Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

ഓ കാതല്‍ കണ്മണി/ Ok Kanmani Tamil Film


  • Please log in to reply
25 replies to this topic

#1 Ghadolkajan

 
Ghadolkajan

    Body Builder of PP

  • VIP Members
  • 4,591 posts
  • Location:Queen Of Arabian SEA
  • Interests:chatting, gaming, increasing friends
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 April 2015 - 03:33 PM

bg.jpg?fbrefresh=120122647321

 

ഓക്കേ കണ്മണിയിലൂടെ മണി രത്നം എന്ന സംവിധായകന്‍ ഇന്നത്തെ യുവതീ-യുവാക്കളെ മുന്‍നിര്‍ത്തി, ഒരു പഴയകാല കപ്പിളിലൂടെ എന്താണ് യഥാര്‍ത്ഥ പ്രണയം എന്നാണു വരച്ചു കാട്ടിയിരിക്കുന്നത്.

ചിത്രത്തിന് നമ്മള്‍ കണ്ടു ശീലിച്ച ഒരു കഥപറയുന്ന രീതി അല്ല എന്ന് ചിലര്‍ക്ക് തോന്നിയേക്കാം. ഒരു ഇന്റര്‍വെല്‍ പന്ച്ചോ, ക്ലൈമാക്സ്‌ ട്വിസ്ട്ടോ, പേരിനു ഒരു വില്ലനോ പോലും ഇല്ല. എങ്കിലും, ഒട്ടും ബോര്‍ അടിക്കാതെ, ഒരു കവിത പോലെ മനോഹരമാണ് ഈ ചിത്രം.

ഈ ചിത്രത്തിലെ പ്രധാനകഥാപാത്രമായ ആദിയെ അവതരിപ്പിക്കാന്‍ മണി രത്നത്തെ പോലെയൊരു സംവിധായകന്‍ നമ്മുടെ സ്വന്തം ദുല്‍ക്കര്‍ സല്‍മാനെ കാസ്റ്റ് ചെയ്തത് തന്നെ നമുക്കൊക്കെ അഭിമാനിക്കാന്‍ ഉതകുന്ന ഒരു കാര്യം ആണ്. അദ്ദേഹത്തിന്‍റെ പ്രതീക്ക്ഷകളെ DQ ഒട്ടും കെടുത്തിയില്ല എന്നുതന്നെ വേണം പറയാന്‍. വളരെ മികച്ച ഒരു പെര്‍ഫോര്‍മന്‍സ് തന്നെയാണ് ആദിയായി വേഷമിട്ട DQ കാഴ്ചവെച്ചത്. ആദ്യം തന്‍റെ മനസ്സില്‍ ഉള്ള ഗെയിം വിവരിക്കുന്ന സീന്‍, ചില ചില പ്രണയ സീനുകള്‍ ഒക്കെ വളരെ നന്നായി തന്നെ അദ്ദേഹം അവതരിപ്പിച്ചു. ഇതിനോടൊപ്പം തന്നെ പറയേണ്ടത് താരയായി വേഷമിട്ട നിത്യ മേനോനെ കുറിച്ചാണ്. എന്‍റെ സാറേ, ചില സീനുകളിലെ ഒക്കെ ഓള്‍ടെയൊരു ഭംഗി! അഭിനയത്തിലും താര ദുല്‍ക്കരിനോടൊപ്പം തന്നെ നിന്നു. 100 DAYS OF LOVE കണ്ട നമ്മള്‍ മലയാളി പ്രേക്ക്ഷകര്‍ക്ക് ഒരുപക്ഷെ ഇവരുടെ കോമ്പോയില്‍ ചെറിയൊരു ആവര്‍ത്തനവിരസത തോന്നിയേക്കാം. പക്ഷെ മണി രത്നത്തിന്റെ സംവിധാന മികവു അതിനെയൊക്കെ മറികടക്കുന്നു. ഒരുപക്ഷെ വരുംകാലത്ത് ഇവരുടെ ഈ കോമ്പോ ഒരു തരംഗം തന്നെ ആയേക്കാം.

സ്ക്രീന്‍ പ്രസന്‍സ് താരതമ്യേന കുറവാണെങ്കില്‍ കൂടി, പ്രകാശ് രാജ് (ഗണപതി) - ലീന സാംസന്‍ (ഭവാനി) ദമ്പതികളുടെ പ്രണയവും കാണികള്‍ക്ക് മറക്കാന്‍ ആവുന്ന ഒന്നല്ല. അഭിനയത്തില്‍ പിന്നെ ഇവര്‍ മികച്ചു നിന്ന് എന്ന് ഞാന്‍ പറയേണ്ടല്ലോ.

മണി രത്നം - എ ആര്‍ റഹ്മാന്‍ കോമ്പോയില്‍ ഉള്ള ഒരു പടമാവുമ്പോള്‍ അതിലെ സംഗീതത്തെ കുറിച്ച് നിങ്ങള്ക്ക് ഊഹിക്കാവുന്നതേ ഉള്ളു. എംപി3 ഇറങ്ങിയ അന്ന് മുതല്‍ നമ്മുടെയൊക്കെ നാവിന്‍റെ തുംമ്പതുണ്ട് ഓരോ ഗാനങ്ങളും. ചിത്രത്തിലെ ചില സീനുകളില്‍ ആവട്ടെ ARRന്‍റെ സംഗീതം ഒരു പ്രത്യേക ഫീലാണ് നമുക്ക് നല്‍കുന്നത്.

മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന ഇതൊരു വ്യക്തിക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമ തന്നെയാണ് ഓക്കേ കാതല്‍ കണ്മണി

 

ഈ സിനിമയെ മലയാളി ദുൽഖറിന്റെ തമിഴ്‌ ജയമായും തമിഴൻ അവരുടെ പ്രിയപട്ട മണിരത്നത്തിന്റെ തിരിച്ചുവരവായും ആഖോഷിക്കുകയാണല്ലോ. പക്ഷേ സത്യത്തിൽ ഇത്‌ നിത്യാ മേനോന്റെ സിനിമയാണെന്ന് പറയേണ്ടി വരും. അത്ര സുന്ദരമായി ആ വേഷം ചെയ്തിരിക്കുന്നു. ഒരു കൊച്ചു പൂ വിടരുന്നപോലെ ഓരോ ഇതളും സൂക്ഷിച്ച്‌ വിടർത്തിയിരിക്കുന്നു മണിരത്നം. പ്രണയിച്ചിട്ടുള്ളവർക്ക്‌ പെട്ടന്ന് കണക്റ്റ്‌ ചെയ്യാൻ പറ്റുന്ന രീതിയിൽ ഒരുക്കിയ ചിത്രം ദുൽഖറിന്റെയും നിത്യയുടേയും കൊച്ചുകൊച്ച്‌ സംഭാഷണങ്ങളിലൂടെയാണു മുൻപോട്ടു നീങ്ങുന്നതെന്നത്‌ ശ്രദ്ധേയമാണു. ആദ്യമായി ഒരു സിനിമയിൽ ദുൽഖർ ഉപയോഗിച്ചിരിക്കുന്ന ബ്രാൻഡ്‌ ഏതെന്ന് കാണാത്ത ചിത്രം എന്നും വിശേഷിപ്പിക്കാം. കാരണം സിനിമാ മൊത്തം അവരുടെ മുഖത്തെ ഭാവങ്ങളിലാണു ശ്രദ്ധ കൊടുത്തിരിക്കുന്നത്‌. ദുൽഖറും നിത്യയും അത്രമേൽ ഇഴുകി അഭിനയിച്ചിരിക്കുന്നു.(അവരുടെ കവിളുകൾ തൊട്ടുരുമ്മുന്നതാണു കൂടുതൽ കാണിച്ചിരിക്കുന്നത്‌) അവസാന രങ്ങങ്ങളിൽ ദുൽഖർ തകർത്ത്‌ അഭിനയിച്ചിരിക്കുന്നു.മണിയുടെ മുൻ ചിത്രങ്ങൾ കണ്ടിട്ടുള്ളവർ അവസാനം ഒരു ദുരന്തം പ്രതീക്ഷിച്ചാൽ തെറ്റുപറയാനാകില്ല. ആ ദുരന്തം ഇതിലുമുണ്ടോ എന്നറിയാൻ നിങ്ങൾ തന്നെ കണ്ടുനോക്കുക. 


  • Vanampaadi, Tony Kurishingal, ChanDu AshaN and 2 others like this


Users Awards

#2 KallaN PavithraN

 
KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 April 2015 - 03:37 PM

kaananam  :blush:



#3 Ghadolkajan

 
Ghadolkajan

    Body Builder of PP

  • VIP Members
  • 4,591 posts
  • Location:Queen Of Arabian SEA
  • Interests:chatting, gaming, increasing friends
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 April 2015 - 04:50 PM

kaananam  :blush:

 

enthayalum kaananam  :super:




Users Awards

#4 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 21 April 2015 - 08:16 PM

Ghado... :thanks:




Users Awards

#5 Tony Kurishingal

 
Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 April 2015 - 08:22 PM

Kadu kollam.. :yes:

#6 Ghadolkajan

 
Ghadolkajan

    Body Builder of PP

  • VIP Members
  • 4,591 posts
  • Location:Queen Of Arabian SEA
  • Interests:chatting, gaming, increasing friends
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 April 2015 - 02:19 PM

 

 

 

 

ellavarum kaananam ketto e movie....!!! that much superb :super:

 

perfection athanu e movie....!!

each and every emotion perfect aayi chirthreekarichu...... :adipoli:


  • Vanampaadi likes this


Users Awards

#7 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 22 April 2015 - 02:46 PM

ellavarum kaananam ketto e movie....!!! that much superb :super:

 

perfection athanu e movie....!!

each and every emotion perfect aayi chirthreekarichu...... :adipoli:

Okays.... :yes:




Users Awards

#8 Ghadolkajan

 
Ghadolkajan

    Body Builder of PP

  • VIP Members
  • 4,591 posts
  • Location:Queen Of Arabian SEA
  • Interests:chatting, gaming, increasing friends
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 April 2015 - 05:34 PM

torrent release aavatte :nailbit: ennittu kanam :ohno:

 

:furious: :furious: :furious: :furious: :furious: :furious: :furious: :furious: :furious: :furious:




Users Awards

#9 ChanDu AshaN

 
ChanDu AshaN

    Nokkukutti

  • Royal Member
  • 12,647 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 April 2015 - 07:08 PM

Ghado :good: Dvd releasile kanullu :) tamil film koode theatre rasam pidichal :bodham:

#10 ChanDu AshaN

 
ChanDu AshaN

    Nokkukutti

  • Royal Member
  • 12,647 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 April 2015 - 07:09 PM

Dq mattoru rahman akumo...(film acotr)

#11 Tony Kurishingal

 
Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 April 2015 - 07:10 AM

ellavarum kaananam ketto e movie....!!! that much superb :super:

 

perfection athanu e movie....!!

each and every emotion perfect aayi chirthreekarichu...... :adipoli:

 

 

Oru :lub: evideyo cheenju naarunnundallo :kothi:



#12 Ghadolkajan

 
Ghadolkajan

    Body Builder of PP

  • VIP Members
  • 4,591 posts
  • Location:Queen Of Arabian SEA
  • Interests:chatting, gaming, increasing friends
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 April 2015 - 11:52 AM

Oru :lub: evideyo cheenju naarunnundallo :kothi:

 

ende tony kutta :shock: ne bhayagaran aada...... :athe:

ne parajathu sathyam aanu :crying: :crying: 


  • Tony Kurishingal likes this


Users Awards

#13 Ghadolkajan

 
Ghadolkajan

    Body Builder of PP

  • VIP Members
  • 4,591 posts
  • Location:Queen Of Arabian SEA
  • Interests:chatting, gaming, increasing friends
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 April 2015 - 11:57 AM

Dq mattoru rahman akumo...(film acotr)

 

no man..!!! e movie theater poyi thanne kaananam...!!! :super: njan onnu koodi poyi kaananam ennu karuthunnu :yes:

 

no no DQ athukkum meele aada.... :nono: 


  • ChanDu AshaN likes this


Users Awards

#14 Tony Kurishingal

 
Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 April 2015 - 12:52 PM

ende tony kutta :shock: ne bhayagaran aada...... :athe:

ne parajathu sathyam aanu :crying: :crying: 

 

 

Ennittu :o karayathe details aayittu parayada :kaanam:


  • Vanampaadi likes this

#15 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 23 April 2015 - 02:20 PM

Ennittu :o karayathe details aayittu parayada :kaanam:

:hihi:


  • Ghadolkajan likes this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users