Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                Major Purushu has obtained a high score of 60 Yesterday, 03:00 PM Playing Harry Potter`s Ghoul Attic Play Now!                
Photo

പുതിയ ഔഡി ടി.ടി: 60.34 ലക്ഷം

Audi TT punchapaadam

  • Please log in to reply
1 reply to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,620 posts
10,783
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 April 2015 - 10:20 AM

21644_679919.jpg




മിഡ്‌സൈസ് സ്‌പോര്‍ട്‌സ് കാര്‍ ടി.ടിയുടെ പുതിയ മോഡല്‍ ഔഡി ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 60.34 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. പോര്‍ഷെ ബോക്‌സ്റ്റര്‍, ബി.എം.ഡബ്ല്യൂ സഡ് 4, മെഴ്‌സിഡീസ് ബെന്‍സ് എസ്.എല്‍.കെ എന്നിവയുടെ വിപണിയിലേക്കാണ് ടി.ടി വരുന്നത്. എല്‍.ഇ.ഡി ഹെഡ് ലൈറ്റുകള്‍, വലിയ മസ്‌ക്കുലര്‍ വീല്‍ ആര്‍ച്ചുകള്‍, നവീകരിച്ച ബമ്പര്‍, എല്‍.ഇ.ഡി ടെയില്‍ ലാമ്പുകള്‍ തുടങ്ങിയവയാണ് കാറിന് സ്‌പോര്‍ടി രൂപഭംഗി നല്‍കുന്നത്.

21644_679920.jpg


230 പി.എസ് പരമാവധി കരുത്തും 350 എന്‍.എം പരമാവധി ടോര്‍ക്കും പകരുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഔഡി ടി.ടി സ്‌പോര്‍ട്‌സ് കാറിന് കരുത്ത് പകരുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഡ്യുവല്‍ക്ലച്ച് ഗിയര്‍ബോക്‌സിലൂടെയാണ് ക്വാട്രോ ഫോര്‍വീല്‍ഡ്രൈവ് സംവിധാനംവഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തുന്നത്. മണിക്കൂറില്‍ 100 കി.മി വേഗമാര്‍ജിക്കാന്‍ വാഹനത്തിന് 5.3 സെക്കന്‍ഡുകള്‍ മാത്രംമതി. മണിക്കൂറില്‍ 250 കി.മിയാണ് പരമാവധി വേഗം.

 

21644_679921.jpg
--mathrubhumi



Users Awards

#2 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,654 posts
1,980
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 April 2015 - 10:25 AM

look poralloo






0 user(s) are reading this topic

0 members, 0 guests, 0 anonymous users