Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Today, 02:57 AM Playing Flight Simulator X Play Now!                aanil45 has obtained a high score of 0 Today, 02:44 AM Playing Archery Play Now!                aanil45 has obtained a high score of 0 Today, 02:41 AM Playing American Idol: Sky Blocks Play Now!                aanil45 has obtained a high score of 1090 Today, 02:16 AM Playing Speed Bikers Play Now!                aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                
Photo

Ezhuthatha Kavitha - Sachidanathan എഴുതാത്ത കവിത (സച്ചിദാനന്ദന്‍)


  • Please log in to reply
1 reply to this topic

#1 Ayyappan Moolesseril

 
Ayyappan Moolesseril

    Nokkukutti

  • Budding Member
  • 283 posts
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 February 2015 - 10:31 PM

ആരും ഇന്നോളം എഴുതിയിട്ടില്ലാത്ത
കവിതയാണ് ഞാന്‍.
പല കവികളുടെയും വിരല്‍തുമ്പോളമെത്തി
അക്ഷരമില്ലാത്തതു കൊണ്ട്
ഉച്ചരിക്കപ്പെടാത്ത പ്രണയം പോലെ
ഞാന്‍ സ്വപ്നത്തിലേക്ക് തിരിച്ചു പോയി

ഭാവി എന്ന ഒരു കാലം ഉള്ളിടത്തോളം
എനിക്ക് ഭാഷയെ ഭയമില്ല.
എന്നെങ്കിലും ഞാന്‍ എന്‍റെ
വാക്കുകള്‍ കണ്ടെത്തും :
ഒഴിഞ്ഞ കടലാസ്സില്‍
പുതിയൊരു നക്ഷത്രത്തിന്‍ കീഴില്‍
ഒരു കപ്പല്‍പായ
പതുക്കെ നിവര്‍ന്നുയരുന്നത്
ഒരു കുട്ടി
വിസ്മയത്തോടെ നോക്കി നില്‍ക്കും.


  • Vanampaadi likes this

#2 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 18 March 2015 - 01:28 PM

Ayyappan :vgood:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users