Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 82952 Today, 08:59 PM Playing Exreme Skater Play Now!                KD SimoN has obtained a high score of 79088 Today, 11:28 AM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Feb 22 2017 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                
Photo

Samadahanam - Balachandaran Chullikad - സമാധാനം (ബാലചന്ദ്രൻ ചുള്ളിക്കാട്)


 • Please log in to reply
1 reply to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

  Nokkukutti

 • Budding Member
 • 283 posts
 • Location:kottayam,kerala
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 February 2015 - 10:37 PM

ഞാൻ രാജാവിനെ ഭയപ്പെടുന്നില്ല .
അതുകൊണ്ട് പ്രജകളോട് സത്യം പറയാൻ ബാധ്യസ്ഥനാണ് .

നമ്മുടെ സമാധാനം
രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയാണ് .
അത് തീ കാത്തിരിക്കുന്നു .

നമ്മുടെ സമാധാനം
മിടിക്കുന്ന ഒരു ഹൃദയത്തിനും
പാഞ്ഞു വരുന്ന ഒരു ബയനറ്റിനും ഇടയ്ക്കുള്ള ദൂരമാണ് .
അത് നിമിഷം പ്രതി കുറഞ്ഞുവരുന്നു .

നമ്മുടെ സമാധാനം
അർദ്ധനഗ്നമായ ഒരു ശരീരത്തിൽ പാഞ്ഞുകയറിയ മൂന്നു വെടിയുണ്ടകളുടെ രാമനാമജപമാണ് .
അത് രാജ്യത്തെ രക്ഷിക്കുന്നില്ല .

നമ്മുടെ സമാധാനം
ഇടതുചെകിട്ടത്തടികൊണ്ട് വലതുചെകിട് കാട്ടാനാകാതെ പിടഞ്ഞുവീഴുന്നവന്റെ അവസാനശ്വാസമാണ് .
അവൻ മരിച്ചുപോയേക്കും .

നമ്മുടെ സമാധാനം
പ്രതിക്കൂട്ടിൽ നില്ക്കുന്ന നിശബ്ദനായ വാദിയാണ് .
വിധി എപ്പോഴും അവനെതിരെ .


 • Eda Sureshe likes this

#2 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 30,964 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 05 February 2015 - 07:34 AM

samadhanam ennullathu lokathinu ithu vare kitiyitilla :athe:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users