Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                achu_s has obtained a high score of 20 Yesterday, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Aug 20 2017 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Aug 20 2017 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Aug 20 2017 08:59 PM Playing Grand Prix 2 Play Now!                
Photo

ആഴക്കടലില്‍ പോകുന്നവര്‍ക്ക് ജൂണ്‍ 1 മുതല്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധം

passport 1967 punchapaadam news

  • Please log in to reply
4 replies to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,271 posts
9,432
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 March 2015 - 10:26 PM

തിരുവനന്തപുരം: ആഴക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ പാസ്‌പോര്‍ട്ട് കൈവശം വെക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനമിറക്കി. ഈ വര്‍ഷം ജൂണ്‍ 1 മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും.

1967 ലെ പാസ്‌പോര്‍ട്ട് നിയമം അനുസരിച്ച് ഇന്ത്യ വിട്ടുപോകുന്നതിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമായിരുന്നു. എന്നാല്‍ 1968 ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് നേരത്തെ സമുദ്രാതിര്‍ത്തി കടന്നു പോകാമായിരുന്നു. പുതിയ നിയമമനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.passport.india.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800-180-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ വേണം.

 

 

--mathrubhumi




Users Awards

#2 Beedi KumaraN

Beedi KumaraN

    Nokkukutti

  • Royal Member
  • 10,151 posts
1,105
Professional
  • Location:Aanakeramala Aadukeramala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 March 2015 - 10:33 PM

ബോട്ടില്‍ പോകുന്നവരില്‍ ആരെങ്കിലും ആഴക്കടലിലേക്ക് പോയാല്‍ ലൈഫ് ഗാര്‍ഡ് അല്ലേ വേണ്ടത് ??? 

അല്ലെങ്കിലും ആഴക്കടലില്‍ വീണു മരിക്കുന്നവര്‍ പാസ്പോര്‍ട്ടും കൊണ്ട് ചെന്നില്ലെങ്കില്‍ സ്വര്‍ഗത്തിലോ നരകത്തിലോ കയറ്റില്ല എന്ന്‍ എവിടെയാ പറഞ്ഞിരിക്കുന്നെ :huh:



#3 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 April 2015 - 01:04 PM

ബോട്ടില്‍ പോകുന്നവരില്‍ ആരെങ്കിലും ആഴക്കടലിലേക്ക് പോയാല്‍ ലൈഫ് ഗാര്‍ഡ് അല്ലേ വേണ്ടത് ???

അല്ലെങ്കിലും ആഴക്കടലില്‍ വീണു മരിക്കുന്നവര്‍ പാസ്പോര്‍ട്ടും കൊണ്ട് ചെന്നില്ലെങ്കില്‍ സ്വര്‍ഗത്തിലോ നരകത്തിലോ കയറ്റില്ല എന്ന്‍ എവിടെയാ പറഞ്ഞിരിക്കുന്നെ :huh:

 

 

azhakadalil meen pidikkan ponore sreelankan navy pidichondu ponathu pathiva. appo oru thirichariyal card nirbhandham aanu athane ee theerumanathinte purakil



#4 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 April 2015 - 01:04 PM

meen pidikkan povathe irunnathu ethra nannayi :dance:



#5 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,271 posts
9,432
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 April 2015 - 11:12 PM

arku meenino :hihi:




Users Awards





Also tagged with one or more of these keywords: passport, 1967, punchapaadam news

0 user(s) are reading this topic

0 members, 0 guests, 0 anonymous users