Jump to content

Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 10 Today, 01:06 PM Playing Baseball Play Now!                PaTTaaLam PuRushU has obtained a high score of 882 Yesterday, 06:15 PM Playing Blocks_2 Play Now!                Serikkum Mothalali has obtained a high score of 6517 Yesterday, 06:09 PM Playing American Idol: Sky Blocks Play Now!                Serikkum Mothalali has obtained a high score of 1069 Yesterday, 04:17 PM Playing Blast Billiards Gold! Play Now!                Serikkum Mothalali has obtained a high score of 900 Yesterday, 09:47 AM Playing Extreme Blast Billiards 6 Play Now!                
Photo

ഐ 8 ഇന്ത്യയില്‍: 2.29 കോടി


  • Please log in to reply
2 replies to this topic

#1 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 February 2015 - 10:20 AM

ഐ 8 ഇന്ത്യയില്‍: 2.29 കോടി

 

 

 

sdfhaq.jpg

 

 

 

വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്ന ബി എം ഡബ്ല്യൂ ഐ യുടെ ആദ്യ വാഹനം ഇന്ത്യന്‍ വിപണിയില്‍. ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറായ ഐ 8 ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2.29 കോടിയാണ് കാറിന്റെ ഇന്ത്യയിലെ വില. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാറുകള്‍ ഇറക്കുമതി ചെയ്താവും ഇന്ത്യയില്‍ വിറ്റഴിക്കുക.

 

 

24b1yrq.jpg

 

 

ലോകവിപണിയില്‍ വന്‍ ഡിമാന്‍ഡുള്ളതിനാല്‍ കുറച്ച് കാറുകള്‍ മാത്രമെ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ പദ്ധതിയുള്ളൂവെന്ന് ബി എം ഡബ്ല്യൂ വ്യക്തമാക്കിയിട്ടുണ്ട്. ഐ 8 സ്വന്തമാക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിലാണിത്. ആകര്‍ഷകവും ഭാരം കുറഞ്ഞതുമായ കാര്‍ബണ്‍ ഫൈബര്‍ ബോഡിയും ബട്ടര്‍ഫ്ലൈ ഡോറുകളുമാണ് ഐ 8 നെ ജനപ്രിയമാക്കുന്നത്.

 

 

2zi9c7n.jpg

 

 

 

1.5 ലിറ്റര്‍ ട്വിന്‍ പവര്‍ ടര്‍ബോ മൂന്നു സിലിണ്ടര്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് കാറിന് കരുത്ത് പകരുന്നത്. 370 പി എസ് പരമാവധി കരുത്ത് പകരുന്നതാണ് ഈ സംവിധാനങ്ങള്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ കാറിന് 4.4 സെക്കന്‍ഡുകള്‍ മാത്രംമതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ബാറ്ററി പായ്ക്കും എന്‍ജിനുമടക്കം 1490 കിലോഗ്രാമാണ് കാറിന്റെ ഭാരം. കാറിന്റെ പിന്‍ ചക്രത്തിന് കരുത്ത് നല്‍കുന്നത് പെട്രോള്‍ എന്‍ജിനും മുന്‍ ചക്രത്തെ ചലിപ്പിക്കുന്നത് വൈദ്യുതി മോട്ടോറുമാണ്.

പോര്‍ഷെ 911, ഔഡി ആര്‍ 8, ജാഗ്വാര്‍ എഫ് ടൈപ്പ് തുടങ്ങിയവയാണ് ലോകവിപണിയില്‍ ഐ 8 നൊപ്പമുള്ള കാറുകള്‍. ഐ 3 ഹാച്ച്ബാക്കും ഇന്ത്യയില്‍ എത്തിക്കുമെന്ന് ബി എം ഡബ്ല്യൂ വ്യക്തമാക്കിയിട്ടുണ്ട്.

 

 


  • Sagaav NettooraN and Sree Ranjini like this


Users Awards

#2 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,330 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 March 2015 - 02:45 PM

കൊള്ളാമല്ലോ വാനമ്പാടി... :thanks:




Users Awards

#3 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 March 2015 - 04:34 PM

nice share vaanus :good:




Users Awards




1 user(s) are reading this topic

0 members, 0 guests, 0 anonymous users


    Bing (1)