Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

പ്രേമം

Absolute

  • Please log in to reply
5 replies to this topic

#1 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 January 2015 - 01:06 PM

പ്രേമം
"നീ എന്റേത് മാത്രമാണോ? അത് ആദ്യം പറയ്‌.

അല്ലെങ്കിൽ ഇപ്പോഴും എപ്പോഴും എന്റെതായിരിക്കുമോ എന്ന് ഒന്ന് പറയ്‌."

ഈ ചോദ്യത്തിന് മുന്നിൽ പകച്ചു പോകാത്ത ഒരു കമിതാവുമില്ല.

കാരണം, ബന്ധങ്ങൾ സ്ഥായിയായി നില്കുന്നതല്ല എന്ന വിചാരം മനുഷ്യനുണ്ട്‌.

പക്ഷെ സ്നേഹം മനുഷ്യനെ വിചാരത്തിന്റെ ലോകത്ത് നിന്നും
വികാരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നു.
അത് പ്രക്രിത്യുടെ ഒരു നിശ്ചയമാണ്.
അറച്ചു നില്ക്കുന്ന ഹൃദയങ്ങളെ,
സ്വന്തം നിലനില്പ്പിനു വേണ്ടി പ്രകൃതി തന്നെ ഒന്നിപ്പിക്കുന്നു.
അതു പ്രകൃതിയുടെ പ്രേമം ആണ്.

പ്രകൃതി ഒരു കള്ളനാണ്. അതോ കള്ളിയോ?
  • Vanampaadi and Malar like this

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 08 January 2015 - 01:14 PM

Guru, neenda idavelakku kshesham thankal veendum vannallo! Santhosham :) ithoru chinthikkenda vishayam thanne :athe: oru chodhyam chodikkatte bandhangal sthaayi aano :mmm: nannayi ezhuthi :good: .aashamsakal :sd:
  • Absolute likes this

#3 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 08 January 2015 - 02:26 PM

Bhoomiyum,, prakrithiyum okke devimaar aayittanallo pala kavikalum

varnichittullathu...appol kalli aakana sadhyatha... ;)) enthayalum

nanma aanalo prakrithiyude lakshyam...appol prakrithiye vanaghaam namukku... :adiyan:

Absolute kavitha :super:


  • Absolute likes this


Users Awards

#4 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 January 2015 - 04:09 PM

I
നന്ദി ചിഞ്ചു

വായിച്ചതിനു ഒരുപാട് നന്ദി

ബന്ധങ്ങൾ ബന്ധനങ്ങൾ ആകാത്തിടത്തോളം സ്ഥായിയാണ് എന്ന് തോന്നുന്നു.

-------------
നന്ദി വന്നൂസ്
വായിച്ചതിനു ഒരുപാട് നന്ദി

"ഞാൻ നിന്റെതാണോ" എന്ന്
ഓരോ കമിതാവ് തന്റെ ഇണയോട് ചോദിക്കുമ്പോഴും
മറ്റേയാളുടെ ഹൃദയത്തിൽ "നീ എനിക്കുള്ളത് തന്ന്നെ"
എന്ന് ധ്വനിപ്പിക്കുന്ന മധുര സ്വപ്നങ്ങൾ
വർണ ചിറകു അടിച്ചുനൃത്തം വെക്കുന്നു.

"ആണ്," " അല്ല"

രണ്ടും നന്മയോട് ചേർന്ന് നില്ക്കുന്നു

-------
സ്നേഹത്തോടെ
  • Vanampaadi and Malar like this

#5 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 December 2015 - 03:54 AM

I
നന്ദി ചിഞ്ചു

വായിച്ചതിനു ഒരുപാട് നന്ദി

ബന്ധങ്ങൾ ബന്ധനങ്ങൾ ആകാത്തിടത്തോളം സ്ഥായിയാണ് എന്ന് തോന്നുന്നു.

-------------
നന്ദി വന്നൂസ്
വായിച്ചതിനു ഒരുപാട് നന്ദി

"ഞാൻ നിന്റെതാണോ" എന്ന്
ഓരോ കമിതാവ് തന്റെ ഇണയോട് ചോദിക്കുമ്പോഴും
മറ്റേയാളുടെ ഹൃദയത്തിൽ "നീ എനിക്കുള്ളത് തന്ന്നെ"
എന്ന് ധ്വനിപ്പിക്കുന്ന മധുര സ്വപ്നങ്ങൾ
വർണ ചിറകു അടിച്ചുനൃത്തം വെക്കുന്നു.

"ആണ്," " അല്ല"

രണ്ടും നന്മയോട് ചേർന്ന് നില്ക്കുന്നു

-------
സ്നേഹത്തോടെ

 

Absolute ... :vgood:




Users Awards

#6 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 December 2015 - 01:15 PM

I
നന്ദി ചിഞ്ചു
വായിച്ചതിനു ഒരുപാട് നന്ദി
ബന്ധങ്ങൾ ബന്ധനങ്ങൾ ആകാത്തിടത്തോളം സ്ഥായിയാണ് എന്ന് തോന്നുന്നു.
-------------
നന്ദി വന്നൂസ്
വായിച്ചതിനു ഒരുപാട് നന്ദി
"ഞാൻ നിന്റെതാണോ" എന്ന്
ഓരോ കമിതാവ് തന്റെ ഇണയോട് ചോദിക്കുമ്പോഴും
മറ്റേയാളുടെ ഹൃദയത്തിൽ "നീ എനിക്കുള്ളത് തന്ന്നെ"
എന്ന് ധ്വനിപ്പിക്കുന്ന മധുര സ്വപ്നങ്ങൾ
വർണ ചിറകു അടിച്ചുനൃത്തം വെക്കുന്നു.
"ആണ്," " അല്ല"
രണ്ടും നന്മയോട് ചേർന്ന് നില്ക്കുന്നു
-------
സ്നേഹത്തോടെ


Aaha 8-> :thanks: guru :)





Also tagged with one or more of these keywords: Absolute

0 user(s) are reading this topic

0 members, 0 guests, 0 anonymous users