Jump to content

Toggle Scoreboard
ibProArcade Scoreboard

Kung fu Koya has obtained a high score of 615 Yesterday, 06:47 PM Playing Shark Attack Play Now!                sajujay has obtained a high score of 10007417 Yesterday, 05:58 PM Playing Candy Crush Saga Play Now!                sajujay has obtained a high score of 300 Yesterday, 01:18 PM Playing Shark Attack Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 52532 Jul 21 2017 11:57 PM Playing Drift Runners 3D Play Now!                Naina has obtained a high score of 2885 Jul 21 2017 07:33 PM Playing Cheesy Play Now!                
Photo

ഡല്‍ഹി ആം ആദ്മി തൂത്തൂവാരി


  • Please log in to reply
6 replies to this topic

#1 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 February 2015 - 12:30 PM

ഡല്‍ഹി ആം ആദ്മി തൂത്തൂവാരി

 

 

 

9abars.jpg

 

 

 

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി തരംഗം. അഴിമതിവിരുദ്ധ പോരാട്ടംകൊണ്ട് ജനമനസില്‍ ഇടംനേടിയ അരവിന്ദ് കെജ്‌രിവാളും സംഘവും രാജ്യം ഭരിക്കുന്ന കക്ഷിയെ പിന്നിലാക്കി ഡല്‍ഹി തൂത്തുവാരി.

രാവിലെ 10.25 നുള്ള നില അനുസരിച്ച് ആം ആദ്മി പാര്‍ട്ടി (എ.എ.പി) 62 സീറ്റിലും മുഖ്യപ്രതിയോഗിയായ ബി.ജെ.പി 7 സീറ്റിലും മുന്നിലാണ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല.

കനത്ത സുരക്ഷയില്‍ രാവിലെ എട്ടിന് 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 70 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

 

 

 

kb5v8.jpg

 

 

 

 

 




Users Awards

#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,183
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 February 2015 - 12:50 PM

congrats  aam aadmi :amitt: 



#3 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Premium Member
  • 8,379 posts
4,815
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 February 2015 - 01:41 PM

AAP-kku abhinandanangal..ennum janangalude party aayi thudaraan saadhichaal mathiyaayirunnu..




Users Awards

#4 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 27,802 posts
11,241
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 February 2015 - 04:34 PM

AAP kku van vijayam   :... news kandu... :)




Users Awards

#5 SimoN KD

SimoN KD

    KadhakaRaN Of PP

  • Premium Member
  • 9,491 posts
2,511
Professional
  • Location:C:\Windows
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 February 2015 - 08:28 PM

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് പൊരുതി തോറ്റു; രണ്ടാംസ്ഥാനം നഷ്ടമായത് വെറും മൂന്ന് സീറ്റിന്




Users Awards

#6 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
1,978
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 February 2015 - 08:28 PM

Sambavokke kollam... adhikaram kiti iniyum janangale vanchichal....
Nallath hope cheyunnu...

#7 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
1,978
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 February 2015 - 08:30 PM

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് പൊരുതി തോറ്റു; രണ്ടാംസ്ഥാനം നഷ്ടമായത് വെറും മൂന്ന് സീറ്റിന്


Hahahaha




0 user(s) are reading this topic

0 members, 0 guests, 0 anonymous users