Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                Vanampaadi has obtained a high score of 2160 Yesterday, 09:52 PM Playing canyonglider Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

ആ വിമാനം ആകാശത്ത് അപ്രത്യക്ഷമായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു


  • Please log in to reply
2 replies to this topic

#1 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 49,256 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 08 March 2015 - 02:44 PM

ആ വിമാനം ആകാശത്ത് അപ്രത്യക്ഷമായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു
 
 
 
sg2wj8.jpg
 
 
 
ചില ദുരന്തങ്ങള്‍ എന്നും നിഗൂഡതകള്‍ നിറഞ്ഞതായിരിക്കും. അവ ആര്‍ക്കും ഒന്നിനും പിടികൊടുക്കില്ല. ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടെ പോയി? ലോകം ഈ ചോദ്യം ഉന്നയിച്ച് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. ശാസ്ത്രലോകം അത്യാധുനിക സൗകര്യങ്ങള്‍ എല്ലാം ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയിട്ടും ഇതുവരെ വിമാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഭീകരര്‍ തട്ടിക്കൊണ്ട് പോയെന്നും കടലില്‍ തകര്‍ന്നു വീണുവെന്നുമുള്ള നിഗമനങ്ങള്‍ക്കിടയും പ്രതീക്ഷ കൈവിടാതിരിക്കയാണ് അപ്രത്യക്ഷമായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍. അത്ഭുതം പോലെ ഒരിക്കല്‍ അവര്‍ തിരികെ വരുമെന്നും അവര്‍ കരുതുന്നു.
 
 

239 പേരുമായി ക്വാലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ പൊടിപോലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞ് മക്കളും മക്കളെ കാത്തിരിക്കുന്ന അമ്മമാരും സഹോദരങ്ങളുമെല്ലാം ഇന്നത്തെ ദിവസത്തെ ഓര്‍ക്കാന്‍ വിഷമിക്കുകയാണ്. വെറുമൊരു ദുരന്തമായല്ല മലേഷ്യന്‍ വിമാനാപകടത്തെ കണക്കിലെടുക്കാന്‍ കഴിയുക. ലോകത്തെയും ശാസ്ത്രലോകത്തെയും മുഴുവന്‍ കബളിപ്പിച്ച വിമാനം അപ്രത്യക്ഷമാകലിനെ കുറിച്ചാണിത്. അത്ഭുതം സൃഷ്ടിച്ച് ഒരിക്കല്‍ തങ്ങളുടെ ഉറ്റവര്‍ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ചെന്നൈയിലെ ഒരു കുടുംബവുമുണ്ട്. കാണാതായ മലേഷ്യന്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ചന്ദ്രിക ശര്‍മ്മയുടെ കുടുംബമാണ് ഇപ്പോഴും അവര്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിന് ഭര്‍ത്താവ് കെ എസ് നരേന്ദ്രനെ ഫോണില്‍ വിളിച്ച ശേഷമാണ് ചന്ദ്രിക ശര്‍മ്മ ക്വാലാലംപുരില്‍ നിന്നം യാത്രയായത്. ഒരു എന്‍ജിഒ സംഘടനയില്‍ ജോലി ചെയ്തിരുന്ന ചന്ദ്രിക ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാനാണ് ബീജിംഗിലേക്ക് തിരിച്ചത്. ഭര്‍ത്താവ് നരേന്ദ്രന്‍ ഒരു മാനേജ്‌മെന്റ് കണ്‍സെല്‍ട്ടെന്റ് ആയിരുന്നു.

 

വിമാനം കടലില്‍ തകര്‍ന്നു വീണെന്നും യാത്രക്കാരെല്ലാം കൊല്ല്‌പ്പെട്ടെന്നും മലേഷ്യന്‍ സര്‍ക്കാറും വിമാനത്താവള കമ്പനി അധികൃതര്‍ വിശദീകരിക്കുമ്പോഴും ഭാര്യ മരിച്ചെന്ന് വിശ്വസിക്കാന്‍ നരേന്ദ്രന്‍ തയ്യാറല്ല. ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ദമ്പതികളുടെ ഏക മകള്‍ പഠിക്കുന്നത് ഡല്‍ഹിയിലാണ്. അവള്‍ക്കിപ്പോല്‍ പരീക്ഷാകാലമാണ്.

 


  • Varikkuzhi Soman and Malar like this


Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 March 2015 - 03:06 PM

:chey: ithoru marakanakatha duranthmanu




Users Awards

#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,207 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 08 March 2015 - 03:53 PM

Oru varsham aayo :o kashtam ennalum ath engott poyittundaakum :mmm: vere valla lokathilekkum poyo :mmm: paavam yaathrakkar :( avare kaathirikkunnavar :crying:




0 user(s) are reading this topic

0 members, 0 guests, 0 anonymous users