Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

Pookkalam - P Kunjiraman Nair

പൂക്കളം പി.കുഞ്ഞിരാമൻ നായർ poem kavitha malayalam poem pookalam P. Kunjuraman Nair

 • Please log in to reply
1 reply to this topic

#1 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,175 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 May 2015 - 09:02 PM

പൂക്കളം - പി.കുഞ്ഞിരാമൻ നായർ 

 
വന്നൂ വന്നൂ പൊൻചിങ്ങം! 
പുലരൊളി തിരളും പൊൻചിങ്ങം 
പുതുമലർ വിരിയും പൊൻചിങ്ങം 
പുളകമുണർത്തും പൊൻചിങ്ങം! 
 
പരിപാവനമാമേലാ മലയജ 
പരിമളമിളകും മലനാട്ടിൽ 
തങ്കക്കതിരുകളുണ്ണാനെൻ പുതു-                                                 
ചിങ്ങപ്പൂങ്കിളി വന്നാലും 
 
പാവനമാകിന നിൻതിരുനാളിൽ 
പൂവിളി ഞങ്ങൾ മുഴക്കുന്നു 
 
 
ത്വൽക്കഥ ഗാഥയിലിടചേർത്തെങ്ങും 
പൂക്കളമിങ്ങു ചമയ്ക്കുന്നു 
വറുതി തകർക്കും തങ്കക്കതിരിൻ 
തിരുമുടി താണുവണങ്ങുന്നു 
 
 
 
വടിവിൽക്കസവുകൾ മിന്നും വെള്ള- 
പ്പുടവയുടുത്തു ചമഞ്ഞിപ്പോൾ 
എരിപൊരികൊള്ളും കരളിൽ മോഹന- 
മുരളികയൂതാൻ വന്നാലും 
 
അല്ലിൽ കളഭച്ചെപ്പു തുറന്നിടു- 
മത്തപ്പൂക്കൾ ചിരിക്കുമ്പോൾ 
ചേണഴകാറ്റിൽത്തോണികളിപ്പാ- 
നോണനിലാവേ വന്നാലും! 
 
വന്നൂ വന്നൂ പൊൻചിങ്ങം! 
പുലരൊളി തിരളും പൊൻചിങ്ങം 
പുതുമലർ വിരിയും പൊൻചിങ്ങം 
പുളകമുണർത്തും പൊൻചിങ്ങം! 

 


 • Vanampaadi, Bolt Vinu, JayaraMeTTaN and 1 other like this


Users Awards

#2 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 49,270 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 May 2015 - 09:06 PM

Nxt Onathinu topic idumbol ..... ithu upakarikkum.... :thnq: Hariz :poii:


 • VIncenT GomeZ likes this


Users Awards

Also tagged with one or more of these keywords: പൂക്കളം, പി.കുഞ്ഞിരാമൻ നായർ, poem, kavitha, malayalam poem, pookalam, P. Kunjuraman Nair

0 user(s) are reading this topic

0 members, 0 guests, 0 anonymous users