Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20 Today, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Yesterday, 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Yesterday, 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Yesterday, 08:59 PM Playing Grand Prix 2 Play Now!                Neelanjana has obtained a high score of 730 Yesterday, 08:50 PM Playing Drift Runners 3D Play Now!                
Photo
  • Please log in to reply
4 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,838 posts
5,722
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 May 2015 - 07:02 AM

Chandrettan Evideya (2015)

cha.jpg

 

Producer: Sameer Thahir ,Shaiju Khalid ,Aashiq Usman

Director: Sidharth Bharathan
Actors: Dileep ,Anusree ,Prathap Pothen ,KPAC Lalitha
Musician: Prashanth Pillai
Lyricist: Santhosh Varma
Singers: Haricharan ,Preethi Pillai ,Sreekumar
 
 
Songs
1. Kinaavin Kilikal - Santhosh Varma Sreekumar ,Preethi Pillai
 
2. Vasanthamallike -i Santhosh Varma Haricharan ,Preethi Pillai



Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,838 posts
5,722
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 May 2015 - 07:03 AM

Kinaavin Kilikal - Santhosh Varma Sreekumar ,Preethi Pillai

 

Kinavin kilikal manimegham thottu maanathu parunne

Illam vittu vekam nira vallam ketti vayo
Malayala thumbiyale thaliromal paythale
Sooryan vannu chaayum thiru kovil gopurangal
Kothi theere ninnu kaanan radhameriyonnu poyvaraan

(Kinavin)


Nee varoo prabhaathame
Maanasam thaloduvan
Theruvu niraye     kaniroliyil
Nee kolam ezhuthumbol
Murukamalayil mukilukalaadi
Kanaka mayilukale pole
Thozhuthu thirike varunna veyile
Kalabha sugham ee karalinu thaa
Mallipoovu pookkum naru ghandham neettiyaare
Varavelkkan kaathu ninnu thamizh naadan thennale
Maattu ponkal naadin mozhi konji peshi neeyum
Karakaatta kaarane pol kaliyaadi yonnu koode vaa

(Kinavin)


Yetho eenangal thudikkunna nenjil
Shruthi pakaraanaro
Kaaveri thirakale maatti thamburuvaayi
Neettum kayyil veezhum
Muzhu thinkal muthu pole
Nidhiyaayi kaathu vekkyaam
Priyamode velakal
Ennum omanikkanini ormathaalil minnum
Padamaayi cherthu vaykkaam
Naam kandu maanha kaazhchakal

(Kinavin)

 

 

 

കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ...

കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ.....
ഇല്ലം വിട്ടു വേഗം നിറ വല്ലം കെട്ടി പായും 
മലയാളത്തുമ്പിയാളേ തളിരോമൽ പൈതലേ...
സൂര്യൻ വന്നു ചായും തിരുകോവിൽ ഗോപുരങ്ങൾ 
കൊതിതീരെ നിന്നു കാണാൻ രഥമേറിയൊന്നു പോയ്‌ വരാം 
കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ...
കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ.....

നീ വരൂ പ്രഭാതമേ...മാനസം തലോടുവാൻ 
തെരുവുനിറയേ കതിരൊളിയിൽ നീ കോലം എഴുതുമ്പോൾ 
മുരുകമലയിൽ മുകിലുകളാടി കനകമയിലുകളേപ്പോലെ... 
തൊഴുതു തിരികെ വരുന്ന വെയിലേ 
കളഭസുഖം ഈ കരളിനു താ...
മല്ലിപ്പൂവു പൂക്കും നറു കങ്കം നീട്ടിയാരെ 
വരവേൽക്കാൻ കാത്തുനിന്നു തമിഴ്‌നാടൻ തെന്നലേ....
മാർകത്തൊങ്കൽനാടിൻ മൊഴി കൊഞ്ചി പേശി നീയും 
കരകാട്ടക്കാരനെപ്പോൽ കളിയാടിയൊന്നു കൂടെ വാ....
കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ...
കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ.....

ഏതോ ഈണങ്ങൾ തുടിക്കുന്ന നെഞ്ചിൽ ശ്രുതി പകരാനാരോ 
കാവേരി തിരകളെ മാറ്റി തംബുരുവായി 
നീട്ടും കയ്യിൽവീഴും മുഴുതിങ്കൾമുത്തുപോലെ 
നിധിയായി കാത്തുവെയ്ക്കാം പ്രിയമോടീ വേളകൾ 
എന്നും ഓമനിക്കാൻ ഇനി ഓർമ്മത്താളിൽ മിന്നും 
പടമായി ചേർത്തുവെയ്ക്കാൻ നാം കണ്ടു മാഞ്ഞ കാഴ്ചകൾ...
കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ...
കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ.....




Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,838 posts
5,722
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 May 2015 - 07:05 AM

Vasanthamallike -i Santhosh Varma Haricharan ,Preethi Pillai

Kanmaniye ninne kaathalichaalavan

Kaathal kavikalil mannavan thaan
Kaaminiyinnaa mannavan nhaan

Dheem thanananana naa dhirananana vaa madhanavadhanaa.. (2)

Vasanthamallike manassu nirayum
Priyavasanthamaayi nee vaa

Kanakachilambe nadanatthidambe
Enikku swanthamaay nee vaa

Ninne nokkiyirunnaal
Kodi kaavyamezhuthaam

Ninte nrithajathi nhaan
Jeevathaalamaakkaam

Nukarumbol onnode mayakkunna thene
Kavitha nin kavinhanum rasikanum nhaane

Dheem thanananana naa dhirananana vaa madhanavadhanaa.. (2)

(Vasanthamallike)


Kaalatthin thaalinmel swarnnatthin naaraayatthaal
Aalekham cheythille prema kadha kadhaa
Ethetho janmangal munpe onnichoralle nammal
Ee bandham neelunnu veendum ithaa ithaa

Kaithottaal kaltthoonil polum
Theeraathe sangeetham peyyum
Chozharaaja mandapatthil neeyum
Chandramohanaangaraayi vannaal
Manassile pranayatthin geethaanjali nhaane

(Vasanthamallike)

 

 

 

കണ്മണിയേ നിന്നെ കാതലിച്ചാലവൻ

കാതൽ കവികളിൽ മന്നവൻ താൻ
കാമിനിയിന്നാ മന്നവൻ ഞാൻ

ധീം തനനന നാ ധിരനനന വാ മാധനവധനാ (2)

വസന്തമല്ലികേ മനസ്സു നിറയും
പ്രിയവസന്തമായി നീ വാ

കനകചിലമ്പേ നടനത്തിടമ്പേ
എനിക്കു സ്വന്തമായി നീ വാ

നിന്നെ നോക്കിയിരുന്നാൽ കോടി കാവ്യമെഴുതാം
നിൻറെ നൃത്തജതി ഞാൻ ജീവതാളമാക്കാം

നുകരുമ്പോൾ ഒന്നോടെ മയക്കുന്ന തേനേ
കവിത നിൻ കവിഞ്ഞനും രസികനും ഞാനേ

ധീം തനനന നാ ധിരനനന വാ മാധനവധനാ (2)

(വസന്തമല്ലികേ)

കാലത്തിൻ താളിന്മേൽ സ്വർണ്ണത്തിൻ നാരായത്താൽ
ആലേഖം ചെയ്തില്ലേ പ്രേമകഥ കഥാ

ഏതേതോ ജന്മങ്ങൾ മുൻപേ ഒന്നിചോരല്ലേ നമ്മൾ
ഈ ബന്ധം നീളുന്നു വീണ്ടും ഇതാ ഇതാ

കൈതൊട്ടാൽ കൽത്തൂണിൽ പോലും തീരാതെ സംഗീതം പെയ്യും
ചോളരാജമണ്ഡപത്തിൽ നീയും
ചന്ദ്രമോഹനാംഗരായി വന്നാൽ
മനസ്സിലെ പ്രണയത്തിൻ ഗീതാഞ്ജലി ഞാനേ…

(വസന്തമല്ലികേ)




Users Awards

#4 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,261 posts
9,431
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 May 2015 - 08:21 AM

thanks hari for the share




Users Awards

#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 52,436 posts
38,251
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 May 2015 - 12:50 PM

Hariz... :thanks: for ur effort.... :)




Users Awards





0 user(s) are reading this topic

0 members, 0 guests, 0 anonymous users