Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

ഇ മെയില്‍ വിവരങ്ങള്‍ പുറത്തുവിട്ട ട്രായിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു

hacking trai site hack

  • Please log in to reply
1 reply to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 April 2015 - 11:08 PM

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരുടെ പേരുകളും ഇ-മെയില്‍ വിലാസവും പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിക്കെതിരെ(ട്രായ്) ഹാക്കര്‍മാരുടെ ആക്രമണം. ട്രായിയുടെ വെബ്‌സൈറ്റ് തന്നെ ഹാക്ക് ചെയ്താണ് അവര്‍ പകരംവീട്ടിയത്. ഒരു പ്രത്യേക വെബ് ഡൊമൈനില്‍ അപേക്ഷകളുടെ പ്രവാഹം നടത്തിയാണ് ഹാക്കര്‍മാര്‍ സൈറ്റ് നിശ്ചലമാക്കിയത്.

ഇന്‍റര്‍നെറ്റ് സമത്വവുമായി ബന്ധപ്പെട്ട് ട്രായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. ഇതിനോട് പ്രതികരിച്ച പത്തുലക്ഷം പേരുടെ പേരുകളും ഇ-മെയില്‍ വിലാസങ്ങളും സ്വന്തം വെബ്‌സൈറ്റിലൂടെ ട്രായ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഇന്‍റര്‍നെറ്റ് സമത്വം സംബന്ധിച്ച് മാര്‍ച്ച് 27-നാണ് ട്രായ് അഭിപ്രായങ്ങള്‍ തേടിയത്. ഏപ്രില്‍ 28 ആയിരുന്നു അവസാനദിനം. സേവനദാതാക്കള്‍, സേവനദാതാക്കളുടെ അസോസിയേഷനുകള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിങ്ങനെ അഭിപ്രായങ്ങളെ മൂന്നായി തരംതിരിച്ചാണ് ട്രായ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരുടെ സ്വകാര്യത ലംഘിക്കലാണ് ട്രായി നടത്തിയതെന്ന് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വിമര്‍ശിച്ചു.

 

--mathrubhumi




Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 April 2015 - 10:00 AM

agane TRAI kku mail ayachavarkkokke lottery adichu. enni inbox muzhuvan spam msgs aayirikkum. :thottu:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users