Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 107460 Today, 10:57 AM Playing Luigis Mini Game Play Now!                BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                
Photo

ബെനെല്ലി ബൈകുകൾ


  • Please log in to reply
3 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 March 2015 - 10:47 PM

അഞ്ച് ബൈക്കുകളുമായി ബെനെല്ലി

benelli.jpg

dsk-benelli_678x352_81426751422.jpg

 

21645_667166.jpg




ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനെല്ലി അഞ്ച് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈവര്‍ഷംതന്നെ ബെനെല്ലി ബൈക്കുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചുതുടങ്ങും. ഡി എസ് കെ മോട്ടോവീല്‍സുമായി സഹകരിച്ചാണ് ബെനെല്ലി ഇന്ത്യയിലെത്തുന്നത്. 2.83 ലക്ഷം മുതലാവും ബൈക്കുകളുടെ ഇന്ത്യയിലെ വില.

21645_667167.jpg




ടി എന്‍ 300 (2.83 ലക്ഷം), ടി എന്‍ ടി 600 ഐ (5.15 ലക്ഷം), ടി എന്‍ ടി 600 ജി ടി (5.62 ലക്ഷം), ടി എന്‍ 899 (9.48 ലക്ഷം), ടി എന്‍ ടി ആര്‍ 1130 (11.81 ലക്ഷം) എന്നീ ബൈക്കുകളാണ് ഇന്ത്യന്‍ വിപണിയില്‍ ബെനെല്ലി അവതരിപ്പിച്ചിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബൈക്കുകള്‍ ഇറക്കുമതി ചെയ്താവും ഇന്ത്യയില്‍ വിറ്റഴിക്കുക. ഭാവിയില്‍ ബൈക്കുകള്‍ ഇന്ത്യയില്‍തന്നെ നിര്‍മ്മിക്കാനും ബെനെല്ലിക്ക് പദ്ധതിയുണ്ട്.

21645_667168.jpg


ബെനെല്ലിയുടെ താരതമ്യേനെ വിലകുറഞ്ഞ 300 സി സി, 600 സി സി മോഡലുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. 2015 ല്‍ 3,000 ബൈക്കുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനാണ് ലക്ഷ്യം. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പുണെ നഗരങ്ങളില്‍ ഉടന്‍ ബെനെല്ലി ഷോറൂമുകള്‍ തുറക്കും.


  • Varikkuzhi Soman, ChanDu AshaN and giripai like this


Users Awards

#2 giripai

 
giripai

    Nokkukutti

  • Members
  • 67 posts
  • Gender:Male
 

Posted 26 April 2015 - 01:24 PM

Good info thanks



#3 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,153 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 April 2015 - 01:30 PM

benelli vaangunna kaasu kondu full option car vaanagamallo.....   :hihi:




Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 April 2015 - 09:27 PM

sheria krishnetta... but ithinum alukal und :athe:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users