Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 10007417 Today, 05:58 PM Playing Candy Crush Saga Play Now!                sajujay has obtained a high score of 300 Today, 01:18 PM Playing Shark Attack Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 52532 Yesterday, 11:57 PM Playing Drift Runners 3D Play Now!                Naina has obtained a high score of 2885 Yesterday, 07:33 PM Playing Cheesy Play Now!                Naina has obtained a high score of 26000 Yesterday, 07:12 PM Playing Maze Race Play Now!                
Photo

Mezhukuthiriyude Chila Sramangal - Veerankutty


  • Please log in to reply
1 reply to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
361
Excellent
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 February 2015 - 10:19 PM


ഇരുളിനോടതിന്‍
ലളിതമുദ്രകള്‍

വരയ്ക്കുന്നുണ്ടത്
ഉലയും പ്രാണനാല്‍
കറുപ്പിന്മേല്‍
വെള്ളിവെളിച്ചത്തിന്‍ ചിരി

ഇരവില്‍
വൈദ്യുതി നിലച്ച
വാര്‍ഡിലെ
കുരുന്നിനോടൊപ്പം
ഉലര്‍ത്തുന്നു
സ്വര്‍ണ്ണത്തലമുടി

മുത്തി മുറുക്കുമ്പോള്‍
മഞ്ഞക്കിളിന്തുവെറ്റില
വടിവണിയുന്നു.

സ്ഫടിക പേടക ജലത്തില്‍
വര്‍ണ്ണമീനിളക്കമായ്
നാളമുലാവുന്നു

വിളക്കു പോലല്ല

ചിരിയും പ്രാണനും
ഉടലിനോടൊപ്പം
ഒലിച്ചു തീരുന്ന
ജ്വലന രീതിയില്‍
മരണത്തോടതിന്‍
വിനയമുദ്രകള്‍.

 



#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 March 2015 - 09:12 PM

:thanks: Ayyappan




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users