Jump to content








Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                KD SimoN has obtained a high score of 11889 Yesterday, 02:49 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 39210 Yesterday, 01:07 PM Playing Luigis Mini Game Play Now!                
Photo

എം.എസ് ധോണി അച്ഛനായി


  • Please log in to reply
3 replies to this topic

#1 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2015 - 03:22 AM

എം.എസ് ധോണി അച്ഛനായി
 
 
 
2lw14yq.jpg
 
 
 
ധോണിയ്ക്ക് ഇനി ഇരട്ടി സന്തോഷം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി അച്ഛനായി. ഇനി ധോണിയ്‌ക്കൊപ്പം ഒരു പെണ്‍കുഞ്ഞ് കൂടി. ഇന്നലെ വൈകിട്ടാണ് ധോണിയുടെ ഭാര്യ സാക്ഷി ഗുര്‍ഗാവിലുള്ള ഫോര്‍ട്ടിസ് ആശുപത്രിയില്‍ വച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞിന് 3.7 കിലോ തൂക്കമുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
 
ലോക കപ്പ് ക്രിക്കറ്റ് ആരംഭിക്കാന്‍ ഒരു ആഴ്ച മാത്രമാണുള്ളത്. അതിനിടയിലാണ് ധോണിയ്ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി. ഇന്ത്യയുടെ കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ധോണി ഇപ്പോള്‍. ഭര്‍ത്താവിനൊപ്പം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സാക്ഷി ഇത്തവണ ആസ്‌ട്രേലിയയില്‍ നടക്കുന്ന മത്സരത്തില്‍ ധോണിയെ അനുഗമിക്കുന്നില്ല. 2010 ജൂലൈ നാലിനായിരുന്നു ധോണി തന്റെ ബാല്യകാല സുഹൃത്തായിരുന്ന സാക്ഷി സിങ് റാവത്തിനെ വിവാഹം ചെയ്തത്.

 




Users Awards

#2 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,151 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2015 - 04:59 PM

dhonide makal valuthaakumbol crticketer aakumo     :pedi:




Users Awards

#3 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,415 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2015 - 06:33 PM

nalla karyam 



#4 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2015 - 08:01 PM

Congrats dhoni :amitt:




0 user(s) are reading this topic

0 members, 0 guests, 0 anonymous users