Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 11180 Yesterday, 10:50 PM Playing Cheesy Play Now!                PaTTaLam PuRuShu has obtained a high score of 146 Yesterday, 08:33 PM Playing Bounce Back Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 675 Yesterday, 07:59 PM Playing Moorhuhn Soccer 2 Play Now!                PaTTaLam PuRuShu has obtained a high score of 2300 Yesterday, 06:53 PM Playing BombJack Arcade Play Now!                PaTTaLam PuRuShu has obtained a high score of 12200 Yesterday, 06:09 PM Playing Jewel Thief Play Now!                
Photo

ബജാജിന്റെ കഫേ റേസര്‍


  • Please log in to reply
4 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,092 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 March 2015 - 10:41 PM

21645_663303.jpg


എക്കാലത്തും അതിവേഗം സഞ്ചരിക്കാന്‍ ആഗ്രഹിച്ചവരുടെ ഇഷ്ടവാഹനമായി അറിയപ്പെട്ടിരുന്ന കഫേ റേസറുമായി ബജാജും വിപണിയിലെത്തുന്നു. ബജാജിന്റെ കഫേ റേസര്‍ ഇസ്താംബൂളില്‍ നടന്ന തുടര്‍ക്കി മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു. ബജാജ് കഫേ റേസര്‍ ബോക്‌സര്‍ 150 എന്നാണ് മോട്ടോര്‍സൈക്കിളിന്റെ പേര്. ഇന്ത്യയില്‍ മുന്‍പ് വിറ്റഴിച്ചിരുന്ന ബോക്‌സര്‍ 150 ബൈക്കുമായി സാമ്യമുണ്ട് കഫേ റേസറിന്. 144.8 സി സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ബൈക്കിലുള്ളത്. 12 ബി എച്ച് പി കരുത്തും 12 എന്‍ എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. 17 ഇഞ്ച് അലോയ് വീലുകളും ഇലക്ട്രിക് സ്റ്റാര്‍ട്ടുമാണ് കഫേറേസറിനെ ബോക്‌സറില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ കഫേ റേസര്‍ ബൈക്കായ കോണ്ടിനന്റല്‍ ജി ടി അടുത്തിടെ വിപണിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ട്രയംഫ് ത്രക്സ്റ്റണ്‍, ബി എം ഡബ്ല്യൂ ആര്‍ 9 ടി എന്നീ കഫേ റേസറുകളും ഇന്ത്യന്‍ വിപണിയിലുണ്ട്. അതിവേഗ യാത്രകള്‍ക്കുവേണ്ടി വികസിപ്പിക്കുന്ന ഭാരംകുറഞ്ഞ മോട്ടോര്‍സൈക്കിളുകളാണ് കഫേ റേസറുകള്‍.

 

courtesy--mathrubhumi


  • ChanDu AshaN and Sree Ranjini like this


Users Awards

#2 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • 27,319 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 March 2015 - 10:47 PM

Good inf suru  :good:




Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,092 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 March 2015 - 10:59 PM

venel orennam vangicho




Users Awards

#4 KD DexteR

KD DexteR

    Nokkukutti

  • TOP Member
  • 2,515 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 March 2015 - 11:09 PM

:hmm:  



#5 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,092 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 March 2015 - 11:19 PM

:>




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users