Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

തുലാസ്

Absolute Short notes

  • Please log in to reply
8 replies to this topic

#1 Absolute

Absolute

    Nokkukutti

  • Members
  • 855 posts
735
Professional
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 January 2015 - 02:45 PM

തുലാസ്
സമൂഹത്തിന്റെ വേദന നമ്മെ ദുഖിപ്പിക്കുന്നുന്ദ് . അതുപോലെ
മനുഷ്യ സമുദായത്തിന്റെ സന്തോഷം നമ്മെ ആഹ്ലാദിപ്പിക്കുന്നുമുന്ദ്
മാത്രമല്ല ഈ സമാജത്തിന്റെ വൈകൃതങ്ങൾ നമ്മെ ലജ്ജിപ്പിക്കുകയും ചെയ്യുന്നു.

ഈ അറിവ് മാത്രം മതിയോ ഒരു നല്ല മനസ്സിനു ഉടമയാവാൻ . പോരാ

നമ്മുടെ സന്തോഷങ്ങൾ സമൂഹത്തിന്റെ കൂടി സന്തോഷം ആയിട്തീരുന്നുണ്ടോ എന്നും
നമ്മുടെ വേദനകൾ സമുദായത്തെ ആകമാനം പിടിച്ചുലക്കും വിധം ശക്തമാണോ എന്നും
നമ്മിലെ വൈകൃതങ്ങൾ സമൂഹത്തെ ആകവേ ലജ്ജിപ്പിക്കുന്നുവല്ലോ എന്നും കൂടി വിലയിരുത്തണം.

അത്അല്ലാത്ത പക്ഷം ജീവിതമാകുന്ന തുലാസ് ഏതെങ്കിലും ഒരു വശത്തേക്ക് ചാഞ്ഞു കിടക്കും.
മാത്രമല്ല ഒരു നടുനില കിട്ടാതെ ആടിയുലഞ്ഞു സൂചിതേഞ്ഞു ഉപയോഗശൂന്യമായി പോകും.

സ്നേഹപൂർവ്വം

#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,921 posts
42,967
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 January 2015 - 03:05 PM

Absolutely right... :yes:




Users Awards

#3 C.Chinchu MoL

C.Chinchu MoL

    Chayakkada Secretary of PP

  • Super Moderator
  • 38,817 posts
27,645
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 January 2015 - 03:38 PM

Appol nammal samoohathinte vakthakkal aakkanam ennano guru uddheshikkunnath :mmm: athinu pattiya maargam ezhuth alle :mmm:
Puthiya chinthakal thurannu thannathinu orupad nandhi :)

#4 Absolute

Absolute

    Nokkukutti

  • Members
  • 855 posts
735
Professional
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 January 2015 - 09:54 AM

Appol nammal samoohathinte vakthakkal aakkanam ennano guru uddheshikkunnath :mmm: athinu pattiya maargam ezhuth alle :mmm:
Puthiya chinthakal thurannu thannathinu orupad nandhi :)



ഒന്നിന്റെയും വക്തവാകാതെ നമ്മളായിത്തന്നെ ഇരുന്നാൽ മതിയാകും. അപ്പോഴും,
നമ്മുടെ സന്തോഷം മറ്റുള്ളവര്ക്ക് ശോകം വരുത്താതെയിരിക്കാൻ പരമാവധി ശ്രമിക്കണം

ഏവര്ക്കും അവരവരായി ഇരിക്കുവാൻ എഴുത്തു തന്നെ വേണം എന്നില്ല.

സമൂഹത്തിനു എല്ലാവരെയും വേണം, ഇറച്ചി നുറുക്കുന്നവനും
മനുഷ്യ ശരീരത്തെ കീറിമുറിച്ചു ഭേദപ്പെടുത്തുന്നവനും
കൃഷി ചെയ്യുന്നവനും , വണ്ടി ഓടിക്കുന്നവനും, സമരക്കാരും,
അധ്യാപകരും , വിദ്യാർഥികളും , കമിതാക്കളും അങ്ങനെഎല്ലാം.

വായിച്ചതിനു നന്ദി ചിഞ്ചു

#5 Gautham Gangadharan

Gautham Gangadharan

    Nokkukutti

  • Members
  • 118 posts
48
Average
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 January 2015 - 01:08 PM

ഗുരോ ചില സംശയങ്ങൾ ,'സമൂഹത്തിന്റെ വേദന നമ്മെ ദുഖിപ്പിക്കുന്നുന്ദ്' എന്നും "മനുഷ്യ സമുദായത്തിന്റെ സന്തോഷം നമ്മെ ആഹ്ലാദിപ്പിക്കുന്നുമുന്ദ്" എന്നും  പറയുമ്പോൾ  ഈ  നാമും ഈ പറയുന്ന സമൂഹവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരികുന്നത് എന്ന് മനസിലാവുന്നില്ല .



#6 Absolute

Absolute

    Nokkukutti

  • Members
  • 855 posts
735
Professional
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 January 2015 - 03:34 PM

ഗുരോ ചില സംശയങ്ങൾ ,'സമൂഹത്തിന്റെ വേദന നമ്മെ ദുഖിപ്പിക്കുന്നുന്ദ്' എന്നും "മനുഷ്യ സമുദായത്തിന്റെ സന്തോഷം നമ്മെ ആഹ്ലാദിപ്പിക്കുന്നുമുന്ദ്" എന്നും  പറയുമ്പോൾ  ഈ  നാമും ഈ പറയുന്ന സമൂഹവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരികുന്നത് എന്ന് മനസിലാവുന്നില്ല .



ഒരു സമൂഹം നിഷ്കര്ഷിക്കുന്ന എല്ലാ നിയമവും, സദാചാരവും ഒരാള് നിഷ്കൃഷ്ടമായി പിന്തുടരന്നു വെങ്കിൽ അയാളും
സമൂഹാവും തമ്മിൽ പോരുതക്കെടില്ലാതെ ബന്ദ്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം.

അല്ലാത്തിടത്തോളം സമൂഹ ബുദ്ധിയും, വ്യക്തി ബുദ്ധിയും തമ്മിൽ വ്യ്തസപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കണം. എന്ന് തോന്നുന്നു.

സദാചാരത എന്ന് പറയുമ്പോൾ മനസ്സിന്റെ ശുചിത്വവും കൂടി ഉള്പ്പെടുത്തി മനസ്സിലാക്കണം.

അതുപോലെ തന്നെ സമൂഹം എന്നത് മനുഷ്യ സമൂഹം ആകവെയും ആകാം, വ്യതസ്ത ആശയങ്ങളുള്ള കൊച്ചു കൊച്ചു സമൂഹവും ആകാം.

നല്ല ചോദ്യം ഗൌതം. നന്ദി

#7 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 January 2015 - 11:40 AM

thulas :good: absuu




Users Awards

#8 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 29,342 posts
12,888
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 January 2015 - 06:55 PM

തുലാസ്
സമൂഹത്തിന്റെ വേദന നമ്മെ ദുഖിപ്പിക്കുന്നുന്ദ് . അതുപോലെ
മനുഷ്യ സമുദായത്തിന്റെ സന്തോഷം നമ്മെ ആഹ്ലാദിപ്പിക്കുന്നുമുന്ദ്
മാത്രമല്ല ഈ സമാജത്തിന്റെ വൈകൃതങ്ങൾ നമ്മെ ലജ്ജിപ്പിക്കുകയും ചെയ്യുന്നു.

ഈ അറിവ് മാത്രം മതിയോ ഒരു നല്ല മനസ്സിനു ഉടമയാവാൻ . പോരാ

നമ്മുടെ സന്തോഷങ്ങൾ സമൂഹത്തിന്റെ കൂടി സന്തോഷം ആയിട്തീരുന്നുണ്ടോ എന്നും
നമ്മുടെ വേദനകൾ സമുദായത്തെ ആകമാനം പിടിച്ചുലക്കും വിധം ശക്തമാണോ എന്നും
നമ്മിലെ വൈകൃതങ്ങൾ സമൂഹത്തെ ആകവേ ലജ്ജിപ്പിക്കുന്നുവല്ലോ എന്നും കൂടി വിലയിരുത്തണം.

അത്അല്ലാത്ത പക്ഷം ജീവിതമാകുന്ന തുലാസ് ഏതെങ്കിലും ഒരു വശത്തേക്ക് ചാഞ്ഞു കിടക്കും.
മാത്രമല്ല ഒരു നടുനില കിട്ടാതെ ആടിയുലഞ്ഞു സൂചിതേഞ്ഞു ഉപയോഗശൂന്യമായി പോകും.

സ്നേഹപൂർവ്വം

 

Abso ഉദ്ദേശിക്കുന്നത് ഒരു സമൂഹത്തിന്റെയും അതിൽ ഉള്പ്പെടുന്ന ഓരോ വ്യക്തിയുടെയും മൂല്യങ്ങളുടെ  തുലാസിനെ പറ്റിയാണോ? ഒരു സമൂഹത്തിന്റെ നല്ല മൂല്യങ്ങൾ അതിലെ വ്യക്തികളിലും പ്രതിഫലിക്കണം. അതുപോലെ ഒരു വ്യക്തിയുടെ സദാചാരമൂല്യങ്ങൾ അവന്റെ സമൂഹവും അന്ഗീകരിക്കണം, ഉൾക്കൊള്ളണം. എന്നാലേ അതൊരു ആദര്ശ സമൂഹമാവൂ. എന്നാൽ മാത്രമേ വ്യക്തിയും സമൂഹവും തമ്മിലുള്ള തുലനം സാദ്ധ്യമാകൂ.
Abso ഇവിടെ എഴുതിയതാണ് എന്നെ ഈ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. :)

 

:thanks:




Users Awards

#9 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,944 posts
9,177
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 January 2015 - 04:46 PM

ithokke parayan eluppamaa...  :beee:




Users Awards





0 user(s) are reading this topic

0 members, 0 guests, 0 anonymous users