Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 7342 Yesterday, 04:54 PM Playing Tony Hawks Underground 2 Play Now!                Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                
Photo

റെനോ ലോഡ്ജി ഏപ്രില്‍ രണ്ടാംവാരം


  • Please log in to reply
No replies to this topic

#1 Akkeera RajakumaraN

Akkeera RajakumaraN

    Nokkukutti

  • PP House
  • 35,293 posts
9,954
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 March 2015 - 10:40 PM

21644_671046.jpg




റെനോയുടെ വിവിധോപയോഗ വാഹനം ലോഡ്ജി ഏപ്രില്‍ രണ്ടാംവാരം വിപണിയിലെത്തും. ആകര്‍ഷക രൂപവും സ്ഥലസൗകര്യവും മികച്ച എന്‍ജിനുമുള്ള ഏഴുസീറ്റര്‍ വാഹനം മാരുതി സുസുക്കി എര്‍ട്ടിഗ, ഹോണ്ട മൊബീലിയോ, മഹീന്ദ്ര സൈലോ, ടൊയോട്ട ഇന്നോവ എന്നിവയുടെ വിപണിയിലേക്കാണ് വരുന്നത്. സ്ഥലസൗകര്യത്തിന്റെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും ഇല്ലാതെയാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലെഗ് സ്‌പെയ്‌സ്, ഷോള്‍ഡര്‍ സ്‌പെയ്‌സ്, ലെഗ് റൂം എന്നിവയിലൊന്നും സംശയം വേണ്ട.

21644_671047.jpg


ഏഴുസീറ്റ്, എട്ടുസീറ്റ് വകഭേദങ്ങള്‍ വിപണിയിലെത്തും. ഏഴുസീറ്റ് വേരിയന്റില്‍ മുതിര്‍ന്ന ഏഴ് പുരുഷന്മാര്‍ക്ക് സുഖകരമായി യാത്രചെയ്യാനുള്ള സൗകര്യമുണ്ടാവും. മധ്യനിരയില്‍ ബഞ്ച് സീറ്റോ, ഓരോ സീറ്റുകള്‍ വീതമോ തിരഞ്ഞെടുക്കാം. റെനോ ഡസ്റ്ററിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ലോഡ്ജിക്ക് കരുത്ത് പകരുന്നത്. 85 പി എസ് പരമാവധി കരുത്തും 110 പി എസ് പരമാവധി കരുത്തും പകരുന്ന രണ്ട് എന്‍ജിന്‍ വകഭേദങ്ങള്‍ വിപണിയിലെത്തും. 20 ഉം 24 ഉം കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നതാണ് രണ്ട് എന്‍ജിന്‍ വകഭേദങ്ങള്‍. പെട്രോള്‍ വകഭേദം ലോഡ്ജിക്ക് ഉണ്ടാവില്ല. 8 ലക്ഷം മുതല്‍ 12 ലക്ഷം വരെയാവും വില

 

courtesy--mathrubhumi

 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users