Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 5110 Today, 08:01 PM Playing Burgers N Bombs Play Now!                achu_s has obtained a high score of 1821.8 Today, 07:56 PM Playing Get-A-Head Play Now!                Kaappiri KuttaN has obtained a high score of 18520 Today, 06:58 PM Playing Zed Play Now!                Kaappiri KuttaN has obtained a high score of 540 Today, 06:43 PM Playing Dino Thunder Cascade Play Now!                achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                
Photo
  • Please log in to reply
No replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,838 posts
5,722
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 May 2015 - 05:07 PM

ഒരു തീപ്പാട്ട്

-ഡോ കെ ജി ബാലകൃഷ്ണന്‍

നിണമൊഴുകുന്നു;
പിണമടിയുന്നു;
നുണ പെരുകുന്നു
നൂറ്റുപേരായി.

കാറ്റ് വീശുന്നു;
കഥ മെനയുന്നു;
നിള വരളുന്നു;
നാട്ടുനോവായി.

നിറപറയും
വിളക്കുമായെത്തും
പുതുവസന്തം
വിറങ്ങലിക്കുന്നു;
അറവുമാടുകൾ
നിരനിരയായി-
പറവ മൂളുന്നു
ചാവിൻ പതങ്ങൾ.

നാളെ നേരം വെളുക്കുമ്പൊഴെയ്ക്കും
നീളെ നീളെ ച്ചിതറിക്കിടക്കും
മോഹഭംഗം-
ഒരു തുള്ളി മാത്രം-
നേര് നേരായ്
തെളിയും തിളക്കം!

Edited by PachalaM Hari, 06 May 2015 - 07:57 AM.Users Awards

Also tagged with one or more of these keywords: Oru Theeppattu, kavitha, malayalam poem, Dr. K.G Balakrishnan, ഒരു തീപ്പാട്ട്, ഡോ കെ ജി ബാലകൃഷ്ണന്‍

0 user(s) are reading this topic

0 members, 0 guests, 0 anonymous users