Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 10850277 Today, 01:15 PM Playing Candy Crush Saga Play Now!                Kung fu Koya has obtained a high score of 615 Yesterday, 06:47 PM Playing Shark Attack Play Now!                sajujay has obtained a high score of 300 Yesterday, 01:18 PM Playing Shark Attack Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 52532 Jul 21 2017 11:57 PM Playing Drift Runners 3D Play Now!                Naina has obtained a high score of 2885 Jul 21 2017 07:33 PM Playing Cheesy Play Now!                
Photo

Lokathodoru Chodyam - Pavithran Theekuni - ലോകത്തോടൊരു ചോദ്യം (പവിത്രന്‍ തീക്കുനി)


  • Please log in to reply
1 reply to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
361
Excellent
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 February 2015 - 10:03 PM


പച്ചപ്പാവാടയില്‍
മഞ്ഞ ജാക്കറ്റില്‍
ഇടവഴിയിലൂടെ
ഒരു പെണ്‍കുട്ടി നടന്നു പോകുന്നു.
ഇളംവെയിലുപോലെ ഒരു ചിരി
അവളുടെ അധരത്തില്‍ ഒരുങ്ങി നില്ക്കുന്നു
മരിച്ച മരത്തിന്റെു മരിക്കാത്ത വേരുകള്‍,
മുൾപ്പടര്‍പ്പുകള്‍,
വീണ ചെമ്പകപ്പൂവുകള്‍,
കൂര്‍ത്ത ചക്കരക്കല്ലുകള്‍
എല്ലാം കടന്നവള്‍ പോകുന്നു.
ഇത്തിരി കഴിഞ്ഞ്,
ഒറ്റ കിലോ അരിയും
അമ്മയ്ക്കുള്ള മരുന്നുമായ്
തിരിച്ചു വരുമോ?
അതേ നിറത്തില്‍
അതേ ചിരിയാല്‍
ഇതേ വഴിയിലൂടെ അവള്‍?



#2 lineeshkavya

lineeshkavya

    Nokkukutti

  • Members
  • 4 posts
0
Neutral
  • Gender:Male
  • Country: Country Flag

Posted 22 May 2015 - 05:11 AM

Super




0 user(s) are reading this topic

0 members, 0 guests, 0 anonymous users