Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                Major Purushu has obtained a high score of 60 Yesterday, 03:00 PM Playing Harry Potter`s Ghoul Attic Play Now!                
Photo

Vazhikalillathe - Sachidanathan വഴികളില്ലാതെ (സച്ചിദാനന്ദന്‍)


  • Please log in to reply
1 reply to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
365
Excellent
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 February 2015 - 10:27 PM

വഴികളില്ലാതെ ഞാനുഴറുന്നു വാക്കിന്റെ
പെരിയതാം കാട്ടിലെന്‍ തോഴീ
എവിടെയോ, ഏതോ വരിയുടെ തുമ്പില്‍, നീ
ഇവനെയും കാത്തിരിപ്പുണ്ടോ?
വരവായി കൂരിരുള്‍; ഇടിമിന്നലില്‍ക്കൂടി
ഒരു ചുംബനം നീ അയയ്ക്കൂ
ഒരു കിളിച്ചിറകടിത്താളം മുഴക്കൂ! ഒ-
രൂപമതന്‍ കതിരായുദിക്കൂ!
ഒരു കലമാനിന്റെ കണ്ണായ്ത്തിളങ്ങൂ! ഒ-
രരുവി തന്‍ പാട്ടായ് മുഴങ്ങൂ!
ഒരു ശബ്ദമര്‍ത്ഥത്തിലെത്തും പോലെത്തട്ടെ
ഒടുവില്‍ ഞാന്‍ നിന്‍ പുളിനത്തി ല്‍
ഒരുനാള്‍ നാം കണ്ടു പിരിഞ്ഞൊരസ്സന്ധ്യതന്‍
നിറമുരുകും നികുഞ്ജത്തില്‍



#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,864 posts
42,913
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 June 2016 - 02:31 PM

:thankyou: Ayyappan




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users