Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 2002 Yesterday, 10:46 PM Playing Rudolph Play Now!                PaTTaLam PuRuShu has obtained a high score of 47000 Yesterday, 08:01 PM Playing Alphabet Jungle Play Now!                KD SimoN has obtained a high score of 193200 Yesterday, 07:31 PM Playing Alphabet Jungle Play Now!                PaTTaLam PuRuShu has obtained a high score of 346 Yesterday, 07:07 PM Playing Bowling 3 Play Now!                PaTTaLam PuRuShu has obtained a high score of 150 Yesterday, 03:46 PM Playing Aitchu Play Now!                
Photo

വർത്തമാനം

Absolute Short notes

 • Please log in to reply
7 replies to this topic

#1 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 January 2015 - 10:32 AM

വർത്തമാനത്തിൽ ജീവിക്കണം എന്ന് പൊതുവേ പറയാറുണ്ട്‌
എന്നാൽ എന്താണീ വർത്തമാനം?

"അത് ഞാൻ വർത്തമാനത്തിൽ അനുഭവിച്ചു" എന്നു പറയുമ്പോഴേക്കും
ആ നടന്ന സംഭവം ഭൂതകാലത്തിൽ നടന്ന ഒന്നായി പോകുന്നു.

ഭൂത ഭാവി കാലങ്ങളെ പ്രസക്തമാകുന്ന്ന ഒരു നേർത്ത ഇടവേള യാണോ ഈ വർത്തമാനം?

അപ്പോൾ എന്താണീ ഭൂതവും ഭാവിയും?

അത് വർത്തമാനത്തിൽ ഉണ്ടാകുന്ന കേവലം സ്മരണകൾ മാത്രമാണോ?

അപ്പോൾ വർത്തമാനം എന്നാൽ,
ഭൂത കാലത്തിലെ ഓര്മകളും ഭാവിയെ സംബന്ദ്ധിച്ച സങ്കല്പ്പങ്ങളും
കൂടിക്കലന്നിരിക്കുന്ന ഒരുഇടവേള യായിക്കരുതണം
------------

മനസ്സിൽ സങ്കല്പങ്ങൾ നിറഞ്ഞു കുഴഞ്ഞിരിക്കുംപോൾ നമ്മുടെ മുന്നിലുള യഥാര്ത്യത്തെ
തുറന്ന്ന മനസ്സോടെ അന്ഗീകരിക്കുവാൻ ഉള്ള നമ്മുടെധീരത ചോര്ന്നു പോകുന്നു.
---------
ഭൂതവും ഭാവിയും മനസ്സിന്റെ നിയന്താക്കളാകാൻ ഒരിക്കലും നാംഅനുവദിക്കരുത്.

അപ്പോൾ മാത്രമാണ് നമുക്ക് വര്തമാനത്തെ അറിnju jeevikkan കഴിയുകയുള്ളൂ.

സ്നേഹപൂർവ്വം
 • Vanampaadi, InduchoodaN, Malar and 1 other like this

#2 Gautham Gangadharan

Gautham Gangadharan

  Nokkukutti

 • Members
 • 118 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 January 2015 - 11:57 AM

യഥാർത്ഥത്തിൽ വർത്തമാനം  മാത്രമേ ഉള്ളു .ഭൂതം ഓർമ്മയാണ് ,ഭാവി സങ്കല്പവും .


 • KD Archith and Absolute like this

#3 Malar

Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 32,258 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 13 January 2015 - 12:39 PM

ഭൂതകാലത്തിലെ ഓർമ്മകൾ വർത്തമാനത്തിൽ ജീവിക്കാനുള്ള പ്രചോദനം ആവാറില്ലേ ! ഭാവിയെ കുറിച്ചുള്ള പ്രതീഷകളും സ്വപ്നങ്ങളും വർത്തമാനത്തിൽ കരുത്ത് പകരാറില്ലേ ! ഈ മൂന്ന് കാലവും ചേരുന്നതല്ലേ ജീവിതം !

പുതിയ പുതിയ ചിന്താ ധാരകൾ തുറന്നു തരുന്ന ഗുരു ,താങ്കൾക്ക് എന്റെ പ്രണാമം !
 • Absolute likes this

#4 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 49,331 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 13 January 2015 - 01:26 PM

Kollam... :super:


 • Absolute likes this


Users Awards

#5 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 January 2015 - 03:18 PM

യഥാർത്ഥത്തിൽ വർത്തമാനം മാത്രമേ ഉള്ളു .ഭൂതം ഓർമ്മയാണ് ,ഭാവി സങ്കല്പവും .


Kollam... :super:Thank you dear Vannoos vayichathinu, oru paau nandi :)


And Gautham, thanks for reading it dear:)

#6 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 January 2015 - 03:22 PM

ഭൂതകാലത്തിലെ ഓർമ്മകൾ വർത്തമാനത്തിൽ ജീവിക്കാനുള്ള പ്രചോദനം ആവാറില്ലേ ! ഭാവിയെ കുറിച്ചുള്ള പ്രതീഷകളും സ്വപ്നങ്ങളും വർത്തമാനത്തിൽ കരുത്ത് പകരാറില്ലേ ! ഈ മൂന്ന് കാലവും ചേരുന്നതല്ലേ ജീവിതം !
പുതിയ പുതിയ ചിന്താ ധാരകൾ തുറന്നു തരുന്ന ഗുരു ,താങ്കൾക്ക് എന്റെ പ്രണാമം !

ശരിയാണ് ചിഞ്ചു. ശാസ്ത്രീയമായി നോക്കിയാല ഇവ മൂന്നും ഉണ്ടാകണം.
അതിന്റെ പ്രയോഗിഗതയിൽ മാത്രമാണ് വ്യതാസം.

ഇനി നമുക്ക് ഇതിനെ ഒരു ഉദാഹരണം കൊണ്ട് നോക്കാം.

----
ഒരു സ്ത്രീ തന്റെ ഫ്ലാറ്റിൽ തനിച്ചിരുന്നു പ്രാതൽ കഴിക്കുന്നു.
ഡോര് ബെല്ൽ അടിച്ചു . ഡോർ ലെന്സിലൂടെ പുറത്തേക്ക് നോക്കി.
പണ്ട് തന്നെ ഉപദ്രവിച്ച ഒരു യുവാവ് വാതിക്കൽ നില്ക്കുന്നു.

പിടിച്ചു വലിക്കുന്നതും കടിച്ചു പറിക്കുന്നതും
സിഗരറ്റിന്റെ നാറ്റവും, ക്രൂരമായ കണ്ണുകളും,
ശരീരത്തിലെ വേദനയും എല്ലാം ഒരുപെട്ടന്ന് ഒരു
ദുസ്വപ്നം പോലെ മനസ്സിലേക് കടന്നു വരുന്നു.

ഇത് ഭൂതം അന്ന്. ഇതിൽ നിന്നും ഭയം വരുന്നു

ഭയത്തിൽ നിന്ന് ആകാംക്ഷ ഉണ്ടാകുന്നു.

ഭാവിയെ പറ്റി ചിന്തികുന്നു.
അനുഭവത്തിന്റെ പുനരാവിഷ്കരണം ശക്തമായ ഭാഷയിൽ വീണ്ടും മനസ്സിൽ നടമാടുന്നു.
ഭയത്തോടൊപ്പം ദുഃഖം ഉണ്ടാകുന്നു.

അപ്പോൾ നമ്മൾചെറുത്‌ നില്പ്പ് അവിഷ്ക്കരികുന്നു.

അത് വർത്തമാനത്തിലാണ് ചെയ്യുന്നത് .

ഇതു രണ്ടു തരത്തിലാകം

1) ഇതിനി ഒരിക്കലും ഉണ്ടാകരുത് എന്ന് തീരുമാനിച്ചിട്ടു,
ഒരു കത്തിയുമെടുത്തു,വാതിൽ തുറന്നു അയ്യാളെ കുത്തിക്കൊല്ലാം.

2) ഇതൊരു സാമൂഹിക വിപത്തായി മനസ്സിലാകി വേണ്ടപ്പെട്ട
അധികാരികളെ ഒച്ചവെച്ചു വിളിച്ചു വരുത്തി അയാളെ പിടികൂടി
നിയമത്തിന്റെ മുന്നിലെത്തിക്കാം.

സന്ദര്ഭം 1il നമ്മൾ ഒരു ജടത്തെയും, ഒരു കൊലയാളിയും സൃഷ്ട്ടിച്ചു.
സമൂഹത്തില ഭീതി പരത്തി

സന്ദര്ഭം 2il നമ്മൾ ഒരുകുറ്റവാളിയെയും, ഒരു ഉത്തരവാദിത്വമുള്ള ഒരു പൌരനേയും സൃഷ്ടിച്ചു.
സമൂഹത്തിൽ സമധാനം പരത്തി
-----
ആദ്യത്തെ സന്ദർഭത്തിൽ നമ്മുടെ വിചാരം വികാരത്തിനു അടിമപ്പെടുന്നു.

രണ്ടാമത്തേതിൽ, വികാrathe വിചാരം ഭരിക്കുന്നു.

-------

ഇതെല്ലം ഒരു വ്യക്തിയുടെ വാസനകൾ അനുസരിച്ച് സംഭവിക്കുന്നു.
ആരും അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യുന്നില്ല. എന്നിരുന്നാലും
ഇതൊക്കെ അറിഞ്ഞിരിക്കുന്നതിൽ തെറ്റുമില്ല.
------
ഇതെല്ലം വായിച്ചു ചിന്ത്തിക്കുന്ന ചിന്ച്ചുവിനും എന്റെ പ്രണാമങ്ങൾ. നന്ദി. :)
 • KD Archith and Malar like this

#7 KD Archith

KD Archith

  Olakkeday Mood of PP

 • Star of Stars
 • 34,535 posts
 • Location:Dubai
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 January 2015 - 04:46 PM

യഥാർത്ഥത്തിൽ വർത്തമാനം  മാത്രമേ ഉള്ളു .ഭൂതം ഓർമ്മയാണ് ,ഭാവി സങ്കല്പവും .

 

athaaanu... :yes:
Users Awards

#8 KD Archith

KD Archith

  Olakkeday Mood of PP

 • Star of Stars
 • 34,535 posts
 • Location:Dubai
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 January 2015 - 04:46 PM

abso.. nannayittundu
Users Awards

Also tagged with one or more of these keywords: Absolute, Short notes

0 user(s) are reading this topic

0 members, 0 guests, 0 anonymous users