Jump to content

Toggle Scoreboard
ibProArcade Scoreboard

Ranjith P P has obtained a high score of 5 Today, 09:56 AM Playing Kick Santa Play Now!                Sooryavamshi has obtained a high score of 5640 Yesterday, 06:33 PM Playing Burgers N Bombs Play Now!                Sooryavamshi has obtained a high score of 1315 Yesterday, 06:29 PM Playing Chain Reaction Play Now!                Ambros Attambomb has obtained a high score of 1056 Yesterday, 03:59 PM Playing Chain Reaction Play Now!                Kaappiri KuttaN has obtained a high score of 3850 Yesterday, 03:07 PM Playing Burgers N Bombs Play Now!                
Photo

ശ്രേയ ഘോഷാല്‍ വിവാഹിതയായി


  • Please log in to reply
4 replies to this topic

#1 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 52,582 posts
38,278
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 February 2015 - 04:05 AM

ശ്രേയ ഘോഷാല്‍ വിവാഹിതയായി
 
 
 
 
nbbx3o.jpg
 
SHREYA GHOSHAL - SHILADHITYA
 
 
 

മധുരമായ പാട്ടുകള്‍ കൊണ്ട് മലയാളികളുടെ മനം നിറയിച്ച സുന്ദരിയായ പാട്ടുകാരി ശ്രേയ ഘോഷാല്‍ വിവാഹിതയായി. ഇന്നലെ രാത്രി അതീവ രഹസ്യമായി കല്യാണം നടന്നത്. ശൈലാദിത്യനുമായി ദീര്‍ഘ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇന്നലെ രാത്രി വിവാഹം നടന്നത്. ശ്രേയ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഫേസ് ബുക്ക് പേജില്‍ ശൈലാദിത്യനുമൊത്തുന്ന കല്യാണഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് സുഹൃത്തുകള്‍ പോലും ശ്രേയ വിവാഹിതയായകാര്യം അറിഞ്ഞത്.


പരമ്പരാഗത ബംഗാളി ആചാരപ്രകാരമായിരുന്നു വിവാഹം നടന്നതെന്നും ശ്രേയ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുകളും മാത്രമാണ് കല്യാണത്തില്‍ പങ്കെടുത്തത്.


പത്തു വര്‍ഷമായി പിന്നണി ഗാനരംഗത്ത് സജീവസാന്നിധ്യമാണ് ശ്രേയ.

35 ഓളം മലയാള ചിത്രങ്ങളിലും ശ്രേയ ഇതിനോടകം ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു. മലയാളത്തില്‍ ബിഗ് ബിയിലെ 'വിടപറയുകയോണോ..' എന്ന ഗാനം ആലപിച്ചാണ് ശ്രേയ മലയാളത്തിലെത്തിയത്. നീലത്താമരയിലെ 'അനുരാഗ വിലോചനനായി..' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലും ഏറെ ആരാധകരാണ് ശ്രേയക്കുള്ളത്. മലയാളം, ഹിന്ദി, തമിഴ് അടക്കം നിരവധി ഭാഷകളില്‍ ശ്രേയ പാടിയിട്ടുണ്ട്.
 
 
 
 
 



Users Awards

#2 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,169 posts
753
Professional
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 February 2015 - 07:14 AM

Good luck and happiness for them  :oonjal:




Users Awards

#3 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,630 posts
1,844
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 February 2015 - 08:18 AM

Paadiketta paattukal pole manoharamaayirikkatte avarude jeevithavum :pray:



#4 chandravalli

chandravalli

    Nokkukutti

  • Members
  • 11 posts
17
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 May 2015 - 04:47 PM

Happy married Life sreyaji

#5 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,506 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 May 2015 - 05:20 PM

shreyayude manoharamaaya paattukalude oru aaradhikayaanu njan :) eeswaran aa kuttykk nalla jeevitham nalkatte :sd:

 

 

1mGsSel.jpg






0 user(s) are reading this topic

0 members, 0 guests, 0 anonymous users