Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 367582 Yesterday, 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 Yesterday, 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 Yesterday, 03:01 PM Playing Amazing Dare Dozen Play Now!                Adima Kannu has obtained a high score of 18 Yesterday, 02:35 PM Playing Monkey Hunter Play Now!                sajujay has obtained a high score of 1111 Yesterday, 01:37 PM Playing aim and fire Play Now!                
Photo

മമ്മൂട്ടി, ആമീർ ഖാൻ, ഷാഹിദ് കപൂർ..ആരാകും വിജയി

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം

  • This topic is locked This topic is locked
22 replies to this topic

#1 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 March 2015 - 07:21 PM

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം അന്തിമ പട്ടികയില്‍ മമ്മൂട്ടി, ആമീർ ഖാൻ, ഷാഹിദ് കപൂർ

ഇത്തവണത്തെ ദേശിയ അവാർഡിനുള്ള അന്തിമ പട്ടികയായി. മാർച്ച്‌ അവസാന വാരം അവാർഡുകൾ പ്രക്ക്യാപിക്കുമെന്നു കരുതുന്നു. നിങ്ങളുടെ അഭിപ്രായത്തിൽ ആർക്കാണ്‌ മുൻതൂക്കം ???

Mammootty - Munnariyip

Shahid kapoor- Haider

Aamir khan-Pk

  • Vanampaadi, Varikkuzhi Soman, Malarammu and 1 other like this

#2 Malarammu

Malarammu

    ചായക്കട സെക്രട്ടറി

  • Super Moderator
  • 33,417 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 March 2015 - 08:19 PM

Aamir khan :athe: pk nalla cinema aayirunnu :)

  • ChanDu AshaN likes this

#3 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,058 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 March 2015 - 08:57 PM

:Announce:  Aamir khan-Pk

  • ChanDu AshaN likes this

Users Awards

#4 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 March 2015 - 11:54 AM

Aamir khan :athe: pk nalla cinema aayirunnu :)

Nalla movie ayath kind karyam ilalooo... ;)

#5 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 March 2015 - 11:57 AM

[quote name="Vanampaadi" post="2545674" timestamp="1426346854"]

:Announce: Aamir khan-Pk[/quote
Pk yil Aamir nalla acting thanne Anu ...but outstanding acting ennu parayan illlaa...but munnariyipil angane alla mammoottyde lifile thanne mikacha kadhapatram ayirunnu ck raghavan.... Hyder njan kanditillaa...kathirunnu kanam...pinne awardoke pank vekalalle....sakshal thilakanum jagathikumoke kitatha awardinu enik angane value onnum thonunillaaa...
  • Vanampaadi likes this

#6 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,058 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 15 March 2015 - 12:01 PM

Chandu parayunnathil vasthavam illatheyilla....enthayalum kaathirunnu kanam alle.... :)

Edited by Vanampaadi, 15 March 2015 - 12:01 PM.

Users Awards

#7 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 March 2015 - 12:04 PM

Chandu parayunnathil vasthavam illatheyilla....enthayalum kaathirunnu kanam alle.... :)

Aaah kanam... :) ithavana mammootyk kitanan ennanu ente oru ith.... Pk Ku kodkan njan sammathikillaa :sword: Vanuz munnariyip kandilleee :mmm:
  • Vanampaadi likes this

#8 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,058 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 15 March 2015 - 12:14 PM

Aaah kanam... :) ithavana mammootyk kitanan ennanu ente oru ith.... Pk Ku kodkan njan sammathikillaa :sword: Vanuz munnariyip kandilleee :mmm:

Illallo Chandu....movie kanaan pattiyilla.... :no:

  • ChanDu AshaN likes this

Users Awards

#9 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 March 2015 - 12:19 PM

Illallo Chandu....movie kanaan pattiyilla.... :no:

Che kashtam ayi... Aa movie kananam ennit feedbak ariyik... Good or bad..mmm :)
  • Vanampaadi likes this

#10 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,058 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 15 March 2015 - 12:23 PM

Che kashtam ayi... Aa movie kananam ennit feedbak ariyik... Good or bad..mmm :)

Nokkatte Chandu.... kaanuvanel theerchayayum feedback parayam ketto.... :)

  • ChanDu AshaN likes this

Users Awards

#11 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 March 2015 - 12:29 PM

Nokkatte Chandu.... kaanuvanel theerchayayum feedback parayam ketto.... :)

:kodukai:
  • Vanampaadi likes this

#12 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,178 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 April 2015 - 06:12 PM

Mamooty should learn acting from his son , Tweeted By Ram Gopal Varma
 
RamGopalVarma+Mammooty.jpg
Mamooty should learn acting from his son , Tweeted By Ram Gopal Varma 
Ram Gopal Varma tweeted as  " Jst saw Mani's film and if the award commitee members have any sense they will take back all awards of Mamooty and give it to his son. Mamooty is a junior artiste compared to his son
Mamooty should learn acting from his son..I mean realistic . Mamootys son will make Kerala proud In the non Kerala markets in just years which Mamooty couldn't do for decades
 
:odikko:

  • KallaN PavithraN likes this

Users Awards

#13 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 April 2015 - 06:28 PM

sathyam. thuni udukkatha satyam :odi:

#14 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 April 2015 - 07:02 PM

Mamooty should learn acting from his son , Tweeted By Ram Gopal Varma

http://www.metromatinee.com/MetromatineM...
Mamooty should learn acting from his son , Tweeted By Ram Gopal Varma
Ram Gopal Varma tweeted as " Jst saw Mani's film and if the award commitee members have any sense they will take back all awards of Mamooty and give it to his son. Mamooty is a junior artiste compared to his son

Mamooty should learn acting from his son..I mean realistic . Mamootys son will make Kerala proud In the non Kerala markets in just years which Mamooty couldn't do for decades

:odikko:

Hahahha hahah ipolanu iyalude kure tweets vayichath

RGV Factor n Factory
പൊങ്കാലയിടാന്‍ പുതിയ പേജ് തെരഞ്ഞുനടന്ന മലയാളിക്ക് ചൊവ്വാഴ്ച രാത്രി കിട്ടിയത് രാംഗോപാല്‍വര്‍മ്മയെയാണ്. മമ്മൂട്ടി മകനില്‍ നിന്ന് അഭിനയം പഠിക്കണമെന്നും മകനുമായി താരതമ്യം ചെയ്താല്‍ മമ്മൂട്ടി ജൂനിയര്‍ ആര്‍ടിസ്റ്റ് ആണെന്നൊക്കെ പറഞ്ഞ് രാമു ട്വീറ്റ് ചെയ്തപ്പോള്‍ ആരാധക ശിരോമണികളത്രയും ഫേസ്ബുക്കിലും ട്വിറ്ററിലുമായി മമ്മൂട്ടി ആരാണെന്ന് ക്ളാസ് എടുക്കാനും, അദ്ദേഹത്തിന്റെ അഭിനയമികവിനെയും പ്രതിഭയെയും വിശദീകരിക്കാനും ഉറക്കമിളച്ചു. കൂട്ടത്തില്‍ രാംഗോപാല്‍ വര്‍മ്മയ്ക്ക് ട്വിറ്ററിലും ഫേസ്ബുക്കിലും പൊങ്കാലയും. ഇദ്ദേഹത്തിന്റെ നാല് ദിവസം മുമ്പത്തെ ട്വീറ്റ് വായിക്കാനെങ്കിലും മെനക്കെട്ടാല്‍ ഇതിനൊന്നും ചെവി കൊടുക്കേണ്ടിവരില്ലായിരുന്നു. പരീക്ഷണാത്മകസിനിമകളിലെ മികച്ച തുടക്കം മാറ്റിനിര്‍ത്തിയാല്‍ ബോക്‌സ് ഓഫീസ് ദുരന്തമാണ് രാംഗോപാല്‍ വര്‍മ്മയുടെ സമീപകാലസൃഷ്ടികള്‍. സിനിമയില്‍ ട്രന്‍ഡ് സെറ്റര്‍ ആവാന്‍ സാധിക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് സെറ്ററാകാന്‍ രാമു പഠിച്ചുവച്ചിട്ടുണ്ട്. ''ജൂനിയര്‍ എന്‍ടിആര്‍ ആണ് സീനിയര്‍ എന്‍ടിആറിനെക്കാള്‍ മികച്ചെതന്നും സീനിയര്‍ എന്‍ടിആര്‍ എന്ന് വിളിക്കേണ്ടത് മകനെയാണെന്നും'' ട്രോള്‍ ചെയ്ത് ട്വീറ്റ് ചെയ്തയാളാണ് ഈ ചങ്ങാതി. പവന്‍ കല്യാണിന്റെ കുഞ്ഞുമകന്‍ അകിരാ നന്ദന്‍ വലുതായാല്‍ പവനിനെക്കാള്‍ 127 ഇരട്ടി മികച്ചയാളാകാനാണ് സാധ്യതയെന്നാണ് ഏപ്രില്‍ ഏഴിനുള്ള ട്വീറ്റ്. ക്രിക്കറ്റ് വിരോധിയായതിനാല്‍ ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയില്‍ ആഹ്ലാദമുണ്ടെന്നും തട്ടിവിട്ടിട്ടുണ്ട് കക്ഷി. ചെന്നൈ എക്‌സ്പ്രസ് അഞ്ചാംവട്ടം കാണാന്‍ തയ്യാറെടുക്കുന്നു,ഇന്ത്യയിലെ ഗതിമാറ്റ സിനിമ എന്ന ലൈനിലായിരുന്നു വേറൊരു ട്വീറ്റ്. ഐ-ലിംഗ എന്നീ സിനിമകളെ താരതമ്യം ചെയ്ത് ഷങ്കര്‍ രജനിയെക്കാളും ജയലളിതയെക്കാളും ശക്തനാണെന്ന് പറഞ്ഞിരുന്നു ഇദ്ദേഹം. ഗൂഗിളില്‍ rgv tweets എന്ന് തെരഞ്ഞാല്‍ ഈ വക 'ട്രോള്‍-കുത്തിത്തിരുപ്പ്' നീണ്ട് നീണ്ടങ്ങ് വരും.
രാമുവിന്റെ തൊട്ടുമുന്നെ വന്ന നാല് ട്വീറ്റുകള്‍ പോലും നോക്കാതെയാണ് ഉറക്കമിളച്ച് ഇവിടുള്ള ഫാന്‍സ് ശിരോമണികള്‍ പൊങ്കാലയിടുന്നതും മമ്മൂട്ടി മികച്ച അഭിനേതാവാണെന്ന് തെളിവ് സഹിതം വിശദീകരിക്കാന്‍ ശ്രമിക്കുന്നതും. അവിടെ മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സ് തമ്മില്‍ തല്ല് വരെ നടക്കുന്നു. അടുത്തകാലത്തൊന്നും നല്ല സിനിമയെടുത്തില്ലെങ്കിലും rgv ഇനിയും ട്രെന്‍ഡിംഗ് ടോപിക് ആകും മലയാളി പൊങ്കാല ജ്വരം കൈവിടാത്ത കാലത്തോളം. (ഈ ട്വീറ്റുകള്‍ ക്ളിക്കായ സ്ഥിതിക്ക് പ്രണവ് അഭിനയം തുടങ്ങിയാല്‍ മോഹന്‍ലാല്‍ പണി നിര്‍ത്തേണ്ടിവരും എന്നൊക്കെയുള്ള ട്വീറ്റും ഉടനടി പ്രതീക്ഷിക്കാം)
  • VIncenT GomeZ likes this

#15 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 April 2015 - 07:21 PM

Ee paranjatnu kondonnum satyam satyam avathe avunnilla. Dulqar is a natural actor. Mammotty kure kashtapettu abhinayichiruunu pandu. ippo paksheadhehathinte mughathu sreenivasante mughathu varunna oru bhavam mathrame varunnullu. nirvikaratha 

Also tagged with one or more of these keywords: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം

0 user(s) are reading this topic

0 members, 0 guests, 0 anonymous users