Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 30659 Yesterday, 05:08 PM Playing Bubble Breaker Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Jan 19 2017 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Jan 19 2017 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Jan 19 2017 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                
Photo

ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ ബുക്കിങ് തുടങ്ങി

Ducati ducati scrambler

  • Please log in to reply
1 reply to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 April 2015 - 10:23 AM


 

21644_679015.jpg


സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിങ് ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി ഇന്ത്യയില്‍നിന്ന് സ്വീകരിച്ചു തുടങ്ങി. ഇന്ത്യന്‍ വിപണിയില്‍ ആദ്യമെത്തുന്ന ഡ്യുക്കാട്ടി ബൈക്ക് ഡ്യുക്കാട്ടിയാവും. 6.57 ലക്ഷമാവും സ്‌ക്രാംബ്ലറിന്റെ മുംബൈയിലെ എക്‌സ്‌ഷോറൂം വില. ഈവര്‍ഷം മെയ് അവസാനവാരം ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാവും ആദ്യബുക്കിങ്ങുകള്‍ സ്വീകരിക്കുക. ഓഫ്‌റോഡ് മികവില്‍ പേരുകേട്ടവയാണ് ഡ്യുക്കാട്ടിയുടെ സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍. 75 ബി.എച്ച്.പി പരമാവധി കരുത്ത് പകരുന്ന 803 സി.സി, എല്‍ ട്വിന്‍ എന്‍ജിനും ആറുസ്പീഡ് ഗിയര്‍ബോക്‌സുമാണ് ബൈക്കിലുള്ളത്.




Users Awards

#2 ChanDu AshaN

 
ChanDu AshaN

    Nokkukutti

  • Royal Member
  • 12,647 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 April 2015 - 10:24 AM

:chey: thudangiyit nthu karyam






0 user(s) are reading this topic

0 members, 0 guests, 0 anonymous users