 - 11:51 AM

:thanks: Hari
Users Awards

#3 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 30,957 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 May 2015 - 12:02 PM

ithu share cheytha harikku nanni
Users Awards

#4 VijayeTTan

VijayeTTan

  Nokkukutti

 • Jr Moderators
 • 8,086 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 May 2015 - 12:40 PM

 

പ്രഭാതനക്ഷത്രം - എൻ. കുമാരനാശാൻ

ഉണരുവിൻ വേഗമുണരുവിൻ സ്വര-

ഗുണമേലും ചെറു കിളിക്കിടാങ്ങളേ.
 
ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ
മണമേലുമോമൽമലർമൊട്ടുകളേ
 
അണയ്ക്കുമമ്മമാരുടെ ചിറകു-
ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ
 
തണുത്ത നീർശയ്യാഞ്ചലം വിട്ടു തല
ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ
 
അകലുന്നൂ തമസ്സടിവാനിൽ വർണ്ണ-
ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു
 
സകലലോകബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നള്ളീടുന്നു
 
ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ-
ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം
 
ഒരുമതേടുവിനെഴുന്നള്ളത്തിതു
വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ
 
ഉരയ്ക്കല്ലിങ്ങനെയുദാരമായ്
സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം?
 
കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ
ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

 

Hari

 

ഇത് പങ്കുവെച്ചതിന് വളരെ നന്ദി.. :)
 

ചില അക്ഷരപ്പിശകുകൾ കണ്ടതു സൂചിപ്പിക്കട്ടെ.. 

 

1) 'ഗുണമോലും', 'മണമോലും' എന്നാണ് ശരി എന്ന് കരുതുന്നു..
 
2) 'അണയ്ക്കുമമ്മമാരുടെ ചിറകു- 
വിട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ' 
 
('വി' വിട്ടുപോയിരിക്കുന്നു)
 
3) 'വിരിഞ്ഞെതിരേല്പാൻ' എന്നല്ലേ ശരി ?
 

 • Vanampaadi and VIncenT GomeZ like this


Users Awards

#5 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,174 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 May 2015 - 01:33 PM

 

Hari

 

ഇത് പങ്കുവെച്ചതിന് വളരെ നന്ദി.. :)
 

ചില അക്ഷരപ്പിശകുകൾ കണ്ടതു സൂചിപ്പിക്കട്ടെ.. 

 

1) 'ഗുണമോലും', 'മണമോലും' എന്നാണ് ശരി എന്ന് കരുതുന്നു..
 
2) 'അണയ്ക്കുമമ്മമാരുടെ ചിറകു- 
വിട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ' 
 
('വി' വിട്ടുപോയിരിക്കുന്നു)
 
3) 'വിരിഞ്ഞെതിരേല്പാൻ' എന്നല്ലേ ശരി ?
 

 

:thankyou: Vijayetta :D

 

Correct Cheythittund :yes: Ennem evidellum corrections undel parayane


 • VijayeTTan likes this


Users Awards

#6 VijayeTTan

VijayeTTan

  Nokkukutti

 • Jr Moderators
 • 8,086 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 May 2015 - 03:04 PM

:thankyou: Vijayetta :D

 

Correct Cheythittund :yes: Ennem evidellum corrections undel parayane

Thanks Hari.. :)

 

പെട്ടെന്നു കണ്ണിൽപ്പെട്ടത് പറഞ്ഞെന്നേയുള്ളു....

 

ഇത് പണ്ട് സ്കൂളിൽ പഠിച്ചിട്ടുണ്ട്...


 • VIncenT GomeZ likes this


Users Awards

#7 nakosa

nakosa

  Nokkukutti

 • Members
 • 9 posts
 • Location:Kerala
 • Interests:Literature
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 12 November 2016 - 02:46 PM

love itAlso tagged with one or more of these keywords: Prabhatha Nakshathram, Kumaranasan, എൻ. കുമാരനാശാൻ, പ്രഭാതനക്ഷത്രം, kavitha, malayalam poem, kavitha lyrics

0 user(s) are reading this topic

0 members, 0 guests, 0 anonymous users