Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 25695 Yesterday, 09:11 PM Playing Mario Hill Rider 2 Play Now!                PaTTaaLam PuRushU has obtained a high score of 250 Yesterday, 08:40 PM Playing Frosty Freakout Play Now!                PaTTaaLam PuRushU has obtained a high score of 13340 Yesterday, 08:31 PM Playing Luigis Mini Game Play Now!                PaTTaaLam PuRushU has obtained a high score of 1130 Yesterday, 08:22 PM Playing Music Stomp Play Now!                BaaleTTaN has obtained a high score of 4700 Yesterday, 07:28 PM Playing Crack Man Play Now!                
Photo

ശൂന്യത

Absolute Short notes

  • Please log in to reply
4 replies to this topic

#1 Absolute

Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 January 2015 - 03:15 PM

ശൂന്യത

ഒരു കവിത അല്ലെന്ന്കിൽ ഒരു കഥാ ശകലം വായിക്കുമ്പോൾ
നമ്മൾ അതിലെ വാക്കുകൾ മാത്രമല്ല വാക്കുകൾക്കിടയിലുള്ള
ശൂന്യതയെ കൂടി  കണക്കിലെടുക്കുന്നുണ്ട്. ബോധപൂർവം അല്ലെന്ന്കിൽകൂടി

ഉദാഹരണത്തിന്, ഈ എഴുതിയിക്കുന്നത് തന്നെ സ്പേസ് കൂടാതെ ഒന്ന്
എഴുതി നോക്കിയാൽ അതിന്റെ അർഥം മനസ്സിലാക്കാനാവാതെ അന്തം വിട്ടു നിന്നുപോകും.

കഥാശകലംവായിക്കുമ്പോൾനമ്മൾഅതിലെവാക്കുകൾമാത്രമല്ലവാക്കുകൾക്കിടയിലുള്ളശൂന്യതയെകൂടികണക്കിലെടുക്കുന്നുണ്ട്.

 എന്തൊരു ബുദ്ധിമുട്ടാണ് ഇത് വായിക്കുമ്പോൾ അനുഭവപ്പെടുനത്. 
ശൂന്യതയുടെ വില മനസ്സിലായല്ലോ. 

ശൂന്യത എന്നാൽ ഒന്നുമില്ലാത്ത അവസ്ഥ എന്ന് അർഥം ഇല്ല. 
പരമമായ അർത്ഥത്തിന്റെ അഭാവം ഉള്ള അവസ്ഥ.
അതായതു, അർത്ഥമില്ലായ്മ എന്ന് saadarana ഭാഷയിൽ പറയും.

 അർത്ഥമില്ലാത്ത  ജീവിതത്തെ, ശൂന്യത നിറഞ്ഞത്‌ എന്ന് കവികൾ വിളിക്കാറുണ്ടല്ലോ. 


സ്നേഹപൂർവ്വം 
  • Vanampaadi, Serikkum Mothalali, KD Archith and 1 other like this

#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,548 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 11 January 2015 - 04:17 PM

Shoonyathayude ardhathalangal paranju thannathinu nandhi guru :) jeevitham shoonyatha niranjathaanenkile athinte ardhavum manassilaku alle :mmm: nannayi ezhuthi :good: aashamsakal ..
  • Absolute likes this

#3 Absolute

Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 January 2015 - 05:08 PM

Shoonyathayude ardhathalangal paranju thannathinu nandhi guru :) jeevitham shoonyatha niranjathaanenkile athinte ardhavum manassilaku alle :mmm: nannayi ezhuthi :good: aashamsakal ..




നന്നായി മറുപടി പറഞ്ഞു ചിഞ്ചു. ഇഷ്ടപ്പെട്ടു.


ജീവിതത്തിൽ അർത്ഥ ശൂന്യത നിരഞ്ഞിരിക്കുംപോഴല്ല,

അർത്ഥവും ശൂന്യതയും വേണ്ടവണ്ണം കൂടികല്ർന്നിരിക്കുംപോൾ
ജീവിതത്തിൽ പരമാർത്ഥ സിദ്ധി സംജാതമാകുന്നു
എന്ന് മനസ്സിലാക്കുന്നത് നന്ന്. എന്ന് തോന്നുന്നു. നന്ദി ചിഞ്ചു :)
  • Malar likes this

#4 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 11 January 2015 - 08:16 PM

Jeevithathilayalum,, vaakkukalkkidayil aanelum shoonyatha ,, shoonyatha thanne.... :)

athu ariyamengilum orikkal koodi bodhyapeduthiyathinu nandhi Absolute... :thanks:


  • Absolute likes this


Users Awards

#5 Absolute

Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 January 2015 - 03:00 PM

Jeevithathilayalum,, vaakkukalkkidayil aanelum shoonyatha ,, shoonyatha thanne.... :)
athu ariyamengilum orikkal koodi bodhyapeduthiyathinu nandhi Absolute... :thanks:



അതെ വന്നൂസ്
ശൂന്യതയാകുന്ന കാൻവാസിൽ രചിക്കുന്ന ചിത്രങ്ങൾ,
അതിനെ ആശയ വല്ക്കരിക്കുന്ന മാധ്യമങ്ങലെ ചേർത്ത്
പ്രപഞ്ചമാകുന്ന യഥാര്ത കാൻവാസിൽ പകർത്തപ്പെടുന്നു
എന്നിട്ട് ആരോ കണ്ടുരസിക്കുന്നു. അത്ഭുതം തന്നെ.
നന്ദി :)
  • Vanampaadi likes this





Also tagged with one or more of these keywords: Absolute, Short notes

0 user(s) are reading this topic

0 members, 0 guests, 0 anonymous users